സ്വപ്‍നവാഹനം സ്വന്തമാക്കി ഒടുവിൽ സ്വപ്‍ന നമ്പറും നേടി ടൊവിനോ തോമസ്

യുവതാരം ടൊവിനോ തോമസ് അടുത്തിടെയാണ് ഔഡിയുടെ ലക്ഷ്വറി എസ്‌യുവി ക്യൂ7 സ്വന്തമാക്കി സ്വപ്നം സാക്ഷാത്കരിച്ചത്. ഇപ്പോള്‍ ആ സ്വപ്നത്തിന് ഒരു കിടിലൻ നമ്പർ കൂടി നേടി ആരാധകരുടെ കൈയ്യടി വാങ്ങുകയാണ് താരം. ക്യൂ7ന് കെഎൽ 45 ക്യൂ7 എന്ന ഫാൻസി നമ്പറാണ് ടൊവിനൊ തോമസ് സ്വന്തമാക്കിയത്.
കുറച്ചുകാലമായി കാണുന്ന ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്നും പുതിയ വാഹനം സ്വന്തമാക്കിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ടോവിനൊ വാഹനം സ്വന്തമാക്കിയപ്പോള്‍ പറഞ്ഞിരുന്നു
https://www.facebook.com/Malayalivartha