Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

രജതമയൂരം നേടി പാർവതി ഒന്നാമതെത്തുമ്പോൾ...

29 NOVEMBER 2017 11:18 AM IST
മലയാളി വാര്‍ത്ത

2006-ൽ ഔട്ട് ഓഫ് സിലബസ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവതി അഭിനയരംഗത്തെത്തുന്നത്. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ച് ഇമ ചിമ്മുന്ന വേഗത്തിലായിരുന്നു പാർവതിയുടെ വളർച്ച. കൗമാര ഗർഭധാരണത്തെക്കുറിച്ചുള്ള തന്റെ പ്രഭാഷണം മൂലം രണ്ടാമത്തെ സംരംഭമായ റോഷൻ ആൻഡ്രൂസ് നോട്ട്ബുക്ക് മാധ്യമശ്രദ്ധ നേടി. റോമാ അസ്റാനി, മരിയ റോയ് എന്നിവരോടൊപ്പം ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് മൂന്ന് പ്രധാന കഥാപാത്രങ്ങളിൽ ഒരാളായി പാർവതിയും തെരഞ്ഞെടുക്കപ്പെട്ടു.

2007 ൽ സത്യൻ അന്തിക്കാടിന്റെ വിനോദയാത്ര എന്ന സിനിമയിലെ പാർവതിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ പാർവതി അന്യഭാഷാചിത്രങ്ങളിലേയ്ക്ക് ചുവടു വച്ചു. ധനുഷ് നായകനായി 2013-ൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് മരിയാൻ. ഭരത് ബാല സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പാർവതിയുടെ പനിമലർ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

2014ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ സേറ എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. ശാരീരികമായി വൈകല്യമുള്ള റേഡിയോ അവതാരികയായ ഈ കഥാപാത്രത്തിന്റയെയും അർജുൻ എന്ന കഥാപാത്രത്തിന്റെയും പ്രണയം വൈകാരികത നിറഞ്ഞതായിരുന്നു. അത് വളരെ തന്മയത്വത്തോടുക്കൂടി അവതരിപ്പിച്ച് പാർവതി പ്രേക്ഷകരുടെ കയ്യടി നേടുകയും ചെയ്തു.

2015ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു എന്ന നിന്റെ മൊയ്‌ദീൻ. മൊയ്തീൻ, കാഞ്ചനമാല എന്നിവരുടെ പ്രണയ ജീവിതത്തെ ആസ്പദമാക്കി ആർ.എസ്. വിമൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പരാമർശിക്കുന്നത് 1960-കളിൽ കോഴിക്കോട് ജില്ലയിലെ മുക്കത്ത് നടന്ന സംഭവമാണ്. ഇതിൽ മൊയ്ദീനായി പൃഥ്വിരാജും കാഞ്ചനയായി പർവതിയുമാണ് അഭിനയിച്ചത്.

2015 ൽ തന്നെ പുറത്തിങ്ങിയ മലയാള ചലച്ചിത്രമാണ് ചാർലി. ഇതിലും പാർവതി വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 46ആമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ എന്നു നിന്റെ മൊയ്‌ദീൻ, ചാർളി എന്നീ ചിത്രങ്ങളുടെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും പാർവതിയെ തേടിയെത്തി.

2017ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമായിരുന്നു ടേക്ക് ഓഫ്. പ്രശസ്ത ഛായാഗ്രാഹകൻ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഈ ചിത്രം. ഇറാഖിലെ യുദ്ധഭൂമിയിൽ കുടുങ്ങിപ്പോയ ഇന്ത്യൻ നഴ്സുമാരുടെ കഥ പറയുന്ന ഈ ചലച്ചിത്രത്തിൽ പാർവ്വതി കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ടേക്ക് ഓഫ് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അഭിപ്രായമാണ് നേടിയത്. മാത്രമല്ല സമീറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി ഏറെ പ്രശംസ നേടുകയും ചെയ്തു.

ഗോവയിൽ നടന്ന നാൽപത്തിയെട്ടാം ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേള(ഐഎഫ്എഫ്ഐ)യിൽ മൽസരവിഭാഗത്തിൽ പ്രദർശിപ്പിച്ച ഒരേയൊരു മലയാള ചലച്ചിത്രമായ ‘ടേക്ക് ഓഫി’ലെ അഭിനയ മികവിന് പാർവതി പുരസ്ക്കാരം സ്വന്തമാക്കിയപ്പോൾ മലയാള സിനിമാലോകത്തിന് അഭിമാനിക്കാം. ആദ്യമായാണ് മികച്ചനടിക്കുള്ള രജതമയൂരം പാർവതി വഴി മലയാളത്തിലെത്തിയിരിക്കുന്നത്. ടേക്ക് ഓഫിലെ നായികാകഥാപാത്രമായ സമീറയെപ്പോലെ പാർവതി പൊരുതി നേടിയ വിജയമാണ് ഈ പുരസ്ക്കാരം.

ലോകപ്രശസ്ത നടിമാരെയൊക്കെ കടത്തിവെട്ടിയാണ് പാർവതി ഈ പുരസ്‌ക്കാരത്തിനർഹയായത്. ഈ സായാഹ്നം തന്നെ സംബന്ധിച്ചിടത്തോളം എന്നും പ്രത്യേകതയുള്ളതായിരിക്കുമെന്ന് പറഞ്ഞ പാർവതി വികാര നിർഭരയായിട്ടാണ് അവാർഡ് സ്വീകരിച്ചത്. ഉത്തർപ്രദേശ് ടൂറിസം മന്ത്രി റീത്താ ബഹുഗുണയാണ് പാർവതിക്ക് അവാർഡ് സമ്മാനിച്ചത്.

അകാലത്തിൽ അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ ഓർമ്മയ്ക്കും ലോകമെമ്പാടുമുള്ള നഴ്സുമാർക്കുമായി താനീ അവാർഡ് സമർപ്പിക്കുകയാണെന്ന് പാർവതി പറഞ്ഞു. തിരക്കഥാകൃത്തുക്കൾക്കും ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പാർവതി നന്ദി പറഞ്ഞു. വലിയ നേട്ടം. പാർവതി എന്ന നടിയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ് ഈ അംഗീകാരം. പ്രത്യേകിച്ചും ഇർഫാൻഖാനൊപ്പം അഭിനയിച്ച പാർവതിയുടെ അരങ്ങേറ്റ ഹിന്ദിച്ചിത്രം രാജ്യമെമ്പാടും പ്രദർശിപ്പിച്ചുവരുന്ന വേളയിലാണ് ഈ അന്താരാഷ്ട്ര പുരസ്കാരം അവരെ തേടിയെത്തുന്നത്.

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല അഭിപ്രായങ്ങൾ തുറന്നുപറയുന്നതിലും പാർവതി ബോൾഡാണ്. ബാംഗ്ളൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർളി എന്നീ മൂന്ന് ചിത്രങ്ങൾ മാത്രം മതി പാർവതിയുടെ അഭിനയത്തിന്റെ മികവ് മനസിലാക്കാൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സര്‍ക്കാരിന് പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ സമ്മര്‍ദ്ദമില്ലെന്ന് വി ഡി സതീശന്‍  (3 hours ago)

റോഡിൽ 3 കാലന്മാരുടെ കളി ആഷ്‌ലിയുടെയും കൃപയുടെയും ജീവനെടുത്ത 3 കാരണങ്ങൾ ഇത്..! കല്ലറ മൂടും മുന്നേ തൂക്കി,പാമ്പാടിയിൽ ട്വിസ്റ്റ്  (4 hours ago)

മൂന്നെണ്ണത്തിന് അര മുരളീധരന്‍! കത്തിച്ച് മന്ത്രി, തെളിവ് നിരത്തി അമ്മച്ചിമാരെ വെട്ടി വീഴ്ത്തി മന്ത്രി ദേ കത്തിക്കുന്നു ..!  (4 hours ago)

സൗദിയില്‍ വൻ യുദ്ധം പ്രവാസി മരിച്ചു..ഇന്ത്യക്കാരെ തൊട്ടവരെ തീർക്കാൻ മോദി ഇറങ്ങുന്നു..ഹൂദികൾക്ക് മുന്നറിയിപ്പ്  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഗവര്‍ണര്‍ ആര്‍ലേക്കർ ഇറങ്ങി പുതിയ ഗവർണ്ണർ രാജ്ഭവൻ കയറി..ഇനി വമ്പൻ നീക്കം പിണറായി പേടിച്ചത് സംഭവിക്കും  (4 hours ago)

നേഹ ബോറയുടെ സമാധാന ബോണ്ട് ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി  (4 hours ago)

നടുറോഡിൽ നിന്ന് സംസാരം; ആ പാവം പിള്ളേരെ കൊല്ലിച്ചത് ഇവറ്റകൾ..! ഓ, അപ്പനും അമ്മയും ജീവിച്ചിരിക്കുമ്പോൾ മകൾ മരിക്കുന്നു  (4 hours ago)

4 ദിവസം കൊടും മഴ ഉച്ചതിരിഞ്ഞാൽ ഇടിയും മഴയും..! മാറിമറിഞ്ഞ് അലേർട്ട്  (4 hours ago)

രണ്ടായി പിളർന്ന് ഭൂമി 7.1 തീവ്രതയിൽ ഭൂചലനം..! വീടുകൾ ഭൂമിക്കടിയിൽ..! 16 പേർ മരിച്ചു..! നിലവിളിച്ച് ജനം  (5 hours ago)

മന്ത്രി മുരളിക്കെതിരെ സംഘടിത നീക്കം വിവാദങ്ങൾ പിന്നിലെന്ത്? മുരളിയുടെ ഓഫീസ് വില്ലനോ?  (5 hours ago)

കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ നേട്ടം  (6 hours ago)

കഴിഞ്ഞ സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്‍കേണ്ടതായിരുന്നു; സിപിഎം നേതാവ് പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചത് ഉത്തമ ബോധ്യത്തിലെന്ന് മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിക്ക് 9 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും  (6 hours ago)

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്ന് സാമന്ത  (6 hours ago)

Malayali Vartha Recommends