STAR TREK
ഹൈക്കോടതിയുടെ ഇടക്കാല ജാമ്യ ഉത്തരവിന്റെ ഒപ്പിട്ട പകര്പ്പ് ലഭിച്ചില്ല.... അല്ലു അര്ജുന് ജയിലില് തുടരുന്നു, പകര്പ്പ് ലഭിക്കുന്നതോടെ അല്ലുവിന് പുറത്തിറങ്ങാനാകും
വാര്ത്താ ചാനലുകള്ക്കെതിരെ ആസിഫ് അലി
11 December 2014
വാര്ത്താ ചാനലുകള്ക്കെതിരെ ആസിഫ് അലി രംഗത്ത്. പുതിയ സിനിമകളെ തകര്ക്കുന്നത് ന്യൂസ് ചാനലുകളാണെന്ന് ആസിഫ് അലി പറയുന്നു. സിനിമകള്ക്ക് പലപ്പോഴും വിമര്ശനം വിനയാകുന്നുവെന്നാണ് ആസിഫ് പറയുന്നത്. ആസിഫ് അലി...
സ്വന്തം വീട്ടുപടിക്കല് പോലീസ് തടഞ്ഞു
11 December 2014
ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഖാന് സ്വന്തം വീട്ടില് പ്രവേശനം നിഷേധിച്ചു. മുംബൈ ബാന്ദ്രയിലെ വീട്ടിലാണ് അദ്ദേഹത്തിന് പ്രവേശനം നിഷേധിച്ചത്. വീട്ടിലേക്ക് പ്രവേശിക്കാന് വന്ന കിംഗ് ഖാനെ സെക്യൂരിറ്റി ഉദ്യോഗസ...
മോഹന്ലാലിന്റെ ജാതകത്തെക്കുറിച്ച് പ്രിയദര്ശന്
10 December 2014
രാജകീയ ജീവിതം നയിക്കുമെന്നാണ് മോഹന്ലാലിന്റെ ജാതകത്തില് പറയുന്നത്. അത് നമ്മള് കാണുന്നുമുണ്ട്. എന്നാല് താരത്തെ സന്തോഷിപ്പിക്കുന്നത് അതൊന്നുമല്ല. മരണം വരെ താരം അഭിനയിക്കും എന്നതാണ്. ഇക്കാര്യം പ്രിയദര...
മിയയും സദാചാര പൊലീസോ?
10 December 2014
യുവ നടി മിയയും സദാചാര പൊലീസാവുകയാണോ?ചുംബനസമരം അംഗീകരിക്കാനാവില്ലെന്ന് മിയ പറഞ്ഞു. ചുംബനം ഒരു സമര ആയുധമാക്കരുതായിരുന്നു. അതിനെ അനുകൂലിക്കുന്നില്ല. അമേരിക്കയില് ഇതിലൊന്നും വലിയ കാര്യമല്ലായിരിക്കാം പക്ഷ...
പൂജാഭട്ട് വിവാഹമോചനത്തിന്
09 December 2014
പ്രമുഖ ബോളീവുഡ് നടി പൂജാഭട്ട് വിവാഹമോചനത്തിന് ഒരുങ്ങുന്നു. പതിനൊന്ന് വര്ഷം നീണ്ട വര്ണാഭമായ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് പൂജ അറിയിച്ചത്. പരസ്പരധാരണയോടെ മുന്നയുമായ് പിരിയുകയാണെന...
ചുംബന സമരത്തിനെതിരെ ശോഭന, ചുംബനം വ്യക്തിപരമായ കാര്യം, ഇവര് എന്തിനാണ് ഇത് പരസ്യമാക്കുന്നത്
09 December 2014
ഇപ്പോഴത്തെ പിള്ളാര് എന്താണ് കാണിക്കുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല, സദാചാര പോലീസിനെതിരെ കൊച്ചിയിലും കോഴിക്കോട്ടും സംഘടിപ്പിച്ച ചുംബന സമരത്തെ വിമര്ശിച്ച് നടി ശോഭന രംഗത്തെത്തി. ചുംബനം വ്യക്തിപരമ...
എന്നെയാരും വിളിച്ചില്ല... ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയാന് വേണ്ടിയാണ് വന്നത്
09 December 2014
ഐ.എഫ്.എഫ്.കെ.യുടെ ഡെലിഗേറ്റ് പാസ് വിതരണത്തിന്റെ ഉദ്ഘാടനത്തിന് ചലച്ചിത്രമേള ഉപദേശകസമിതി ചെയര്മാന് അടൂര് ഗോപാലകൃഷ്ണനെ ക്ഷണിച്ചില്ല. എന്നാല് ടാഗോര് തിയേറ്ററില് നടന്ന ചടങ്ങിലേക്കെത്തി തന്റെ അതൃപ്തി ...
പ്രിയനും മോഹന്ലാലും തെറ്റി? സ്ട്രൈക്കേഴ്സില് നിന്നും ലാല് പിന്മാറി
08 December 2014
പ്രിയനെയും ലിസിയെയും ഒരുമിപ്പിക്കുന്നതില് പരാജയപ്പെട്ടതിനെ തുടര്ന്ന് കേരള സ്ട്രൈക്കേഴ്സില് നിന്നും നടന് മോഹന്ലാല് പിന്മാറി. മോഹന്ലാലിന് പിന്നാലെ ലിസിയും ടീമില്നിന്ന് പിന്മാറി. ഇനി പ്രിയന് ...
ശ്വേത പറഞ്ഞതാണ് സത്യം, കുറ്റക്കാരിയല്ലെന്ന് കോടതി
08 December 2014
ശ്വേത പറഞ്ഞതാണ് സത്യമെന്ന് തെളിഞ്ഞിരിക്കുന്നു. ശ്വേതയെ കോടതി കുറ്റവിമുക്തയാക്കി. അനാശാസ്യം നടത്തിയെന്ന പേരില് ഹൈദരാബാദില് അറസ്റ്റിലായ തെലുങ്ക് നടി ശ്വേത ബസുവിനെയാണ് കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി...
ലിസിയുടെ വഴിയേ മോഹന് ലാലും... കേരളാ സ്ട്രൈക്കേഴ്സില് നിന്നും മോഹന്ലാലും പിന്മാറുന്നു
08 December 2014
ലിസിയുടെ വഴിയേ മോഹന്ലാലും കേരളാ സ്ട്രൈക്കേഴ്സില് നിന്നും പിന്മാറുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ടീമായ കേരളാ സ്ട്രൈക്കേഴ്സ് ഡയറക്ടര് ബോര്ഡില് നിന്നാണ് മോഹന്ലാല് പിന്മാറിയതായി സൂചനയുള്ളത...
കൊച്ചിയില് മയക്ക് മരുന്ന് പിടിച്ച സംഭവം: അന്വേഷണം ന്യൂജനറേഷന് ക്യാമറാമാനിലേക്ക്
08 December 2014
കൊച്ചിയില് ഒരാഴ്ച മുമ്പ് നടന്ന മയക്ക് മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് മലയാള സിനിമയിലെ ഒരു ന്യൂജനറേഷന് ക്യാമറാമാനെതിരെ അന്വേഷണം. മട്ടാഞ്ചേരിയിലും ഫോര്ട്ട് കൊച്ചിയിലും മയക്ക് മരുന്ന് എത്തിക്കുന്ന ഇട...
ലക്ഷ്മി ഗോപാലസ്വാമി പ്രണയവിവാഹത്തിന് തയ്യാറെടുക്കുന്നു
08 December 2014
അറേഞ്ചിഡ് മാര്യേജില് വിശ്വാസമില്ലെന്ന് നടി ലക്ഷ്മി ഗോപാലസ്വാമി. അതിനാല് പ്രണയവിവാഹത്തിന് തയ്യാറെടുക്കുകയാണ് താരം. തനിക്ക് അറിയാവുന്ന ഒരാളെ പ്രണയിച്ച് വിവാഹം കഴിക്കാനാണ് താല്പര്യമെന്ന് താരം പറഞ്ഞു. ...
2014 മമ്മൂട്ടിയുടെ വര്ഷം
06 December 2014
മലയാള സിനിമ ഒരു വര്ഷം കൂടി പിന്നിടുമ്പോള് മലയാളസിനിമയില് മമ്മൂട്ടിയുടെ വര്ഷമാകുന്നു. 140തോളം ചിത്രങ്ങള് തിയറ്ററുകളിലെത്തിയെങ്കിലും വിരലില് എണ്ണാവുന്നവ മാത്രമാണ് സാമ്പത്തിക വിജയം നേടിയത്. ചിലത് വ...
ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരത്തുക കൈമാറി
06 December 2014
വാഹാനപകടത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ചലച്ചിത്ര താരം ജഗതി ശ്രീകുമാറിന് നഷ്ടപരിഹാരത്തുക ഇന്ഷുറന്സ് കമ്പനി കൈമാറി. ഇന്ഷുറന്സ് ഏജന്സി വീട്ടിലെത്തിയാണ് തുക കൈമാറിയത്. 5.9 കോടി രൂപയാണ് നഷ...
അഭിഷേകിന്റെ സമ്മാനം കണ്ട് ഞെട്ടി
06 December 2014
അഭിഷേക് ബച്ചന് നല്കിയ ഒരു സമ്മാനത്തിന്റെ ത്രില്ലിലാണ് പ്രിയാമണി. ചെന്നൈയിന് ഇന്ത്യന് സൂപ്പര്ലീഗ് ഫുട്ബോള് ടീമിമായ എഫ്സിയുടെ ജേഴ്സിയാണു പ്രിയാമണിക്ക് അഭിഷേക് നല്കിയത്. ഇതിന്റെ രണ്ടു ജേഴ്സികള...