STAR TREK
സീൻസ് ചെയ്യുമ്പോൾ പോലും ഭയങ്കര റെസ്ട്രിക്ടഡായിരുന്നു; സാഹചര്യം കൊണ്ട് പ്രണയിച്ചു: സംയുക്ത വർമ്മ
ദിലീപ് ചിത്രങ്ങളുടെ അണിയറ പ്രവര്ത്തകര് ആശങ്കയില്
10 June 2014
മഞ്ജുവാര്യരുമായുള്ള ബന്ധം വേര്പെടുത്താന് ദിലീപ് കോടതിയെ സമീപിച്ചതോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അണിയറ പ്രവര്ത്തകര് ആശങ്കയില് . ഈ മാസം 23നാണ് ഹര്ജി പരിഗണിക്കുന്നത്. പിന്നീട് കൗണ്സിലിംഗും മറ്റ് ...
മംഗ്ലീഷീലെ നായികയെ തേടി ലണ്ടനില് അലഞ്ഞു; ഒടുവില് ഹോളണ്ടില് നിന്ന് കരോളിനെത്തി
10 June 2014
മമ്മൂട്ടിയുടെ മംഗ്ലീഷ്എന്ന ചിത്രത്തിലെ നായികയെ തേടി സംവിധായകന് സലാം ബാപ്പു ലണ്ടന് മുഴുവന് അലഞ്ഞെങ്കിലും ഇഷ്ടപ്പെടാതെ മടങ്ങി. അപ്പോഴാണ് ഹോളണ്ടിലുള്ള ഒരു സുഹൃത്ത് കരോളിന് ബഗ് എന്ന നടിയുടെ ചിത്രങ്ങള...
ജയറാമിന് പടമില്ല
09 June 2014
നടന് ജയറാമിന് പുതിയ ചിത്രം ആയിട്ടില്ല. യൂറോപ്യന് ടൂറിലായ താരം അടുത്ത ദിവസമാണ് എത്തിയത്. ഉല്സാഹക്കമ്മിറ്റ് ശേഷം മലയാളത്തില് ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കഥ കേട്ട ശേഷം നല്ല പ്രോജക്ടുകള് മാത്...
റിംഗ് മാസ്റ്ററില് നിന്ന് മനപൂര്വം പിന്മാറിയതല്ല-മിയ
06 June 2014
ദിലീപ് ചിത്രമായ റിംഗ് മാസ്റ്ററില് നിന്ന് മനപൂര്വം ഒഴിഞ്ഞുമാറിയതല്ലെന്ന് നടി മിയ. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്ത്തകള് വാസ്തവവിരുദ്ധമാണ്. തമിഴ് ചിത്രമായ അമരകാവ്യത്തിന് നേരത്തെ ഡേറ്റ് നല്കിയിരു...
നടന് ദിലീപ് മഞ്ജു വാര്യരില് നിന്ന് വിവാഹമോചനത്തിന് ഹര്ജി നല്കി; ഹര്ജിയില് മഞ്ജുവിനെതിരെ ഗുരുതര ആരോപണങ്ങള്
05 June 2014
പ്രശസ്ത മലയാള ചലച്ചിത്ര നടന് ദിലീപ് ഭാര്യ മഞ്ജുവാര്യരില് നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബകോടതിയില് ഹര്ജി നല്കി. ഹര്ജിയിലെ വിചാരണയും മറ്റും രഹസ്യമായി നടത്തണമെന്നാണ് അഡ്വക്കേറ...
ഫഹദ്-നസ്രിയ ജോഡി സൂപ്പര്ഹിറ്റ്
04 June 2014
സിനിമയിലെന്ന പോലെ ജീവിതത്തിലും ഫഹദ്-നസ്രിയ ജോഡികള് സൂപ്പര്ഹിറ്റ്. എക്കാലത്തും മലയാളികള് മികച്ച താര ജോഡികളെ ആരാധിച്ചിട്ടുണ്ട്. ശങ്കര് മേനക, മോഹന്ലാല് ശോഭന, മമ്മൂട്ടി സുഹാസിനി, ജയറാം പാര്വ്വതി, ...
അഞ്ജലി വീണ്ടും ക്യാമറയ്ക്ക് മുന്നില്
03 June 2014
ഒളിവുജീവിതം അവസാനിപ്പിച്ച് തമിഴ് നടി അഞ്ജലി ക്യാമറയ്ക്ക് മുന്നിലെത്തി. ഒരു സംവിധായകനുമായുളള പ്രണയം കാരണം ഫാമിലി പ്രശ്നങ്ങള് അഞ്ജലിക്ക് നേരിടേണ്ടിവന്നു. അതിനിടെ താരത്തെ ആരോ തട്ടിക്കൊണ്ട് പോയെന്ന് അമ്...
ജയസൂര്യയുടെ പണി പാളും; പൃഥ്വിരാജ് ഹാപ്പി
02 June 2014
നിവിന് പോളിയും ദുല്ക്കര് സല്മാനും ഫഹദ്ഫാസിലും അടങ്ങുന്ന യുവതാരങ്ങള് മുന്നേറുമ്പോള് ജയസൂര്യയ്ക്ക് ചിത്രങ്ങള് കുറയുന്നു. അപ്പോത്തിക്കിരിയാണ് താരം അവസാനം അഭിനയിച്ച ചിത്രം. താരമൂല്യവും സാറ്റലൈറ്റ് ...
വിദ്യാബാലന് 12 ഗെറ്റപ്പ്
01 June 2014
ലേഡീ സൂപ്പര്സ്റ്റാര് വിദ്യാബാലന് 12 ഗെറ്റപ്പ്. ബോബി ജാസൂസ് എന്ന ചിത്രത്തിനു വേണ്ടിയാണ് താരം 12 ഗെറ്റപ്പുകളില് പ്രത്യക്ഷപ്പെടുന്നത്. നടി ദിയ മിര്സയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരുഷവേഷം കെട്ടി ...
നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു; സിനിമ ഉപേക്ഷിച്ചു
31 May 2014
പ്രമുഖ തമിഴ് , മലയാളം നടി മോണിക്ക ഇസ്ലാം മതം സ്വീകരിച്ചു. എംജി റഹിമ എന്നാണ് മോണിക്ക പുതിയ പേര് സ്വീകരിച്ചിരിക്കുന്നത്. ഇസ്ലാമിക ആചാരങ്ങളിലും വിശ്വാസങ്ങളിലും ആകൃഷ്ടരായാണ് താന് മതം മാറുന്നതെന്ന് താരം പ...
നിക്കാഹ് വീണ്ടും മാറ്റും... മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതായി കേസ്
30 May 2014
നസ്രിയ പ്രധാന വേഷത്തിലഭിനയിച്ച തമിഴ് ചിത്രം തിരുമണം എന്നും നിക്കാഹിനെതിരെ കേസ്. ചിത്രം മുസ്ലീം വികാരങ്ങളെ വ്രണപ്പെടുത്തുന്നതായി കാട്ടി നല്കിയ പരാതിയിലാണ് ചെന്നൈ ഹൈക്കോടതി കേസ് രജിസ്റ്റര് ചെയ്തരിക്കു...
മഞ്ജുവാര്യര് ഇനി യാത്രയില്
30 May 2014
ഹൗ ഓള്ഡ് ആര് യു ഹിറ്റായതോടെ സിനിമകള് സെലക്ട് ചെയ്ത് അഭിനയിക്കാനാണ് മഞ്ജുവാര്യരുടെ തീരുമാനം. അതിനിടെ കുറെ യാത്രകള് പ്ലാന് ചെയ്തിട്ടുണ്ട്. വ്യക്തി എന്ന നിലയിലും കലാകാരി എന്ന നിലയിലും യാത്രകള് തന്ന...
വിവാഹത്തിന് മുമ്പ് അമലയുടെ താരമൂല്യം ഇടിഞ്ഞു
29 May 2014
അമലാപോള് വിവാഹവാര്ത്ത സ്ഥിരീകരിച്ചതോടെ താരമൂല്യവും ഇടിഞ്ഞു. കരാര് ഒപ്പിട്ട തെലുങ്ക് സിനിമയില് നിന്നും താരത്തെ ഒഴിവാക്കി. അതില് തനിക്ക് സങ്കടമുണ്ടെന്ന് അമല പറഞ്ഞു. തെലുങ്ക് സിനിമാ നിര്മ്മാണക്ക...
ദിലീപ് നികുതി വെട്ടിപ്പ് നടത്തിയതായി സെന്ട്രല് എക്സൈസ്, പിഴ അടക്കേണ്ടി വരും
28 May 2014
ദിലീപ് നികുതി വെട്ടിപ്പ് നടത്തിയതായി സെന്ട്രല് എക്സൈസ് നടത്തിയ അന്വേഷണത്തില് വ്യക്തമായതായി മംഗളം റിപ്പോര്ട്ട് ചെയ്തു. നികുതി വെട്ടിപ്പു നടത്തിയ ദിലീപിനെതിരെ പിഴ ശിക്ഷ ഉണ്ടാകുമെന്നും മംഗളം റി...
സ്ളിം ആകാന് സൊനാകഷി കുറേ മെനക്കെട്ടുസോനാക്ഷി
27 May 2014
നൂറ് കിലോ ഉണ്ടായിരുന്ന സൊനാക്ഷി സിന്ഹ തടികുറയ്ക്കാന് ഇത്തിരി ബുദ്ധിമുട്ടി. വണ്ണംകൂടിയതിനെത്തുടര്ന്ന് ഒരുപാട് വിമര്ശനങ്ങള് സോനാക്ഷി കേട്ടിരുന്നു. നന്നേ സ്ലിം ആയതോടെ പല മാഗസിനുകളും ഫോട്ടോ ഷൂട്ടിനാ...