Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയറാമിനോടഭിനയിക്കാന്‍ നായികമാര്‍ക്ക് മടി; അവസാനം റായി ലക്ഷ്മിയും അപമാനിച്ചു

29 MARCH 2016 12:32 AM IST
മലയാളി വാര്‍ത്ത.

തുടര്‍ച്ചയായ പരാജയങ്ങളാല്‍ ജയറാമിനോടൊപ്പം അഭിനയിക്കാന്‍ അറിയപ്പെടുന്ന പല നായികമാര്‍ക്കും മടി. പ്രശസ്തരായ പല നായികമാരും പല കാരണങ്ങള്‍ പറഞ്ഞ് ജയറാം ചിത്രങ്ങളില്‍ നിന്നും പിന്‍മാറിയിരുന്നു. നല്ല കഥയാണെന്നറിഞ്ഞ് പല നായികമാരും ഡേറ്റും കൊടുത്തിട്ടുണ്ട്. എന്നാല്‍ നായകന്‍ ജയറാമെന്നറിയുമ്പോള്‍ അവര്‍ പിന്മാറുകയാണ് പതിവ്. ഇപ്പോള്‍ ഏറ്റവും അവസാനമായി തെന്നിന്ത്യന്‍ സുന്ദരി റായി ലക്ഷ്മിയാണ് ജയറാം ചിത്രത്തില്‍ നിന്ന് പിന്മാറുന്നത്.
ഡോള്‍ഫിന്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സത്യ. ചിത്രത്തില്‍ ജയറാമിന് രണ്ട് നായികമാരാണ്. റായ് ലക്ഷ്മിയും നിഖിതയുമാണ് നായികമാരായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് റായ് ലക്ഷ്മി പിന്മാറിയെന്നും പകരം റോമ എത്തുമെന്നുമാണ് സൂചന.
നിഖിതയാണ് ചിത്രത്തിലെ മറ്റൊരു നായിക. ഷെഹനാസ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് ഷഹീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത് ജയറാം നായകനായ ആടുപുലിയട്ടത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഇപ്പോള്‍ പോസ്റ്റ് പ്രോഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു വരികയാണ്. ഹൊറര്‍ ചിത്രമായ ആടുപുലിയാട്ടത്തില്‍ ഷീലു എബ്രഹാമാണ് ജയറാമിന്റെ നായികയായി എത്തുന്നത്. ബാഹു ബലിക്ക് ശേഷം രമ്യ കൃഷ്ണനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് സംഭവിച്ചു എന്ന് വിശ്വസിക്കുന്ന ഒരു മിത്തിനെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
ജയറാമിനെ വച്ച് പടമെടുത്താല്‍ നല്ല നായികമാര്‍ അഭിനയിക്കാത്തത് പല സംവിധായകരേയും ആശയക്കുഴപ്പത്തിലാക്കുന്നു. ഒരുകാലത്ത് മിന്നുന്ന വിജയം കാഴ്ചവച്ച ജയറാമിനോടൊപ്പം അഭിനയിക്കാന്‍ നായികമാരുടെ ഇടിയായിരുന്നു. ആ സ്ഥാനത്ത് നിന്നാണ് ജയറാമിന്റെ ഈ പതനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (13 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (16 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (34 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (55 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends