Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

STAR TREK

77ാമത് എമ്മി അവാര്‍ഡ് പ്രഖ്യാപിച്ചു... 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ടെലിവിഷന്‍ പരമ്പരയായ ദി സ്റ്റുഡിയോ വമ്പന്‍ നേട്ടം സ്വന്തമാക്കി

15 SEPTEMBER 2025 01:49 PM ISTമലയാളി വാര്‍ത്ത
എമ്മി പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ലോസ് ആഞ്ജല്‍സിലെ പീകോക്ക് തിയറ്ററില്‍ ഇന്നലെ നടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ടെലിവിഷന്‍ പരമ്പരയായ ദി സ്റ്റുഡിയോ വമ്പന്‍ നേട്ടം സ്വന്തമാക്കി.സെവറനിലെ പ്രകടനത്തിന് ട്രാമെല്‍ ടില്‍മാനും ബ്രിട് ലോവറും പുരസ്‌കാരങ്...

വിഷ്വല്‍ ഇഫക്ടല്ല എല്ലാം ഒറിജിനല്‍ തന്നെ... ഐയ്ക്ക് വേണ്ടി വിക്രം നടത്തിയ ത്യാഗം പുറത്താവുന്നു

01 July 2015

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് വിക്രം. വിക്രത്തിന്റെ മിന്നുന്ന പ്രകടനം നമ്മള്‍ ഐയില്‍ കണ്ടതാണ്. ചിത്രത്തിനു വേണ്ടി വിക്രം സഹിച്ച ത്യാഗങ്ങളെക്കുറിച്ച് ഷങ്കര്‍ തന്നെ ഷൂട്ടിങ്ങിനുശേഷം പറയുകയും ചെയ...

അത് സോണിയയാവല്ലേ... സോണിയയുടേതെന്നു തോന്നുന്ന വീഡിയോ വൈറലാകുന്നു

01 July 2015

അത്തരം വീഡിയോയില്‍ തങ്ങള്‍ വന്നു പെടരുത് എന്നാണ് ഓരോ സെലിബ്രിറ്റിയും ആഗ്രഹിക്കുന്നത്. അത്രയ്ക്കാണ് നടിമാരുടെ വിഡിയോ ഇറങ്ങുന്നത്. ഈ സംഭവത്തില്‍ അവസാന ഇരയാണ് സോണിയ അഗര്‍വാള്‍. നടിയുടേതെന്ന പേരില്‍ നഗ്‌ന...

കേട്ടത് തെറ്റ്; മണിരത്‌നം ചിത്രത്തില്‍ മമ്മൂട്ടിയെ തഴഞ്ഞു; മണിരത്‌നത്തിന് ദുല്‍ഖര്‍ സല്‍മാനെ മതി

30 June 2015

മലയാളികള്‍ ഏറെ സന്തോഷത്തോടെ കേട്ട വാര്‍ത്തയാണ് പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ സിനിമയില്‍ മമ്മൂട്ടി നായകനാകുന്നുവെന്ന്. അടുത്ത വര്‍ഷം ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പുറത്തു വന്ന റിപ...

മലരാകെ മാറിപ്പോയി; യുവാക്കളെ മയക്കാന്‍ മലര്‍ പുതിയ ഗെറ്റപ്പില്‍

30 June 2015

നമ്മുടെ മലര്‍ ആകെ മാറിപ്പോയി. നാടന്‍ തമിഴ് പെണ്ണായി വന്ന് നമ്മുടെ മനസില്‍ ചേക്കറിയ സായി പല്ലവിയുടെ പുതിയ ഗെറ്റപ്പാണ് ഇപ്പോള്‍ പര്ചരിക്കുന്നത്. സായിയുടെ ഈ മാറ്റം ഏതെങ്കിലും സിനിമക്ക് വേണ്ടിയാണോ എന്നാണ്...

പ്രണയം എന്റെ ഭാഗ്യം; എന്റെ പ്രണയിനി എന്റെ ഭാര്യ... കോളേജ് പ്രണയിനിയെ തന്നെയാണ് ഞാന്‍ ജീവിതസഖിയാക്കിയതും

30 June 2015

സൂപ്പര്‍ താരങ്ങള്‍ക്കു പോലും ഒറ്റയ്ക്ക് വിജയം സമ്മാനിക്കാന്‍ പറ്റാത്ത ഇക്കാലത്താണ് നിവിന്‍ പോളി പ്രേമം എന്ന ചിത്രത്തിലൂടെ ചരിത്രം കുറിച്ചത്. പ്രേമത്തിന്റെ സൂപ്പര്‍ വിജയത്തോടൊപ്പം തന്റെ പ്രണയം പങ്കുവയ്...

ടീസറിനു പിന്നാലെ, പുലിയുടെ കഥയും പുറത്തായി

30 June 2015

കോളിവുഡ് നടന്‍ വിജയ് നായകനാകുന്ന പുതിയ ചിത്രം ഏറെ സസ്‌പെന്‍സോടു കൂടെയാണ് ഒരുക്കുന്നത്. എന്നാല്‍ ഓരോ ഘട്ടത്തിലും ചിത്രത്തിന്റെ സസ്‌പെന്‍സ് ലീക്കാകുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചിത്രത്തിന്റെ...

മലരിന്റെ മുഖക്കുരു മാറുന്നില്ല

30 June 2015

മുഖക്കുരു മാറ്റാന്‍ സകല വഴികളും നോക്കിയിട്ടും മാറുന്നില്ലെന്ന് പ്രേമത്തിലെ മലരായ സായി പല്ലവി. ക്രീമുകളും മരുന്നുകളും എല്ലാം പുരട്ടി നോക്കി. പൊതുവെ താരം അങ്ങനെ സ്‌പൈസിയായ ഭക്ഷണം കഴിക്കാറില്ല. ജോര്‍ജിയയ...

അമ്മയാകാന്‍ തയ്യാറാണെന്ന് കാജല്‍

30 June 2015

താന്‍ ഇനി അമ്മ വേഷം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ എല്ലാ അമ്മ വേഷങ്ങളും ചെയ്യാന്‍ തയ്യാറല്ലെന്നും നടി വ്യക്തമാക്കി. ഈയിടെ പുറത്തിറങ്ങിയ കാക്ക മുട്...

കോടതിവിധി നടിക്ക് ബാധകമല്ല.. നിക്കി ഗില്‍റാണി 20 കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ചത് ഹെല്‍മറ്റില്ലാതെ

29 June 2015

വെള്ളിമൂങ്ങ, 1983 എന്നിവയിലൂടെ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നിക്കി ഗില്‍റാണി, കഴിഞ്ഞ ദിവസം മധുരയിലെ റോഡില്‍ ഹെല്‍മറ്റില്ലാതെ ബുള്ളറ്റോടിച്ചു. നിക്കിയുടെ പുതിയ ചിത്രമായ യാഗവരയിനും നാ ...

ഷാരൂഖ് ഖാന്‍ പൊക്കിയതോടെ എന്റെ സമയോം മാറി

29 June 2015

ഷാരൂഖാന്‍ എടുത്തു പൊക്കിയതോടെ തന്റെ സമയം മാറിയെന്ന് റിമി ടോമി. ഒരു പ്രമുഖ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഉയര്‍ച്ചയെക്കുറിച്ചും ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചുമെല്ലാം റിമി മനസ് തുറന്നത്. ഷാരൂഖ്ഖാന്റെ ...

എല്ലാവര്‍ക്കും വേണ്ടത് എന്റെ ശരീരമായിരുന്നു... ഞാന്‍ ഇപ്പോള്‍ സ്‌നേഹിക്കുന്നത് ഇവരെ മാത്രം

29 June 2015

എല്ലാവര്‍ക്കും വേണ്ടത് തന്റെ ശരീരമായിരുന്നുവെന്നും ഇനി അവരെ താന്‍ സ്‌നേഹിക്കില്ലെന്നും ഷക്കീല. കുടുംബത്തിന് വേണ്ടിയാണ് താന്‍ സിനിമയിലെത്തിയത്. സിനിമക്കും ജീവിതതിനുമിടയില്‍ താന്‍ വെറുമൊരു പെണ്‍ശരീരം മാ...

എന്നേക്കാള്‍ നന്നായി അഭിനയിക്കാത്തവര്‍ക്ക് നന്ദി

28 June 2015

തന്നേക്കാള്‍ നന്നായി അഭിനയിക്കാത്തവര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി കൈയ്യടി നേടി. ഫിലിംഫെയര്‍ അവാര്‍ഡ് വേദിയിലാണ് മമ്മൂട്ടിയുടെ ഈ തമാശ. ചെന്നൈയില്‍ നടന്ന 62 ാമത് ഫിലിംഫെയര്‍ പുരസ്‌ക്കാരവേളയിലാണ് മികച്ച...

സിനിമയില്‍ ശോഭിച്ചതു പോലെ ബിസിനസും വിജയിക്കട്ടെ... കാവ്യയുടെ ബിസിനസിന് ആശംസകളുമായി സൂര്യ

28 June 2015

കാവ്യാ മാധവന്റെ പുതിയ ബിസിനസ് സംരംഭത്തിന് ആശംസകള്‍ നേര്‍ന്ന് തമിഴ്‌നടന്‍ സൂര്യ. ഓണ്‍ലൈനില്‍ വസ്ത്രം വാങ്ങാനുള്ള സൗകര്യം ഒരുക്കിയാണ് കാവ്യ കച്ചവട രംഗത്തേക്ക് ചുവടുവച്ചത്. ലക്ഷ്യ എന്ന പേരില്‍ തുടങ്ങിയിര...

എന്റെ ലക്ഷ്യം നിങ്ങളാണ്... കാവ്യാമാധവന്റെ ബിസിനസ് ശനിയാഴ്ച മമ്മൂട്ടി ഉദ്ഘാടനം ചെയ്യും

26 June 2015

അങ്ങനെ പറഞ്ഞു കേട്ടിരുന്ന കാവ്യാമാധവന്റെ ബിസിനസ് ശനിയാഴ്ച പ്രാവര്‍ത്തികമാകുകയാണ്. ഓണ്‍ലൈന്‍ വസ്ത്ര വ്യാപ്യാര രംഗത്തേക്ക് കാവ്യ കടക്കുന്നത്. laksyah.com എന്നാണ് കാവ്യ തന്റെ പുതിയ സംരംഭത്തിന് പേരിട്ടിരി...

ഇന്ദിരാ ഗാന്ധിയാകാന്‍ വിദ്യാ ബാലന്‍ എത്തുന്നു

26 June 2015

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം സിനമായാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലനാണ് അഭിനയിക്കുന്നതെന്നാണ് സൂചന. മനീഷ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്യുമെന്നും...

Malayali Vartha Recommends