Widgets Magazine
21
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു.... 86 വയസ്സായിരുന്നു, 'വാക്കർ ടെക്‌സാസ് റേഞ്ചർ' എന്ന പരമ്പരയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയങ്കരനായിരുന്നു‌


അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല... കാലിന് പരുക്ക്


തിരുവനന്തപുരത്ത് എൽഡിഎഫിന്റെ സർപ്രൈസ് നീക്കം; സുധീർ കരമന ഇടത് സ്ഥാനാർത്ഥിയായേക്കും...


ബിജെപി പ്രവേശനം വെറും അസംബന്ധം; പിണറായി സർക്കാരിനെ താഴെയിറക്കും": കെ. സുധാകരൻ...


തനിക്കു തുണയാകേണ്ട മറ്റൊരു പെണ്ണിനെ അവര്‍ക്ക് കൊല്ലേണ്ടി വന്നു! സന്തോഷത്തോടെ ജയിലഴിക്കുള്ളിലേക്ക് പോകേണ്ടിവന്നു.. ഈ സംഭവിത്തില്‍ ആരാണ് കുറ്റക്കാര്‍?

അമിതാഭ് ബച്ചനും കങ്കണയെയും പോലെയുള്ള മികച്ച നടീനടന്‍മാരുടെ കൂടെ നമ്മളുടെ പേരും വരുന്നത് വലിയ കാര്യമാണ്: ജയസൂര്യ

28 MARCH 2016 04:00 AM IST
മലയാളി വാര്‍ത്ത.

63ാമത് ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ നടന്‍ ജയസൂര്യ ഒരു ഓണ്‍ലൈനോട് പ്രതികരിക്കുന്നു. സു...സു... സുധീവാത്മീകം, ലുക്ക ചുപ്പി എന്നീ സിനിമകളിലെ പ്രകടനത്തിനാണ് ജയസൂര്യയ്ക്ക് പ്രത്യേക പുരസ്‌കാരം ലഭിച്ചത്.
ഈ നിമിഷത്തില്‍ എന്തു തോന്നുന്നു?
വളരെയധികം സന്തോഷമുണ്ട്. അമിതാഭ് ബച്ചനും കങ്കണയെയും പോലെയുള്ള മികച്ച നടീനടന്‍മാരുടെ കൂടെ നമ്മളുടെ പേരും വരുന്നത് വലിയ കാര്യമാണ്. എനിക്ക് കിട്ടിയ അവാര്‍ഡിനേക്കാള്‍ മലയാള സിനിമയ്ക്ക് കിട്ടിയ പുരസ്‌കാരമായാണ് കാണുന്നത്. വളരെയധികം സന്തോഷം.
അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നോ?
നമ്മുക്ക് ഒന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. ആഗ്രഹിക്കാനല്ലെ പറ്റു. ആഗ്രഹിച്ചിരുന്നു. വളരെ ബ്രിലന്റ് ആയ സിനിമകളാണ് ദേശീയ തലത്തില്‍ പോവുക. നമ്മുടെ മലയാള സിനിമയും അങ്ങനെ വളര്‍ന്നെങ്കില്‍ സന്തോഷം നല്‍കുന്നതാണ്.
മലയാളത്തെ നന്നായി പരിഗണിച്ചില്ലെന്ന പരാതിയുണ്ടോ?
ഇല്ല, കാരണം അതിന് അനുസരിച്ചുള്ള ചിത്രങ്ങള്‍ അപ്പുറത്ത് ഉണ്ടായിട്ടുണ്ടാവും. വരും വര്‍ഷങ്ങളില്‍ നമ്മള്‍ കുറച്ചു കൂടെ ശ്രദ്ധിച്ച് മികച്ച ചിത്രങ്ങള്‍ ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്സവത്തിനായി നാളെ ശബരിമല നട തുറക്കും.... 31-ന് പള്ളിവേട്ട, ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്  (2 hours ago)

തലസ്ഥാനമായ ഡൽഹിയിലും എൻ‌സി‌ആർ പ്രദേശങ്ങളിലും തുടർച്ചയായി മൂന്ന് ദിവസമായി പെയ്യുന്ന മഴയ്ക്കും ഇടിമിന്നലിനുമിടയിൽ അപൂർവ മൂടൽമഞ്ഞ്...  (2 hours ago)

ഇന്ത്യൻ സമുദ്രമേഖലയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ഹപാഗ്-ലോയ്‌ഡ്; കേന്ദ്ര സർക്കാറുമായി നിർണായക കരാറിൽ ഒപ്പിട്ടു  (2 hours ago)

അപകടത്തിൽ നാടിനു നഷ്ടമായത് രണ്ടു കായിക പ്രതിഭകളെ....  (2 hours ago)

ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി... വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത  (3 hours ago)

മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം...ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി... അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (3 hours ago)

യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോയ്​ക്കിടയില്‍ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്‍  (3 hours ago)

മലയോര ഹൈവേയിൽ തെങ്ങ്കോണത്ത്,ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു...  (3 hours ago)

ശിവമോഗ്ഗയിൽ യുവ വെറ്ററിനറി സർജൻ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ചു...  (3 hours ago)

നാമനിർദേശ പത്രിക സമർപ്പണം... ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിക്കും...  (4 hours ago)

ഡോക്ടർ വന്ദനാ ദാസ് കൊലക്കേസിൽ വിധി ഇന്ന്...  (4 hours ago)

എൽ.പി.ജി. ലഭ്യതയുടെ സ്ഥിതി ആശങ്കാജനകമായി  (4 hours ago)

വിഖ്യാത ഹോളിവുഡ് താരം ചക്ക് നോറിസ് അന്തരിച്ചു..  (4 hours ago)

സംസാരത്തിലും ബന്ധങ്ങളിലും ശ്രദ്ധിക്കുക! ചിങ്ങം, കന്നി, മീനം രാശിക്കാർക്ക് ജാഗ്രത!  (4 hours ago)

അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല..  (5 hours ago)

Malayali Vartha Recommends