Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കല്‍പ്പനയുടെ അപ്പാര്‍ട്ട്‌മെന്റില്‍ മോഹന്‍ലാല്‍

28 MARCH 2016 12:15 PM IST
മലയാളി വാര്‍ത്ത.

അന്തരിച്ച നടി കല്‍പ്പന വാങ്ങിയ പുതിയ അപ്പാര്‍ട്ട്‌മെന്റില്‍ മോഹന്‍ലാലെത്തി. പുതിയ ചിത്രമായ ഒപ്പത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് താരം എത്തിയത്. തൃപ്പൂണിത്തുറയില്‍ നിന്നും കുറച്ച് ഉള്ളിലാണ് ഫഌറ്റ്. അവിടുത്തെ 205ാം നമ്പര്‍ അപ്പാര്‍ട്ട്‌മെന്റ് കല്‍പ്പനയുടേതാണ്. ഫഌറ്റ് വാങ്ങി പാല് കാച്ചും നടന്നതാണ്. എന്നാല്‍ മറ്റ് താമസക്കാര്‍ എത്താഞ്ഞതിനാല്‍ കല്‍പ്പന പഴയ ഫഌറ്റിലേക്ക് പോയി. അതിനിടെ മരണവും സംഭവിച്ചു.

ഷൂട്ടിംഗിനെത്തിയ മോഹന്‍ലാല്‍ താമസക്കാരുടെ ലിസ്റ്റില്‍ കല്‍പ്പനയുടെ പേര് കണ്ട് അത്ഭുതപ്പെട്ടു. താരം കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഈ വിവരം ലഭിച്ചത്. കല്‍പ്പനയും മോഹന്‍ലാലും ഒരുപാട് സിനിമകളില്‍ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നും എപ്പോഴും എന്ന ചിത്രത്തിലായിരുന്നു അവസാനം അഭിനയിച്ചത്. അതില്‍ കല്‍പ്പനയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ചെല്ലുന്ന ജേര്‍ണലിസ്റ്റിന്റെ വേഷമായിരുന്നു തനിക്കെന്ന് മോഹന്‍ലാല്‍ ഓര്‍മിച്ചു. ഒപ്പത്തിന്റെ ഷെഡ്യൂള്‍ തീര്‍ന്നാലുടന്‍ ലാല്‍ ഹൈദരാബാദിലേക്ക് പറക്കും. തെലുങ്ക് ചിത്രത്തിനായി.

മോഹന്‍ലാലും പ്രിയനും ഒരുമിക്കുന്ന 29ാം ചിത്രമാണ് ഒപ്പം. ആന്റണിപെരുമ്പാവൂര്‍ നിര്‍മിക്കുന്ന 19ാം മോഹന്‍ലാല്‍ ചിത്രവും. ആന്റണിപെരുമ്പാവൂരിനോട് പതിവായി കഥപറയാന്‍ വരുന്ന ഗോവിന്ദന്റെ കഥയാണ് ഒപ്പത്തിന്റേത്. കഥ ഇഷ്ടമായി. അങ്ങനെ പ്രിയനും ഗോവിന്ദനും പ്രത്യേകം തിരക്കഥ എഴുതി. പക്ഷെ, പ്രിയന്റെ തിരക്കഥ സിനിമയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒപ്പം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (13 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (16 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (34 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (55 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends