Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സലിംകുമാറിനെ ചീത്തവിളിച്ചു

28 MARCH 2016 12:25 PM IST
മലയാളി വാര്‍ത്ത.

കോണ്‍ഗ്രസുകാരനായ സലിംകുമാര്‍ പണ്ട് മൈക്ക് കെട്ടി തെരഞ്ഞെടുപ്പ് അനൗണ്‍സ്‌മെന്റ് നടത്തിയിരുന്നു. കരുണാകരന്‍ കോണ്‍ഗ്രസില്‍ പ്രതാപിയായിരുന്ന കാലമായിരുന്നു അത്. അമേരിക്കയില്‍ ചായ കുടിക്കും പോലെയാണ് ബലാല്‍സംഗം എന്ന് പറഞ്ഞതാരാ എന്ന് പറഞ്ഞൊക്കെയായിരുന്നു അനൗണ്‍സ് മെന്റ്. അത് കേള്‍ക്കുമ്പോള്‍ സി.പി.എം അനുഭാവികള്‍ പറയും നിന്റെ തന്ത. സൂര്യനെല്ലി സംഭവം നടന്നപ്പോള്‍ മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ നടത്തിയ കമന്റായിരുന്നു ബലാല്‍സംഘം അമേരിക്കയില്‍ ചായ കുടി പോലെയാണെന്ന്.

സലിംകുമാറിന്റെ അസിസ്റ്റന്റ് ബഷീര്‍ ആയിരുന്നു. ഇടയ്ക്ക് സലിംകുമാര്‍ അയാള്‍ക്ക് മൈക്ക് കൈ മാറും താന്‍ പറയുന്നത് അത് പോലെ പറഞ്ഞാ മതിയെന്ന് നിര്‍ദ്ദേശിക്കും. രാഷ്ട്രീയ ഭീമാചാര്യന്‍ കെ.കരുണാകരന്‍ എന്ന് ബഷീര്‍ പറയുന്നത് കേട്ട് സലിംകുമാര്‍ ഞെട്ടി. രാഷ്ട്രീയ ഭീഷ്മാചാര്യന്‍ എന്നായിരുന്നു താരം പറഞ്ഞിരുന്നത്. അങ്ങനെ താന്‍ പറയുന്നതിന് കടകവിരുദ്ധമായി പറയുന്ന ബഷീറിന് പിന്നെ താരം മൈക്ക് കൊടുത്തില്ല.

ഇത്തവണ വീണ്ടും തെരഞ്ഞെടുപ്പ് അടുത്തുവരുകയാണ്. പഴയപോലെ പ്രചരണത്തിന് പോകാന്‍ കഴിയുന്നില്ല. പറവൂരില്‍ വി.ഡി സതീശനും ചേര്‍ത്തല സിദ്ധിഖിനും വേണ്ടി പ്രചരണത്തിന് പോകുമെന്ന് താരം പറഞ്ഞു. സതീഷന്‍ നല്ല സ്ഥാനാര്‍ത്ഥിയാണ്. മണ്‍ഡലം നോക്കും. സിദ്ധിഖ് പണ്ടേ കോണ്‍ഗ്രസുകാരനാണ്. പിന്നെ സിനിമയിലുള്ള അടുപ്പവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends