Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനൂപ്‌മേനോന്‍ തോന്നും പോലെ പോകുന്നു

28 MARCH 2016 01:20 AM IST
മലയാളി വാര്‍ത്ത.

കല്യാണം കഴിഞ്ഞെങ്കിലും പ്ലാന്‍ ചെയ്ത് യാത്രകള്‍ ചെയ്യുന്ന ആളല്ല അനൂപ്‌മേനോന്‍. അപ്പോ തോന്നും പോലങ്ങ് പോവുകയാണ്. കല്യാണം കഴിഞ്ഞ് മൂന്നാം നാള്‍ കോഴിക്കോട്ട് പോയി. ഒരു വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട്. അവിടെ ചെന്നിട്ട് വയനാട് വഴി ബാംഗ്ലൂരില്‍ പോകാന്‍ ആലോചിച്ചു. വയനാട് അനൂപ് ഒരുപാട് പോയതിനാല്‍ പാലക്കാട് കോയമ്പത്തൂര്‍ വഴി പോകാമെന്ന് പറഞ്ഞു. കോയമ്പത്തൂരില്‍ ചെന്നപ്പോള്‍ പളനിക്ക് പോയാലോ എന്ന് ആലോചിച്ചു. അങ്ങനെ പളനി, ഡിണ്ടിഗല്‍, ട്രിച്ചി, നാഗപട്ടണം, നാമക്കല്‍, തഞ്ചാവൂര്‍, കൃഷ്ണഗിരി വഴി കറങ്ങി. 

പുതുക്കോട്ടെയിലായിരുന്നു ന്യൂ ഇയര്‍. അവിടുന്ന് ഗോവയില്‍ പോയി. അവിടെ കുറച്ച് ദിവസം തങ്ങി. തിരിച്ച് കാര്‍വാര്‍ വഴി ഗോകര്‍ണം, മൂകാംബിക, കൂര്‍ഗ്. അങ്ങനെ 19ാം ദിവസം വീട്ടിലെത്തി. രണ്ട് പേരും പ്രസന്റില്‍ ജീവിക്കാന്‍ അഗ്രഹിക്കുന്നവരാണ്. ക്ഷേമ സിനിമയേക്കാളും പുസ്തകത്തേക്കാളും ജീവിതത്തെ സ്‌നേഹിക്കുന്നവളാണ്. ഇരുവരുടെയും ഇഷ്ടങ്ങള്‍ ഒരുപോലെയാണ്. അനൂപിന്റെ എഴുത്തിലോ, അഭിനയത്തിലേ ക്ഷേമ ഇടപെടാറില്ല. അതെല്ലാം അനൂപിന്റെ സ്വകാര്യതയാണെന്ന് ക്ഷേമ വിശ്വസിക്കുന്നു.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് അനൂപ് താമസം മാറി. കൊച്ചിയില്‍ ഫ്‌ളാറ്റ് വാങ്ങി. അച്ഛനും അമ്മയും തിരുവനന്തപുരത്താണ് താമസിക്കുന്നത്. ക്ഷേമയുടെ വീട് കൊല്ലത്താണ്. ഇടയ്ക്ക് അവിടെ പോകാറുണ്ട്. കൊച്ചിയിലാകുമ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ ഫ്‌ളാറ്റിലെത്താം. അങ്ങനെ ഒരു ഗുണമുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends