യു എസ്സ് ഇമിഗ്രേഷന്‍

ഇമിഗ്രേഷനുവേണ്ടി ലോകത്തെമ്പാടുമുള്ളവര്‍ ആഗ്രഹിക്കുന്ന ഒരു രാജ്യമാണ് യു.എസ്.എ. യു എസ്സിന് പെര്‍മനന്റ് അല്ലാത്ത 60 തരത്തിലുള്ള വിസകളുണ്ട്. ഗ്രീന്‍കാര്‍ഡ് എന്നു വിളിക്കപ്പെടുന്ന പെര്‍മനന്റ് റസിഡന്‍സിലെക്കെത്തുവാന്‍ പല വഴികളുണ്ട്.
യു. എസ്സ് വിസിറ്റ് വിസകളെ B1 വിസ, B2വിസ എന്നാണു പറയുന്നത്. പെര്‍മനന്റ് റസിഡന്‍സിലേക്കെത്തുവാന്‍ മറ്റൊരു എളുപ്പവഴിയുള്ളത് കനേഡിയന്‍ പൗരന്‍മാര്‍ക്കാണ്. യു എസ്സും കാനഡയും തമ്മില എത്തിച്ചേര്‍ന്നിട്ടുള്ള സഹകരണത്തിന്റെ ഫലമാണ് ഇത്.
പ്രൊഫഷണലുകള്‍ക്കായുള്ള മൂന്നുതരം വര്‍ക്ക് വിസകള്‍ യു എസ്സിനുണ്ട്. ഇവയില്‍ പ്രശസ്‌തമായത് H1B വിസയാണ്. യു എസ്സിലെ ഏത് തൊഴിലുടമയ്‌ക്കും, ജോലിക്കാരെ നിയമിക്കുന്നതിനും, ഇന്‍ട്രാ കമ്പനി ട്രാന്‍സ്‌ഫര്‍ മൂലം ജോലിക്കാരെ എത്തിക്കുന്നതിനും ഈ വിസ ഉപയോഗിക്കാവുന്നതാണ്.
യു. എസ്സിലേയ്‌ക്ക് ജോലിക്കാരെ കൊണ്ടുവരുന്നതിന് ഉപയോഗിക്കുന്ന വിസകളില്‍ മുഖ്യമായത് L1US വര്‍ക്ക് വിസയാണ്. യു എസ്സിലുള്ള കമ്പനിയുടെ, US നു പുറത്തുള്ള സബ്‌സിഡയറി,അഫിലിയേറ്റഡ് കമ്പനികളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു വര്‍ഷമെങ്കിലും ജോലി ചെയ്‌തിട്ടുള്ളവരെ സ്ഥലം മാറ്റത്തിലൂടെ US ലേയ്‌ക്കു കൊണ്ടു വരുവാന്‍ L1US വര്‍ക്ക് വിസ ഉപയോഗിക്കുന്നു.
https://www.facebook.com/Malayalivartha