EDITORIAL
പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുമ്പോഴും വിഎസ് എന്ന രണ്ടക്ഷരം കേരള ജനതയ്ക്ക് ഇന്നും ആവേശമാണ്
പ്രായപൂര്ത്തിയാകാത്ത കുട്ടികള്ക്കു പിറക്കുന്ന ചോരക്കുഞ്ഞുങ്ങള്ക്കെന്തു സംഭവിക്കുന്നു? അവിഹിത ഗര്ഭധാരണത്തിന്റെ മറവില് കൊഴുക്കുന്നത് ക്രിമിനല് മാഫിയ
10 March 2017
ചോരക്കുഞ്ഞുങ്ങളെ വാങ്ങാന് കഴുകന് കണ്ണുകളുമായി ക്രിമിനല് മാഫിയ. വഴി പിഴച്ചവളെന്ന വിചാരത്താല് പാതിരാത്രിയില് ഒറ്റമുറി ക്ലീനിക്കുകളിലെത്തുന്ന പെണ്കുട്ടികള് വേശ്യവൃത്തിക്കുവരെ ഉപയോഗപ്പെടുത്തുന്നു. ...
വേണം നമുക്കും വേശ്യാലയങ്ങള്, കേരളം മറ്റൊരു സൊമാലിയയോ; വെടിവച്ചു വീഴ്ത്തൂ ഈ ക്രിമിനലുകളെ
07 March 2017
നരാധമന്മാര് പിച്ചിച്ചീന്തുന്നത് നമ്മുടെ മക്കളെയാണ്. ദൃശ്യം പകര്ത്തി, ഭീഷണിപ്പെടുത്തി നിഷ്ക്കളങ്കരായ കുഞ്ഞുങ്ങളെ കാമാര്ത്തി തീര്ക്കുമ്പോള് കേരളം മരവിച്ചു നില്ക്കുന്നു. എവിടെയാണ് നമുക്ക് പിഴച്ചത്...
'സദാചാരം' അധോലോകത്തിന്റെ പുതിയ ശൈലി
24 February 2017
സദാചാര ഗുണ്ടായിസത്തിന്റെ പേരില് അരങ്ങേറുന്നതു പിടിച്ചു പറിയും ബലാല്സംഗവും, ഒടുവില് പോലിസ് നിഷ്ക്രയത്വത്തില് ഒരു ഇര കൂടി ജീവന് കളഞ്ഞു. പാലക്കാട് അട്ടപ്പാടി അനീഷിന്റെ മരണം രണ്ടു ദിവസത്തെ മാധ്യമ ചര...
കേരളത്തിലെ പല സിനിമാതാരങ്ങളുടെയും ചങ്ങാത്തം ഗുണ്ടാ നേതാക്കളുമായി; ഗുണ്ടാ - സിനിമാബന്ധം പേടിപ്പെടുത്തുന്ന തിരിച്ചറിവുകള്
22 February 2017
കേരളത്തിലെ പല സിനിമാതാരങ്ങളുടെയും ചങ്ങാത്തം അറിയപ്പെടുന്ന ഗുണ്ടാ നേതാക്കളുമായി ഉണ്ടെന്ന തിരിച്ചറിവില് നിന്നുവേണം നടിയെ തട്ടിക്കൊണ്ടുപോയ ക്രിമിനലിസത്തെ വിലയിരുത്തേണ്ടത്. ഗുണ്ടകള്ക്ക് എക്കാലത്തും സിനി...
കേരളത്തെ ഗുണ്ടാസംഘങ്ങള്ക്ക് വലിച്ചെറിഞ്ഞ് കൊടുക്കുമ്പോള്... ബാബുരാജിന് നെഞ്ചില് വെട്ട്, നടിയെ അപമാനിച്ച് തട്ടിക്കൊണ്ട് പോയി
20 February 2017
നടുക്കം മാറുന്നില്ല. വിറയാര്ന്ന ശബ്ദത്തില് കേരളം ഭയപ്പാടോടെ പരസ്പരം പറയുന്നു ഈ നാട് സുരക്ഷിതമല്ല. ബാബുരാജിന്റെ നെഞ്ചില് വെട്ടേറ്റതിന്റെ വാര്ത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. അതിന്റെ മഷിയുണങ്ങും ...
ഇനിയൊരു ജിഷ്ണു കേരളത്തിലുണ്ടാവരുത്: ഭരണകൂടവും കുറ്റവാളികളും ഒരുമിക്കുമ്പോള്...
19 February 2017
ഭരണകൂടവും കുറ്റവാളികളും ഒരുമിച്ചുനിന്ന് മായ്ക്കപ്പെട്ടതും മറയ്ക്കപ്പട്ടതുമായ തെളിവുകള്ക്ക് മുകളിലിരുന്ന് ജിഷ്ണു പ്രണോയിയുടെ കൊലപാതകത്തെ ആത്മഹത്യയാക്കി മാറ്റി. സ്വയം ജീവനൊടുക്കിയെന്ന് കുറ്റവാളിയുടെ ബാ...
മനുഷ്യ സ്നേഹമോ മൃഗസ്നേഹമോ മനുഷത്വം
26 August 2016
തെരുവുനായ പ്രശ്നത്തില് കേന്ദ്രവുമായി തുറന്ന പോരിലേക്ക് സംസ്ഥാന സര്ക്കാര് നീങ്ങുന്നു. കേരളം നായ സമ്പന്നമാണ്. റോഡുകള് മാത്രമല്ല ഫുട്പാത്തുകളൊക്കെ നായകളുടെ സൈ്വരവിഹാരവുമാണ്. അലസമായി നാം വലിച്ചെറിയുന...
യു.ഡി.എഫ് അനിവാര്യദുരന്തം
12 August 2016
കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില് ചില സമവാക്യങ്ങളുണ്ടായിരുന്നു. ഐക്യജനാധിപത്യമുന്നണിയും, ഇടതുപക്ഷ ജനാധിപത്യമുന്നണിയും നിലനിന്നത് പ്രാദേശികവും, ജാതീയവുമായ രാഷ്ട്രീയ കക്ഷികളുടെ ഒത്തുചേരലിലാണ്. നിയമസഭ...
ഗള്ഫിന്റെ കണ്ണീര് കാണാതെ പോകരുത്!
02 August 2016
മലയാളിയുടെ ആശ്രയവും അഭിമാനവുമായിരുന്ന ഗള്ഫ്, കണ്ണീരിന്റെ കഥ പറയാന് തുടങ്ങി. കടുത്ത സാമ്പത്തിക മാന്ദ്യത്തില് ഗള്ഫ് മേഖല തളരുമ്പോള് 25 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള് കടുത്ത ആശങ്കയിലാണ്. സി ഡ...
വീണ്ടും വി.എസ്. V/S വിജയന്
28 July 2016
വി.എസ് അച്യുതാനന്ദന്റെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷപദവി തുലാസില്. മൂന്നുദിവസം തുടര്ച്ചയായി അരുണ്കുമാറിനെ വിജിലന്സ് കുടഞ്ഞ് ഉമ്മന്ചാണ്ടിയോടു കളിക്കുന്ന പോലാവില്ല തന്നോടു കളിച്ചാലെന്ന് പിണറായി വി...
കക്ഷത്തില് സൂം ചെയ്ത് നോക്കുന്ന മാധ്യമ സ്വാതന്ത്ര്യം
27 July 2016
ഒരു എഫ്.ഐ.ആറിന്റെയോ പരാതിയുടേയോ അടിസ്ഥാനത്തില് ആരെ വേണമെങ്കിലും എഴുതിത്തുലയ്ക്കാമെന്ന മാധ്യമസ്വാതന്ത്ര്യം ഇന്നു സമൂഹമാധ്യമങ്ങള് ചര്ച്ച ചെയ്തുതുടങ്ങി. എത്ര നിരപരാധികളുടെ ജീവിതം തകര്ത്തു. അതിലെത്രപേ...
എല്ലാ മലയാളികള്ക്കും മലയാളി വാര്ത്തയുടെ പുതുവത്സരാശംസകള്
31 December 2012
ലോകം മറ്റൊരു പുതുവര്ഷത്തെ വരവേല്ക്കുകയാണ്. കുളിര്മഞ്ഞേകി പ്രകൃതിതന്നെ ജനുവരിയെ മാടി വിളിച്ചുകഴിഞ്ഞു. സര്വ്വചരാചരങ്ങളിലും നവോന്മേഷത്തിന്റെ പുഞ്ചിരി കാണാം. നാളെയുടെ നന്മയ്ക്കായി നമ്മള് ഇന്നേ പ്രയ...
കേരളത്തിലെ 17 വയസുള്ള പെണ്കുട്ടികള്ക്കും യൂണിഫോം ഇറക്കം കുറഞ്ഞ പാവാടയും ഇറുകിയ ഉടുപ്പും
31 December 2012
പാവാടയിട്ട മലയാളി പെണ്കൊടി ഓരോ മലയാളിയിലും ഗൃഹാതുരത്വം ഉണര്ത്തുമെന്നതില് തര്ക്കമില്ല. നമ്മുടെ പരമ്പരാഗതമായ വേഷം തന്നെയാണ് പാവാട. എന്നുകരുതി പാവടയില് ഒളിഞ്ഞിരിക്കുന്ന ആപത്ത് നാം കാണാതെ പോകരുത്...
ഓണ്ലൈന് വായനയ്ക്ക് നവ്യാനുഭവം പകരാനായി മലയാളി വാര്ത്ത
10 December 2012
വാര്ത്തകള് അറിയാന് ഇന്ന് ഒരുപാട് മാര്ഗങ്ങളുണ്ട്. അവയില് നിന്നൊക്കെ വ്യത്യസ്ഥമായി വായനക്കാരുടെ പക്ഷത്ത് നിന്ന് വാര്ത്തകള് ഒരുക്കുകയാണ് മലയാളി വാര്ത്ത. ലോകത്തെവിടെയായിരുന്നാലും തന്റെ ന...


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..

പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു...ഉച്ചയ്ക്ക് ഒരു മണിയോടെ മരണം..കേരളത്തിലെ കൊടും ക്രിമിനലുകളുടെ അവസാന ആശ്രയം..

അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ സമ്മാനം.. 5 ആമത്തെ ബോട്ടിലും കാലിയാകുമ്പോഴേക്കും ആരോഗ്യം വഷളാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു..
