Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിമാനമൂഹൂര്‍ത്തതിനായി ഒരുങ്ങി കേരളം.... വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....കനത്ത സുരക്ഷയില്‍ തലസ്ഥാനനഗരം....


ഭയന്ന് വിറച്ച് പാകിസ്ഥാൻ...രക്ഷിക്കണമെന്ന് അമേരിക്കയോട് കരഞ്ഞു പറഞ്ഞു.. തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം ഉണ്ടായത്..അടച്ചു പൂട്ടി ഇന്ത്യ..


ഏതായാലും ഭയന്ന് തുടങ്ങിയിട്ടുണ്ട്..കൊടും ഭീകരൻ ലഷ്കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ, സുരക്ഷ പാകിസ്ഥാൻ ഏകദേശം നാല് മടങ്ങ് വർദ്ധിപ്പിച്ചു.. വസതിക്ക് ചുറ്റും ഇപ്പോൾ വിപുലമായ നിരീക്ഷണ നടപടികൾ..


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..

കേന്ദ്രവും കേരളവും തമ്മില്‍ എന്ത് വ്യതാസമാണുള്ളത് ? ബീഫും മദ്യവും കൂടി ഒഴുകുമ്പോള്‍

13 JUNE 2017 12:44 PM IST
മലയാളി വാര്‍ത്ത



ഈ മദ്യനയത്തെ ആഴത്തില്‍ പഠിച്ചാല്‍ മോദിയുടെ പല ഉത്തരവുകളുടെയും സ്വഭാവം അതില്‍ തെളിഞ്ഞു വരും. ജൂലൈ ഒന്നു മുതല്‍ തുടങ്ങാനിരിക്കുന്ന പാനോത്സവങ്ങളുടെ മധുരചിന്തയില്‍ മുഴുകിയ നമുക്ക് അത്തരം വീണ്ടുവിചാരങ്ങള്‍ ഒന്നുമുണ്ടായില്ല. നിറഞ്ഞൊഴുകാന്‍ കാത്തിരിക്കുന്ന ഗ്ലാസുകള്‍ക്കു മുന്നിലേക്കു പോകും മുമ്പ് ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ആദ്യമായാണ് ഒരു ദേശിയ ദിനപത്രം മദ്യനയത്തെക്കുറിച്ച് ഒരു മുഖപ്രസംഗം എഴുതുന്നത് . അതും നയത്തെ വാനോളീ പുകഴ്ത്തിക്കൊണ്ട്. പുകഴ്ത്തിയത്. മുഖപ്രസംഗങ്ങള്‍ ഒരിക്കലും ഏകശിലയാകാറില്ല. ഖണ്ഡനവും മണ്ഡനവുമാണ് അതിന്റെ രീതിശാസ്ത്രം.മദ്യനയം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമല്ല ഇത്തരമൊരു മുഖപ്രസംഗം വന്നത്; അത് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് .മദ്യനയത്തെ കാര്യമായി പഠിച്ചു അതിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കികൊണ്ടാണ് ആ പത്രം ഇത്തരത്തില്‍ ഒരു മുഖപ്രസംഗം എഴുതിയത് .എന്തുകൊണ്ടാണ് മദ്യനയത്തെ അനുകൂലിക്കാമെന്ന് അകമേ എല്ലാവരും കരുതിയത്? മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം ആശയവിനിമയം നടത്തി കൂട്ടായെടുത്ത ഒരു തീരുമാനമായിരുന്നില്ല ഇത്.മിക്കവാറും മലയാളികളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്ന ഈ മനോഗതിയാണ് അങ്ങേയറ്റം.അസ്വീകാര്യമാകുമായിരുന്ന ഒരു നയത്തെ ഏറ്റവും സ്വീകാര്യമായ ഒന്നായി അവതരിപ്പിക്കാന്‍ സര്‍ക്കാരിനും അവസരമൊരുക്കിയത്. വേഗം നടപ്പാക്കിയെന്ന ജാള്യത മറയ്ക്കാനേ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നു സാരം.

മുന്‍സര്‍ക്കാര്‍ മദ്യനയം തട്ടിത്തെറുപ്പിച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ അത് തിരിച്ചെടുക്കയാണ് ചെയ്തത് . മദ്യനയത്തെ പിന്തുണച്ചു എല്ലാരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ബിജെപി എം എല്‍ എ രാജഗോപാല്‍ മാത്രം കേന്ദ്രത്തിന്റെ കശാപ്പു നിയന്ത്രണത്തെ പിന്തുണച്ചു. രണ്ടു കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. സഭ പ്രത്യേകമായി കൂടിയ ദിവസം വൈകിട്ട് മദ്യനയം പ്രഖ്യാപിച്ചത് സഭയോടുള്ള അവഹേളനമാണ് എന്നതാണ് ആദ്യത്തേത്. . പ്രതിപക്ഷത്തോടുള്ള നിരാസമാണത്. സഭയ്ക്കകത്ത് സര്‍ക്കാര്‍ പുതിയ നയത്തെപ്പറ്റിയുള്ള ഒരു സൂചനയും നല്‍കിയില്ല. പുറത്ത് ഇടത് മുന്നണി ആ നയത്തെ കൈയടിച്ചു പാസാക്കിക്കൊണ്ടിരിക്കുമ്പോള്‍ നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ബീഫ് വിഷയത്തില്‍ ഭരണപക്ഷത്തോട് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുകയായിരുന്നു.അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ, വഞ്ചനാപരമായ ഈ നടപടിയെ ആരും വിമര്‍ശിച്ചു കണ്ടില്ല.

ഇനി രണ്ടാമത്തെ കാര്യം. കശാപ്പ് നിരോധന വിജ്ഞാപനത്തെ വിമര്‍ശിച്ചുകൊണ്ട് പിണറായി പറഞ്ഞ പ്രധാനകാര്യം മലയാളിയുടെ ദീര്‍ഘായുസിനെ പറ്റിയാണ്.അക്കാര്യവും ആരും ചോദിച്ചില്ല.പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തും സമാനമായ ആശയക്കുഴപ്പമാണ്. മദ്യമായാലും സ്വാശ്രയ വിദ്യാഭ്യാസമായാലും നയങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും രാഷ്ട്രീയവുമായി .കൂടിക്കുഴഞ്ഞു കിടപ്പാണ്. ദേശീയ പാതയിലെ ബാര്‍ നിരോധന ഉത്തരവായാലും നീറ്റ് ഉത്തരവായാലും ചില ഒറ്റമൂലികളിലേക്ക് കോടതിയെങ്കിലും പോകുന്നത് അതുകൊണ്ട് ആശ്വാസം പകരുന്നതാണ്. നിയമത്തിലോ അല്ലെങ്കില്‍ നയത്തിലോ അവ്യക്തത ഉണ്ടാക്കി വിഷത്തെ സങ്കീര്‍ണമാക്കുന്ന ഭരണകൂട നടത്തിപ്പു രീതിയെ കുറേയെങ്കിലും ശുദ്ധീകരിക്കാന്‍ ഇത്തരം ഉത്തരവുകള്‍ക്ക് കഴിഞ്ഞേക്കും.കേന്ദ്രം കശാപ്പ് ചെയ്യുമ്പോള്‍ കേരളം മദ്ധ്യം വില്‍ക്കും 

ഈ മദ്യനയത്തെ ആഴത്തില്‍ പഠിച്ചാല്‍ മോദിയുടെ പല ഉത്തരവുകളുടെയും സ്വഭാവം അതില്‍ തെളിഞ്ഞു വരും. ജൂലൈ ഒന്നു മുതല്‍ തുടങ്ങാനിരിക്കുന്ന പാനോത്സവങ്ങളുടെ മധുരചിന്തയില്‍ മുഴുകിയ നമുക്ക് അത്തരം വീണ്ടുവിചാരങ്ങള്‍ ഒന്നുമുണ്ടായില്ല. നിറഞ്ഞൊഴുകാന്‍ കാത്തിരിക്കുന്ന ഗ്ലാസുകള്‍ക്കു മുന്നിലേക്കു പോകും മുമ്പ് ഒന്നു തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.

ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വന്ന ശേഷം ആദ്യമായാണ് ഒരു ദേശിയ ദിനപത്രം മദ്യനയത്തെക്കുറിച്ച് ഒരു മുഖപ്രസംഗം എഴുതുന്നത് . അതും നയത്തെ വാനോളീ പുകഴ്ത്തിക്കൊണ്ട്. പുകഴ്ത്തിയത്. മുഖപ്രസംഗങ്ങള്‍ ഒരിക്കലും ഏകശിലയാകാറില്ല. ഖണ്ഡനവും മണ്ഡനവുമാണ് അതിന്റെ രീതിശാസ്ത്രം.മദ്യനയം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസമല്ല ഇത്തരമൊരു മുഖപ്രസംഗം വന്നത്; അത് കഴിഞ്ഞ് നാല് ദിവസം കഴിഞ്ഞാണ് .മദ്യനയത്തെ കാര്യമായി പഠിച്ചു അതിന്റെ ഗുണദോഷങ്ങള്‍ മനസ്സിലാക്കികൊണ്ടാണ് ആ പത്രം ഇത്തരത്തില്‍ ഒരു മുഖപ്രസംഗം എഴുതിയത് .

എന്തുകൊണ്ടാണ് മദ്യനയത്തെ അനുകൂലിക്കാമെന്ന് അകമേ എല്ലാവരും കരുതിയത്? മാധ്യമപ്രവര്‍ത്തകര്‍ പരസ്പരം ആശയവിനിമയം നടത്തി കൂട്ടായെടുത്ത ഒരു തീരുമാനമായിരുന്നില്ല ഇത്.മിക്കവാറും മലയാളികളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്ന ഈ മനോഗതിയാണ് അങ്ങേയറ്റം.അസ്വീകാര്യമാകുമായിരുന്ന ഒരു നയത്തെ ഏറ്റവും സ്വീകാര്യമായ ഒന്നായി അവതരിപ്പിക്കാന്‍ സര്‍ക്കാരിനും അവസരമൊരുക്കിയത്. വേഗം നടപ്പാക്കിയെന്ന ജാള്യത മറയ്ക്കാനേ സര്‍ക്കാര്‍ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നു സാരം.

മുന്‍സര്‍ക്കാര്‍ മദ്യനയം തട്ടിത്തെറുപ്പിച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ അത് തിരിച്ചെടുക്കയാണ് ചെയ്തത് . മദ്യനയത്തെ പിന്തുണച്ചു എല്ലാരും ഒറ്റക്കെട്ടായി നിന്നപ്പോള്‍ ബിജെപി എം എല്‍ എ രാജഗോപാല്‍ മാത്രം കേന്ദ്രത്തിന്റെ കശാപ്പു നിയന്ത്രണത്തെ പിന്തുണച്ചു. രണ്ടു കാര്യങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. സഭ പ്രത്യേകമായി കൂടിയ ദിവസം വൈകിട്ട് മദ്യനയം പ്രഖ്യാപിച്ചത് സഭയോടുള്ള അവഹേളനമാണ് എന്നതാണ് ആദ്യത്തേത്.  പ്രതിപക്ഷത്തോടുള്ള നിരാസമാണത്. സഭയ്ക്കകത്ത് സര്‍ക്കാര്‍ പുതിയ നയത്തെപ്പറ്റിയുള്ള ഒരു സൂചനയും നല്‍കിയില്ല. പുറത്ത് ഇടത് മുന്നണി ആ നയത്തെ കൈയടിച്ചു പാസാക്കിക്കൊണ്ടിരിക്കുമ്പോള്‍ നിയമസഭയ്ക്കകത്ത് പ്രതിപക്ഷം ബീഫ് വിഷയത്തില്‍ ഭരണപക്ഷത്തോട് തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുകയായിരുന്നു.അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ, വഞ്ചനാപരമായ ഈ നടപടിയെ ആരും വിമര്‍ശിച്ചു കണ്ടില്ല..

ഇനി രണ്ടാമത്തെ കാര്യം. കശാപ്പ് നിരോധന വിജ്ഞാപനത്തെ വിമര്‍ശിച്ചുകൊണ്ട് പിണറായി പറഞ്ഞ പ്രധാനകാര്യം മലയാളിയുടെ ദീര്‍ഘായുസിനെ പറ്റിയാണ്.അക്കാര്യവും ആരും ചോദിച്ചില്ല.പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തും സമാനമായ ആശയക്കുഴപ്പമാണ്. മദ്യമായാലും സ്വാശ്രയ വിദ്യാഭ്യാസമായാലും നയങ്ങളും നിയമങ്ങളും നിയന്ത്രണങ്ങളും രാഷ്ട്രീയവുമായി .കൂടിക്കുഴഞ്ഞു കിടപ്പാണ്. ദേശീയ പാതയിലെ ബാര്‍ നിരോധന ഉത്തരവായാലും നീറ്റ് ഉത്തരവായാലും ചില ഒറ്റമൂലികളിലേക്ക് കോടതിയെങ്കിലും പോകുന്നത് അതുകൊണ്ട് ആശ്വാസം പകരുന്നതാണ്. നിയമത്തിലോ അല്ലെങ്കില്‍ നയത്തിലോ അവ്യക്തത ഉണ്ടാക്കി വിഷത്തെ സങ്കീര്‍ണമാക്കുന്ന ഭരണകൂട നടത്തിപ്പു രീതിയെ കുറേയെങ്കിലും ശുദ്ധീകരിക്കാന്‍ ഇത്തരം ഉത്തരവുകള്‍ക്ക് കഴിഞ്ഞേക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം തുറമുഖ പദ്ധതി രാജ്യത്തിനു സമര്‍പ്പിക്കുന്ന ചടങ്ങില്‍ മണ്ഡലം എംഎല്‍എ എം. വിന്‍സെന്റ്  (26 minutes ago)

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും...  (50 minutes ago)

ഇന്ത്യ എല്ലാ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമായതും കൃത്യവുമായ മറുപടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (9 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി, നാളെ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും  (9 hours ago)

എന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും കൊല്ലത്തുള്ള ജീവിതവും:കുറിപ്പുമായി കൊല്ലം സുധിയുടെ മകന്‍  (10 hours ago)

അന്ന് ആ സിനിമ ബാന്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു  (10 hours ago)

ഉത്തരാഖണ്ഡില്‍ സംഘര്‍ഷാവസ്ഥ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തസംഭവത്തില്‍ പള്ളിക്ക് നേരെ കല്ലെറിഞ്ഞു  (11 hours ago)

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ  (11 hours ago)

അടിനാശം വെള്ളപ്പൊക്കം ടൈറ്റിൽ ലോഞ്ച് ശോഭന നിർവ്വഹിച്ചു  (11 hours ago)

ഇൻവസ്റ്റിഗേറ്റീവ് ജോണറിൽ തഗ്ഗ് സി.ആർ 143/24 എത്തുന്നു  (12 hours ago)

വിഴിഞ്ഞത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കി: എവിടെയാണെന്ന് വ്യക്തതമാക്കാത്ത ബോംബ് ഭീഷണി സന്ദേശം എത്തിയത് മലപ്പുറത്ത്  (12 hours ago)

തിന്നര്‍ അബദ്ധത്തില്‍ കുടിച്ച അഞ്ചു വയസുകാരന്‍ ഗുരുതരാവസ്ഥയില്‍  (12 hours ago)

ഞാന്‍ മോശപ്പെട്ട മനുഷ്യനാണോയെന്ന് തീരുമാനിക്കേണ്ടത് പൊതുസമൂഹമാണ്; കുട്ടികള്‍ തന്നെ കണ്ട് പഠിക്കരുതെന്ന് വേടന്‍  (13 hours ago)

പാക് പട്ടാള ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ ബലൂച് ലിബറേഷന്‍ ആര്‍മി ; ഇന്ത്യയ്ക്ക് പണി എളുപ്പമായി  (13 hours ago)

PAKISTAN അമേരിക്കന്‍ സഹായം തേടി;  (14 hours ago)

Malayali Vartha Recommends