ദുബൈ - കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നു... സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ദുബൈ മക്തൂം എയര്‍പോര്‍ട്ടില്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് 11 മണിക്കൂറായി....

ദുബൈ - കരിപ്പൂര്‍ എയര്‍ ഇന്ത്യ വിമാനം അനിശ്ചിതമായി വൈകുന്നതായി റിപ്പോർട്ട്. 11 മണിക്കൂറായി സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ദുബൈ മക്തൂം എയര്‍പോര്‍ട്ടില്‍ യാത്ര ചെയ്യാനായി കാത്തിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 2.30 ന് റണ്‍വേയില്‍ നിന്ന് നീങ്ങുന്നതിനിടെ തന്നെ സാങ്കേതിക തകരാര്‍ മൂലം യാത്ര നിര്‍ത്തിവെക്കുകയാണ് ചെയ്തത്. വിമാനം പുറപ്പെടുന്നത് സംബന്ധിച്ച് ഒരു വിവരവും അറിയിക്കുന്നില്ലെന്നും എയര്‍ ലൈന്‍ കമ്പനി താമസ സൗകര്യം ഒരുക്കിയിട്ടില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുകയുണ്ടായി.
https://www.facebook.com/Malayalivartha
























