Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...

വിലക്കുകൾ മറികടന്ന് ഇറാനിയൻ സ്പോർട്സ് ഫോട്ടോഗ്രാഫറുടെ സാഹസം; അവൾ ചരിത്രം സൃഷ്ടിച്ചതിങ്ങനെ

14 AUGUST 2018 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

ഇറാനിൽ ദേശീയ ഫുട്ബാൾ ലീഗ് നടക്കുകയാണെങ്കിലും കളി കാണാൻ സ്ത്രീകൾക്ക് ഇപ്പോഴും സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനമില്ല. എന്നാൽ ഭരണകൂടത്തിന്റെ വിലക്കുകൾ മറികടന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് സ്പോർട്സ് ഫോട്ടോഗ്രാഫറായ പാരിസ പോര്‍ത്തഹെറിയാനെ.

ഏതൊരു സ്പോര്‍ട്സ് ഫോട്ടോഗ്രാഫറുടെയും സ്വപ്നമാണ് ഇത്തരം കായികമാമാങ്കങ്ങള്‍ തന്റെ ക്യാമറയില്‍ പകര്‍ത്തുക എന്നത്. സ്റ്റേഡിയത്തിലെത്തിയ പാരിസയെ കളി കാണുന്നതിൽ നിന്നും അധികൃതർ വിലക്കി. എന്നാൽ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധി വളരെ ബുദ്ധിപൂർവ്വമാണ് പാരിസ നേരിട്ടത്. സ്റ്റേഡിയത്തിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിനു മുകളില്‍ കയറി ക്യാമറയും മറ്റു ഉപകരണങ്ങളും സ്ഥാപിച്ച് പാരിസ തന്റെ ആഗ്രഹം പൂവണിയിച്ചു.

കളി ഉടനീളം തന്റെ ക്യാമറയില്‍ പകര്‍ത്തി പാരിസ പുറത്തിറങ്ങിയപ്പോള്‍ സൃഷ്ടിക്കപ്പെട്ടത് ചരിത്രമാണ്. രാജ്യത്ത് ഒരു ഫുട്ബോള്‍ മാച്ച്‌ കവര്‍ ചെയ്യുന്ന ആദ്യത്തെ വനിതാ ഫോട്ടോ ജേണലിസ്റ്റ് എന്ന ബഹുമതി പാരിസ് സ്വന്തമാക്കി. കൂടെ, ഇറാനിയന്‍ മതഭരണകൂടത്തിന്റെ സ്ത്രീവിരോധത്തോടുള്ള തന്റെ കലഹം ഏറ്റവും ശക്തമായി മുന്നോട്ടു വെക്കുകയും ചെയ്തു അവര്‍.

കളി തുടങ്ങുന്നതിന് മൂന്നു മണിക്കൂര്‍ മുൻപ് തന്നെ സ്റ്റേഡിയത്തിനടുത്തെത്തി പാരിസ തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു. കളി നന്നായി കാണാന്‍ കഴിയുന്ന ഒരു കെട്ടിടം കണ്ടെത്താനാണ് ഇത്രയും നേരത്തെ എത്തിയത്. പല വീട്ടുകാരും തങ്ങളുടെ കെട്ടിടത്തില്‍ കയറാന്‍ പാരിസയെ അനുവദിച്ചില്ല. ഇങ്ങനെ കളിയുടെ പകുതിയും പാരിസയ്ക്ക് നഷ്ടമായി. ഒടുവില്‍ ഒരു വീട്ടുടമ സമ്മതമറിയിച്ചു.

കഴിഞ്ഞ സീസണില്‍ ആളുകള്‍ വീടുകള്‍ക്കു മുകളില്‍ നിന്ന് മാച്ച്‌ കാണുന്നതിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇത് കണ്ടപ്പോഴാണ് അടുത്ത സീസണില്‍ താനും ഇങ്ങനെ പോയി കളി കാണുമെന്ന് പാരിസ തീരുമാനിച്ചത്. ഭാവിയില്‍ ഒരുനാള്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്റ്റേഡിയത്തിലിരുന്ന് കളി കാണാന്‍ തനിക്കാകുമെന്ന് ശുഭപ്രതീക്ഷയുണ്ട് പാരിസയ്ക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (15 minutes ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (18 minutes ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (35 minutes ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (56 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (1 hour ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (1 hour ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (1 hour ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (2 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (3 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (3 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (3 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

Malayali Vartha Recommends