Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...

മാധ്യമങ്ങൾ വ്യാജ വാർത്തകളാണ് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​തെന്ന് ട്രംപ്; അമേരിക്കൻ പ്രസിഡെൻറിനെതിരെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി

17 AUGUST 2018 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

മാധ്യമങ്ങളെ ശത്രുക്കളെപ്പോലെ കണക്കാക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പി​​​നെ​​​തി​​​രേ യു​​​എ​​​സ് മാ​​​ധ്യ​​​മസ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ഐ​​​ക്യ​​ദാ​​​ര്‍​​​ഢ്യം. മാധ്യമങ്ങൾ വ്യാജ വാർത്തകളാണ് പു​​​റ​​​ത്തു​​​വി​​​ടു​​​ന്ന​​​തെ​​​ന്നും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ ജന്മശത്രുക്കളാണെന്നും പരസ്യമായി ആ​​​വ​​​ര്‍​​​ത്തി​​​ക്കു​​​ന്ന​​​ത് ട്രം​​​പ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് മാധ്യമങ്ങളുടെ ആവശ്യം.

പ്ര​​​മു​​​ഖ പ​​​ത്ര​​​ങ്ങ​​​ളി​​​ലും ഓ​​​ണ്‍​​​ലൈ​​​ന്‍ എ​​​ഡി​​​ഷ​​​നു​​​ക​​​ളി​​​ലും മു​​​ഖ​​​പ്ര​​​സം​​​ഗ​​​ങ്ങ​​​ളും ലേ​​​ഖ​​​ന​​​ങ്ങ​​​ളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. മാ​​​ധ്യ​​​മ​​​ സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി ചെ​​​റു​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​മു​​​ഖ പ​​​ത്രം ബോ​​​സ്റ്റ​​​ണ്‍ ഗ്ലോ​​​ബ് മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

നിലവിൽ 350 മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ത​​​ങ്ങ​​​ള്‍​​​ക്കൊ​​​പ്പ​​​മു​​​ണ്ടെ​​​ന്ന് ബോ​​​സ്റ്റ​​​ണ്‍ ഗ്ലോ​​​ബ് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രാ​​​ണ് യ​​​ഥാ​​​ര്‍​​​ഥ രാ​​​ജ്യ​​​സ്നേ​​​ഹി​​​ക​​​ളെ​​​ന്ന് സെ​​​ന്‍റ് ലൂ​​​യി​​​സി​​​ല്‍​​​നി​​​ന്ന് ഇ​​​റ​​​ങ്ങു​​​ന്ന പോ​​​സ്റ്റ് ഡെ​​​സ്പാ​​​ച്ച്‌ എ​​​ഴു​​​തി. ട്രം​​​പ് വി​​​വ​​​ര​​​ക്കേ​​​ടാ​​​ണു പ​​​റ​​​യു​​​ന്ന​​​തെ​​​ന്ന് ഷി​​​ക്കാ​​​ഗോ സ​​​ണ്‍ ടൈം​​​സ് പ​​​റ​​​ഞ്ഞു. വി​​​ഷ​​​യ​​​ത്തി​​​ല്‍ മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​ണെ​​​ന്ന് ന്യൂ​​​യോ​​​ര്‍​​​ക്ക് ടൈം​​​സ് എ​​​ഴു​​​തി.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​മു​​​ഖ പ​​​ത്രം വാ​​​ള്‍​​​സ്ട്രീ​​​റ്റ് ജേ​​​ണ​​​ല്‍ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ല്‍ പ​​​ങ്കു​​​ചേ​​​രി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രെ ജ​​​ന​​​ശ​​​ത്രു​​​വാ​​​യി ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​വി​​​ല്ലെ​​​ന്ന് ജ​​​യിം​​​സ് ഫ്രീ​​​മാ​​​ന്‍ പ​​​ത്ര​​​ത്തി​​​ല്‍ എ​​​ഴു​​​തി​​​യ ലേ​​​ഖ​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ല്‍, ട്രം​​​പി​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ള്‍ പ​​​റ​​​യാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. റേ​​​ഡി​​​യോ- ടെ​​​ലി​​​വി​​​ഷ​​​ന്‍ ഡി​​​ജി​​​റ്റ​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നും ത​​​ങ്ങ​​​ളു​​​ടെ 1200 അം​​​ഗ​​​ങ്ങ​​​ളോ​​​ട് ട്രം​​​പി​​​നെ​​​തി​​​രേ രം​​​ഗ​​​ത്തു​​​വ​​​രാ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (10 minutes ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (13 minutes ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (30 minutes ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (51 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (55 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (1 hour ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (1 hour ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (2 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (3 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (3 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

Malayali Vartha Recommends