Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ


ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....


കലാകാരന്മാർക്കും എഴുത്തുകാർക്കും സുവർണ്ണനേട്ടം: ഭാഗ്യരാശികൾ!


കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌


നീറ്റ് പരീക്ഷാ ക്രമക്കേടിൽ സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ച് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു...

രണ്ടു ദിവസത്തിനിടെ പെസഫിക്ക് സമുദ്രത്തിലെ റിങ് ഓഫ് ഫയറില്‍ ഉണ്ടായത് 69 ചെറു ഭൂകമ്പങ്ങള്‍ ; കൂറ്റന്‍ ഭൂകമ്പം പ്രതീക്ഷിച്ച്‌ ലോകം

22 AUGUST 2018 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

രണ്ടു ദിവസത്തിനിടെ പെസഫിക്ക് സമുദ്രത്തിലെ റിങ് ഓഫ് ഫയറില്‍ ഉണ്ടായത് 69 ചെറു ഭൂകമ്പങ്ങള്‍. ഇവയില്‍ 60 ഭൂകമ്പങ്ങളും 4.5 മാഗ്‌നിറ്റിയൂഡിലോ അതിന് മുകളിലുള്ളതോ ആണ്. ഈ ഭൂകമ്പങ്ങളെ പിന്തുടര്‍ന്ന് കൂറ്റന്‍ ഭൂകമ്പം കാലിഫോര്‍ണിയയെ തകര്‍ക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. ഭൂമിയിലെ ഏറ്റവും അപകടകരവും സക്രിയവുമായ ജിയോളജിക്കല്‍ സോണിലുണ്ടായ ഭൂകമ്പങ്ങളായതിനാൽ ഇവ ആശങ്ക വർധിപ്പിക്കുന്നു.

കുതിരലാടത്തിന്റെ ആകൃതിയിലുള്ള ജിയോളജിക്കല്‍ ഡിസാസ്റ്റര്‍ സോണാണ് റിങ് ഓഫ് ഫയര്‍ എന്നറിപ്പെടുന്നത്. ഭൂഫലക ചലനങ്ങളും അഗ്‌നിപര്‍വ സ്ഫോടനങ്ങളും വളരെ കൂടുതലുള്ള ഭൂമേഖലയാണിത്.പസിഫിക്ക് സമുദ്രത്തില്‍ അതിന്റെ തീരങ്ങളോട് ചേര്‍ന്നാണീ പ്രദേശം നിലകൊള്ളുന്നത്. ലോകത്തിലെ 90 ശതമാനം ഭൂകമ്പങ്ങളും ഇവിടെയാണുണ്ടാകുന്നത്.

ഇന്തോനേഷ്യ, ബൊളീവിയ, ജപ്പാന്‍, ഫിജി എന്നിവിടങ്ങളിൽ ഭൂകമ്പം ഉണ്ടായി. ഇതിനെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ മാഗ്‌നിറ്റിയൂഡ് എട്ടിലോ അതിന് മുകളിലോ ഉള്ള കടുത്ത ഭൂകമ്പമുണ്ടാകുമെന്ന ആശങ്ക നിലനിൽക്കുന്നു. ഇത്തരം റിങ് ഓഫ് ഫയര്‍ ആക്ടിവിറ്റിയെ തുടര്‍ന്ന് കടുത്ത ഭൂകമ്ബങ്ങളും അഗ്‌നിപര്‍വത വിസ്ഫോടനങ്ങളും ഇതിനോട് അനുബന്ധിച്ച പ്രദേശങ്ങളിലുണ്ടാകുമെന്ന് സയന്റിസ്റ്റുകള്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

വലിയ സാന്‍ ആന്‍ഡ്രിയാസ് ഫൗല്‍റ്റ് ലൈനിനോട് ചേർന്ന കാലിഫോര്‍ണിയ ഈ റിംഗിന്റെ കിഴക്കന്‍ അറ്റത്താണ് നിലകൊള്ളുന്നത്. ഇത് കാലിഫോര്‍ണിയയില്‍ വന്‍ ഭൂകമ്പസാധ്യതയുണ്ടാക്കുന്നതായി ഗവേഷകര്‍ മുന്നറിയിപ്പ് നൽകി. വെര്‍ജീനിയയിലെ റെസ്റ്റോണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുഎസ് ജിയോളജിക്കല്‍ സര്‍വേയിലെ വിദഗ്ദരാണ് അടുത്തിടെയുണ്ടായ സ്പേറ്റ് ഓഫ് റിങ് ഓഫ് ഫയര്‍ ആക്ടിവിറ്റിയെപ്പറ്റി വ്യക്തമാക്കിയത്. ഏറ്റവും കടുത്ത ഭൂകമ്പങ്ങളുണ്ടായിരിക്കുന്നത് ഫിജിയിലാണ്. ഇവിടെ 4.5 മാഗ്‌നിറ്റിയൂഡിലുള്ള അഞ്ച് ഭൂകമ്പങ്ങളാണുണ്ടായത്.

ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് ഫിജിയിലുണ്ടായ 5.0 മാഗ്‌നിറ്റിയൂഡിലുള്ളതാണ് ഇതില്‍ ഏറ്റവും ശക്തമായ ഭൂകമ്പമെന്നും കണ്ടെത്തിയിട്ടുണ്ട്. ഫിജിക്കും ടോന്‍ഗക്കും അടുത്തുള്ള പസിഫിക്ക് സമുദ്രത്തില്‍ ഞായറാവ്ച 8.2 മാഗ്‌നിറ്റിയൂഡിലുള്ള കടുത്ത ഭൂകമ്പമുണ്ടായി. എന്നാല്‍ സമുദ്രത്തിന് 560കിലോമീറ്റര്‍ അടിയിൽ സംഭവിച്ചതിനാൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഇതിന്റെ ആഘാതം ഉപരിതലത്തിലേക്ക് വളരെചെറിയ തോതിലേ അനുഭവപ്പെട്ടിട്ടുള്ളൂ. ഇന്തോനേഷ്യയില്‍ ഏഴ് ഭൂചലനങ്ങള്‍ അനുഭവപ്പെട്ടിരുന്നു.
സോളമന്‍ ദ്വീപുകള്‍ , ബൊളീവിയ, ടോന്‍ഗ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച ഓരോ ഭൂചലനമാണ് അനുഭവപ്പെട്ടത്.റിങ് ഓഫ് ഫയറില്‍ 452 അഗ്‌നിപര്‍വതങ്ങളുണ്ടെന്നതും കടുത്ത ആശങ്ക വര്‍ധിപ്പിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെക്രട്ടറിയെ മാറ്റി കൈ കഴുകി... നീറ്റ് പരീക്ഷ ക്രമക്കേടിൽ‌ സിജെപിക്ക് പിന്തുണ അറിയിച്ച് നിരാഹാരം കിടന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉപവാസ സമരം അവസാനിപ്പിച്ചു, ആശുപത്രിയിൽ കേന്ദ്രമന്ത്രിമാർ  (3 minutes ago)

ഐആർസിടിസി ഓൺലൈൻ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനായി ആധാർ അധിഷ്ഠിത ഒടിപി. വെരിഫിക്കേഷൻ നിർബന്ധമാക്കാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ തീരുമാനം ശരിവെച്ച് ഹൈക്കോടതി  (6 minutes ago)

കൊല്ലത്ത് ഷോക്കേറ്റ് മരിച്ച 21 കാരന്റെ അമ്മയ്ക്ക് കെഎസ്ഇബി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (23 minutes ago)

ചൈന ഓപ്പൺ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്ത്‌...  (44 minutes ago)

കോഴിത്തീറ്റയുടെ വിലയിൽ വർദ്ധനവ്... കോഴിയിറച്ചിക്ക് വില കുത്തനെ ഉയർന്നു... വിൽപ്പനയിൽ ഇടിവ്  (48 minutes ago)

കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് ഡിസംബർ ആറിന്  (1 hour ago)

പ്രൊഫ.എം.കെ. സാനു സാംസ്‌കാരിക കേന്ദ്രത്തിന്റെ പ്രഥമ സാനു സമ്മാനം ഡോ. എം. ലീലാവതിക്ക്...  (1 hour ago)

സംസ്ഥാനത്തെ കാൻസർ, ക്ഷയരോഗികൾക്ക് നൽകി വരുന്ന പ്രതിമാസ പെൻഷൻ 2,000 രൂപയായി വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ ഉത്തരവ്  (1 hour ago)

ആദ്യ ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം...  (2 hours ago)

കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്ന് വിദഗ്‌ധസമിതി  (2 hours ago)

തൊഴിലാളികളായ സ്ത്രീകൾക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.ആർ.ടി.സി 'പിങ്ക് ബസ്" സർവീസ് ആരംഭിച്ചതെന്ന് മന്ത്രി സി.പി.ജോൺ  (2 hours ago)

ജൂലായ് മാസത്തെ സാമൂഹ്യ സുരക്ഷ- ക്ഷേമനിധി ബോർഡ് പെൻഷൻ ഇന്നുമുതൽ വിതരണം ചെയ്യും....  (3 hours ago)

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ അന്തരിച്ചു....  (3 hours ago)

പുതിയ വീടും വിവാഹയോഗവും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

കേരള പബ്ലിക് സർവീസ് കമീഷൻ റദ്ദ് ചെയ്ത പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു....‌‌  (3 hours ago)

Malayali Vartha Recommends