2018, 2019 വര്‍ഷത്തെ സാഹിത്യ നൊബേല്‍

പോളിഷ് സാഹിത്യകാരി ഓള്‍ഗ ടൊക്കാര്‍ചെകിന് 2018-ലേയും , ഓസ്ട്രിയന്‍ സാഹിത്യകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെയ്ക്ക് 2019-ലേയും സാഹിത്യ നൊബേല്‍ ലഭിച്ചു.
സ്വീഡിഷ് അക്കാദമി മീടു വിവാദത്തില്‍പ്പെട്ടതിനെ തുടര്‍ന്ന്, 70 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചിരുന്നില്ല. അതും ഇത്തവണ പ്രഖ്യാപിച്ചു.
1901 മുതല്‍ ഇതുവരെ 114 പേര്‍ക്കു അതിവിശിഷ്ടമായ സാഹിത്യ നൊബേല്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ വനിത എഴുത്തുകാര്‍ 14 പേര്‍ മാത്രം.
https://www.facebook.com/Malayalivartha