അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഭീകരാക്രമണം... അഞ്ചു പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഭീകരാക്രമണം. കാബൂളിലെ സൈനിക അക്കാദമി കവാടത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
"
https://www.facebook.com/Malayalivartha
























