ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുന്നു... നെതര്‍ലന്‍ഡിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുന്നു. നെതര്‍ലന്‍ഡിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ടാണ് ഇക്കാര്യം അറിയിച്ചത്. കൊറോണയെ പ്രതിരോധിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. വിദഗ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മാര്‍ക്ക് റൂട്ട് അഭ്യര്‍ഥിച്ചു.
വൈറസ് കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha

























