വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം

വിവാഹദിനത്തിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആവണിക്ക് പുതിയ ജീവിതം. വിധിയെ തോൽപ്പിച്ച് ആലപ്പുഴ സ്വദേശി ആവണിയെ ജീവിതത്തിലേക്ക് ചേർത്തുപിടിച്ചിരിക്കുകയാണ് തുമ്പോളി വളപ്പിൽ വീട്ടിൽ വി എം ഷാരോൺ. അപകടത്തെത്തുടർന്ന് ആശുപത്രിയിലായിരുന്ന ആവണിയെ അവിടെവച്ചാണ് ഷാരോൺ താലി ചാർത്തിയത്. രണ്ടുമാസത്തെ ചികിത്സയ്ക്കുശേഷം ഇരുവരും ക്ഷേത്രത്തിൽവച്ച് വിവാഹിതരായി.
https://www.facebook.com/Malayalivartha





















