Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

മരുമകന് അമ്മായിഅമ്മയോട് അസ്ഥിക്കുപിടിച്ച പ്രണയം; ഒടുവിൽ ഒളിച്ചോടി, ഹൃദയം തകർന്ന് അച്ഛനും മകളും

26 FEBRUARY 2021 05:15 PM IST
മലയാളി വാര്‍ത്ത

കുടുംബത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണ് എല്ലാവരും. എന്നാൽ ചില കുടുംബങ്ങളിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളും ഇടയ്ക്കൊക്കെ സമൂഹമാധ്യമങ്ങളിലൂടെ താംഗമാകാറുണ്ട്. അതെ സമയം കഴിഞ്ഞ കുറച്ചു കാലമായി പവിത്രമായി നാം കരുതുന്ന കുടുംബബന്ധങ്ങളിൽ പോലും വിള്ളലുകൾ സംഭവിക്കുന്നത് വർദ്ധിച്ചു വരുകയാണ്‌. വിവാഹേതര ബന്ധം ആണ് പലപ്പോഴും വില്ലൻ ആവുക എങ്കിൽ എങ്കിൽ ഇംഗ്ലണ്ടിലെ ഒരു കുടുംബത്തിൽ അമ്മയും മരുമകനാണ് വില്ലൻ കഥാപാത്രങ്ങളായി മാറിയിരിക്കുന്നത്.

പ്രസവത്തിന് വീട്ടിലെത്തിയ മകളുടെ ഭർത്താവുമായി ഒളിച്ചോടിയാണ് ജോർജിന എന്ന് പേരുള്ള സ്ത്രീയുടെ കഥയാണ് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചത്. 44 വയസ്സുള്ള ജോർജിന 24 വയസ്സുള്ള മകൾ ജെസ് ആൽഡ്രിഡ്‌ജിന്റെ ഭർത്താവ് റയാൻ ഷെൽട്ടണുമായാണ് ഒളിച്ചോടിയിരിക്കുന്നത്.

ഗർഭിണിയായ ജെസ് ഭർത്താവുമൊത്ത് അമ്മയുടെ വീട്ടിലേക്ക് താമസം മാറിയതോടെയാണ് അമ്മായിയമ്മയും മരുമകനും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ഇതേ സമയം ജോർജിനയുടെ ഭർത്താവ് എറിക് കോവിഡുമായി ബന്ധപ്പെട്ട ചില കാരണങ്ങളാൽ മറ്റൊരു സ്ഥലത്തതായിരുന്നു താമസം.

പ്രസവം കഴിഞ്ഞു വീട്ടിലെത്തിയ ജെസ്സിനെ കാത്ത് ഹൃദയം തകർക്കുന്ന വാർത്തയായിരുന്നു ഇരുവരും നൽകിയത്. റയാനും അമ്മയും ഒളിച്ചോടി എന്ന വാർത്ത വിശ്വസിക്കാൻ ജെസ് ഏറെ പാടുപെട്ടു. അമ്മയെ തേടിപ്പിടിച്ച് ജെസ് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അവർ നൽകിയ മറുപടി "ഞങ്ങൾ പ്രണയത്തിൽ വീണു, ഒന്നും ചെയ്യാൻ പറ്റില്ല". എന്നായിരുന്നു.

റയാനുമായുള്ള ബന്ധം പെട്ടന്നുണ്ടായതല്ല എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും ജോർജിനെ ജെസ്സിനോട് വ്യക്തമാക്കി. കഴിഞ്ഞ 3 വർഷമായി റയാൻ തന്നോട് അടുക്കാൻ ശ്രമിക്കുന്നു എന്നും കഴിഞ്ഞ ആര് മാസത്തിനിടെ എപ്പോഴോ ആണ് താനും ആകൃഷ്ടയായത് എന്നും ജോർജിനെ പറഞ്ഞു. "നിങ്ങൾ തമ്മിലുള്ള എല്ലാ സംഭാഷണവും റയാൻ എന്നോട് പറയാറുണ്ട്. അവൻ എപ്പോൾ പുറത്തുപോകും, വീട്ടിൽ വരും എന്നുള്ള കാര്യമൊക്കെ എനിക്കറിയാം", ജോർജിന വിശദീകരിച്ചതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട് ചെയ്തു.


ഭർത്താവും അമ്മയും തമ്മിലുണ്ടായ ബന്ധത്തെ 'ലോകത്തെ ഏറ്റവും വലിയ വഞ്ചന' എന്നാണ് ജെസ് വിശേപ്പിക്കുന്നത്. "എനിക്ക് വിശ്വസിക്കാനാകുന്നില്ല. കുട്ടികളെ എന്റെ പക്കൽ വിട്ടിട്ട് അവർ സുഖമായി ജീവിക്കാം എന്നാണ് കരുതിയത്?" ജെസ് പൊട്ടിത്തെറിക്കുകയുണ്ടായി.

അമ്മയും ഭർത്താവും തമ്മിൽ എന്തോ ഒന്നുണ്ട് എന്ന് ജെസ് മുൻപേ സംശയിച്ചിരുന്നു.എന്നാൽ, ഒരിക്കൽ ചോദ്യം ചെയ്തപ്പോൾ, അങ്ങനെ ഒന്നുമില്ല എന്ന് അമ്മയും ഭർത്താവും പറഞ്ഞു എന്നും അത് താൻ വിശ്വസിച്ചിരുന്നില്ല എന്നും ജെസ് പറയുകയുണ്ടായി. അതെ സമയം 'ഇതൊക്കെ നടന്നേക്കാം' എന്ന ലാഘവ മട്ടിലാണ് ജെസിന്റെ ഭർത്താവും അമ്മയും ഇപ്പോൾ പ്രതികരിക്കുന്നത്.

പക്ഷെ, ജോർജിനയുടെ ഭർത്താവ് എറിക് ഈ സംഭവം അറിഞ്ഞതോടെ തകർന്നുപോയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (1 hour ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (1 hour ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (3 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (3 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (3 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (3 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (3 hours ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (3 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (4 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (4 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (4 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (5 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (7 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (7 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (7 hours ago)

Malayali Vartha Recommends