Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

രണ്ടു രാജ്യങ്ങളും ഒന്നിച്ച് നിൽക്കുകയാണെങ്കിൽ ലോകത്ത് വലിയ സ്വാധീനം ചെലുത്താൻ കഴിയും; കൊറോണ പ്രതിരോധിക്കാൻ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണ്; വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യ സ്വീകരിച്ച തീരുമാനം സ്വാഗതാർഹമാണെന്ന് കമല ഹാരിസ്

24 SEPTEMBER 2021 10:26 AM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

 ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയിരുന്നു. ഇന്ത്യയുടെ നയങ്ങളെയെല്ലാം എതിർക്കുന്ന ഒരു ഭരണാധികാരിയാണ് കമല ഹാരിസ്. അവരുമായി തന്നെ ആദ്യം കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് പ്രധാനമന്ത്രി. ഇരുനേതാക്കളും ആദ്യമായി നടത്തുന്ന ഔദ്യോഗിക കൂടിക്കാഴ്ച എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു.

അമേരിക്കയുടെ നിർണായക പങ്കാളിയാണ് ഇന്ത്യയെന്ന് കമല ഹാരിസ് പ്രതികരിച്ചു. രണ്ടു രാജ്യങ്ങളും ഒന്നിച്ച് നിൽക്കുകയാണെങ്കിൽ ലോകത്ത് ഗഹനമായ സ്വാധീനം ചെലുത്താൻ കഴിയുമെന്നും അവർ പറഞ്ഞു . കൊറോണ പ്രതിരോധിക്കാൻ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു .

വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കാൻ ഇന്ത്യ സ്വീകരിച്ച തീരുമാനം സ്വാഗതാർഹമാണെന്നും വാക്‌സിനേഷനിൽ ഇന്ത്യ നടത്തുന്ന മുന്നേറ്റങ്ങൾ പ്രകീർത്തിക്കപ്പെടേണ്ടതാണെന്നും കമല ഹാരിസ് ചൂണ്ടിക്കാണിച്ചു.

ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ഇരുരാജ്യങ്ങൾക്കും സമാനമായ മൂല്യങ്ങളും ഭൂമിശാസ്ത്രപരമായ താൽപര്യങ്ങളുമാണ് ഉള്ളതെന്ന കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മികച്ച സഹകരണമാണ്  ഇരുരാജ്യങ്ങളും തമ്മിൽ എല്ലാ മേഖലകളിലും ഉള്ളത് .

അമേരിക്കയും ഇന്ത്യയും ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു . മൂല്യങ്ങൾ പരസ്പരം പങ്കുവയ്ക്കണം എന്നും അങ്ങനെ ചെയ്യുമ്പോൾ രാജ്യങ്ങളുടെയും ഏകോപനവും സഹകരണവും വർദ്ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇന്ത്യൻ വംശജരായ 40 ലക്ഷം ജനങ്ങൾ ഇരുരാജ്യങ്ങളുടെയും മികച്ച സൗഹൃദത്തിനുള്ള പാലമായി പ്രവർത്തിക്കുകയാണെന്നും പ്രധാനമന്ത്രി കമല ഹാരിസിനോട് പറഞ്ഞു. ബൈഡൻ-ഹാരിസ് നേതാക്കളുടെ ഭരണ നേതൃത്വത്തിൽ ഇന്ത്യ-അമേരിക്ക ബന്ധം പുതിയ തലങ്ങളിലേക്ക് കടക്കുമെന്നും മോദി വ്യക്തമാക്കി.

ലോകത്തിന് തന്നെ പ്രചോദനമാണ് കമല ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനമെന്നും ജീവിത പങ്കാളി ഡൗഗ്ലസ് എംഹോഫിനൊപ്പം ഇന്ത്യയിലേക്ക് വരണമെന്നും മോദി പറഞ്ഞു. രാജ്യത്തെ ജനങ്ങൾ കമലയുടെ വരവിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ വംശജയാണ് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്.

ലോകം വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ ഘട്ടത്തിലൂടെ പോകുന്ന വേളയിൽ ആയിരുന്നു ബൈഡനും ഹാരിസും അധികാരത്തിലേറിയതെന്ന് ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി അവരുടെ നേട്ടങ്ങളും എണ്ണി പറഞ്ഞു.

കൊറോണ വ്യാപനം, കാലാവസ്ഥാ വ്യതിയാനം, ക്വാഡ് സമ്മേളനം തുടങ്ങി നിരവധി വിഷയങ്ങളിൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചുവെന്നാണ് നരേന്ദ്രമോദി പറഞ്ഞത് . ഇന്ത്യയിൽ കൊറോണയുടെ രണ്ടാം തരംഗ സമയത്ത് അമേരിക്ക നൽകിയ സഹായങ്ങൾക്കും മോദി നന്ദി അറിയിച്ചു.

ഇന്ത്യയിൽ കൊറോണ പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്തായിരുന്നു ഇരുനേതാക്കളും ആശയവിനിമയം നടത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും തമ്മിൽ വൈറ്റ് ഹൗസിലായിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച നടത്തിയത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (12 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (23 minutes ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (33 minutes ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (10 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (10 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (10 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (10 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (12 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (13 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (13 hours ago)

Malayali Vartha Recommends