ലോക രാജ്യങ്ങളുമായി ആണവ കരാറിന് ഇറാന്‍ പാര്‍ലമെന്റിന്റെ അനുമതി

ലോക രാജ്യങ്ങളുമായി ആണവ കരാറിന് ഇറാന്‍ പാര്‍ലമെന്റ് അനുമതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ചകള്‍ നടത്തിയതിനു ശേഷമാണ് പാര്‍ലമെന്റ് ഈ ചരിത്രപരമായ തീരുമാനെമടുത്തത്. 161 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാര്‍ലമെന്റിന്റെ അനുമതി. ഇനി ഇറാന് ലോകരാജ്യങ്ങളുമായുളള ആണവ കരാറുമായി മുന്നോട്ട് പോകാം. പ്രധാനമായും യുഎസുമായുള്ള ആണവ കരാര്‍ നടപ്പിലാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha