ഇസ്രായേല്‍- പാലസ്തീന്‍ സംഘര്‍ഷത്തില്‍ രണ്ടു മരണം, നിരവധി പേര്‍്ക്ക് പരിക്ക്

ഗാസയില്‍ ഇസ്രേയേല്‍ പാലസ്തീന്‍ സംഘര്‍ഷത്തില്‍ രണ്ട് പാലസ്തീനികള്‍ മരിച്ചു. പാലസ്തീനികള്‍നടത്തിയ പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസിന് നേരെ ആക്രമണം നടത്തിയതിനെത്തടുര്‍ന്ന് പൊലീസ് വെടിവക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതാനും ദിവസങ്ങളായി തുടരുന്ന സംഘര്‍ഷത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമായി അന്‍പതിലേറെ പേര്‍ മരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha