അള്‍ജീരിയയില്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു മരണം , നിരവധി പേര്‍ക്ക് പരിക്ക്

അള്‍ജീരിയയില്‍ ഫാകടറിയിലുണ്ടായ സ്‌ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. എയിന്‍ ഡിഫ്‌ല പ്രവിശ്യയിലാണ് സംഭവമുണ്ടായത്. പ്രതിരോധ വകുപ്പിന്റെ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha