ചരിത്രത്തിലെ ചൂടേറിയ വര്‍ഷം 2015

ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വര്‍ഷം എന്ന റിക്കാര്‍ഡ് 2015 സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ട്. ഭൂമി കണ്ടതില്‍ വച്ച് ഏറ്റവും ചൂടു കൂടിയ വര്‍ഷമാകും ഇതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ബിസി 600-കള്‍ക്കുശേഷം ഇത്രയും ചൂട് ഇതാദ്യമാണ്. മായന്‍ സംസ്‌കാരത്തിന്റെ അവസാനത്തിനുശേഷം ലോകം ചുട്ടുപൊള്ളുന്നതും ഇപ്പോഴാണ്.
നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം 2015 സെപ്റ്റംബറാണ് 1880നു ശേഷം ഏറ്റവും അധികം ചൂടേറിയ സെപ്റ്റംബറുകളില്‍ ഒന്നാം സ്ഥാനത്ത്. ഓഗസ്റ്റ്, ജൂലൈ എന്നിവയുടെ കണക്കുകളിലും ഈ വര്‍ഷമാണ് ഏറ്റവും ചൂട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha