ഐഎസ് ഭീകരനായ മകനു സഹായം നല്‍കിയ മലേഷ്യക്കാരിക്കു തടവുശിക്ഷ

ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) ഭീകരനായ മകനു ഫേസ്ബുക്കിലൂടെ സഹായം നല്‍കിയ മലേഷ്യക്കാരിക്ക് 30 മാസം തടവുശിക്ഷ. അസിസ യൂസഫിനെയാണ്(55) ഹൈക്കോടതി ജഡ്ജി കമര്‍ദിന്‍ ഹാഷിം ശിക്ഷിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു ആവിശ്യമായ സഹായം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് ശിക്ഷ നല്‍കിയത്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 28നായിരുന്നു ഇവര്‍ അറസ്റ്റിലായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha