Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

ഹമാസുകാരെ ലക്ഷ്യമിട്ട് വ്യാഴാഴ്ചയും അൽശിഫ ആശുപത്രിയിൽ തിരച്ചിലും ഉപരോധവും ശക്തമാക്കി ഇസ്രയേൽ സൈന്യം...ശസ്ത്രക്രിയാവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടവും പൂർണമായും തകർത്തു...ആശുപത്രിയിൽ ആയുധ ശേഖരണമുണ്ടെന്നതിന് തെളിവുകൾ പുറത്തു വന്നിരുന്നു...

17 NOVEMBER 2023 01:01 PM IST
മലയാളി വാര്‍ത്ത

More Stories...

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണത്തില്‍ പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു

ജിബൂട്ടി തീരത്ത് അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി കുട്ടികള്‍ ഉള്‍പ്പെടെ 139 മരണം

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഹമാസുകാരെ ലക്ഷ്യമിട്ട് വ്യാഴാഴ്ചയും അൽശിഫ ആശുപത്രിയിൽ തിരച്ചിലും ഉപരോധവും ശക്തമാക്കി ഇസ്രയേൽ സൈന്യം. ചികിത്സാ ഉപകരണങ്ങളും ശസ്ത്രക്രിയാവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടവും പൂർണമായും തകർത്തു. അൽശിഫയുടെ കെട്ടിടസമുച്ചയം ഭാഗികമായി തകർന്നെന്നാണ് റിപ്പോർട്ടുകൾ.ആശുപത്രിക്കുള്ളിൽ വെടിയൊച്ച ഇപ്പോഴും കേൾക്കാം. ഹമാസുകാരും ആശുപത്രിയിൽ ഉണ്ടെന്നതിന് തെളിവാണ് ഇത്. ആശുപത്രിയിൽ ആയുധ ശേഖരണമുണ്ടെന്നതിന് തെളിവുകൾ പുറത്തു വന്നിരുന്നു. വലിയ ഏറ്റുമുട്ടലാണ് ആശുപത്രിയിൽ നടക്കുന്നത്. ചികിത്സാ ഉപകരണങ്ങളും ശസ്ത്രക്രിയാവിഭാഗം പ്രവർത്തിക്കുന്ന കെട്ടിടവും പൂർണമായും ഇസ്രയേലി സേന തകർത്തു. അൽശിഫയുടെ കെട്ടിടസമുച്ചയം ഭാഗികമായി തകർന്നെന്നാണ് റിപ്പോർട്ടുകൾ. 22 ഏക്കറുള്ള ആശുപത്രിവളപ്പിൽ യുദ്ധടാങ്കുകളുമായി ദിവസങ്ങളായി നിലയുറപ്പിച്ച സൈന്യം ബുധനാഴ്ചയാണ് ആശുപത്രിക്കകത്തേക്ക് പ്രവേശിച്ചത്.

 

അതിനിടെ ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായിത്തുടരവേ ഗസ്സയിൽ മാനുഷിക ഇടവേള പ്രഖ്യാപിക്കണമെന്ന അടിയന്തരപ്രമേയം യു.എൻ. രക്ഷാസമിതി അംഗീകരിച്ചു. 15 അംഗസമിതിയിൽ മാൾട്ട കൊണ്ടുവന്ന പ്രമേയം മൂന്നിനെതിരേ 12 വോട്ടുകൾക്കാണ് പാസായത്. യു.എസ്., ബ്രിട്ടൻ, റഷ്യ എന്നീ രാജ്യങ്ങൾ വിട്ടുനിന്നു. പ്രമേയം ഇസ്രയേൽ തള്ളി. യുദ്ധമാരംഭിച്ചശേഷം രക്ഷാസമിതി അംഗീകരിക്കുന്ന ആദ്യ പ്രമേയമാണിത്.ഗസ്സയിലെ സാധാരണക്കാർക്കും കുട്ടികൾക്കും സംരക്ഷണമുറപ്പാക്കുക, മനുഷ്യരെ കവചമാക്കുന്നത് നിർത്തുക, ഉപാധികളില്ലാതെ എത്രയുംപെട്ടെന്ന് ബന്ദികളെ വിട്ടയക്കുക എന്നിവ ആവശ്യപ്പെടുന്നതാണ് പ്രമേയം. ഇരുകക്ഷികളോടും അന്താരാഷ്ട്ര മാനുഷികനിയമങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു.ഇത് വകവയ്ക്കാതെയാണ് അൽശിഫ ആശുപത്രിയിലെ യുദ്ധം. രോഗികൾ, ഡോക്ടർമാർ, അഭയാർഥികൾ തുടങ്ങി ഇരുനൂറോളം പേരെ കണ്ണുമൂടിക്കെട്ടി അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റി.

ഇവരെ ചോദ്യംചെയ്യാനാണോ ബന്ദികളാക്കാനാണോ കൊണ്ടുപോയതെന്നകാര്യം വ്യക്തമല്ല. ഡയാലിസിസ് രോഗികളുടെ വാർഡ്, എക്‌സറേ മുറി, ഫാർമസി എന്നിവയും സൈന്യം പിടിച്ചെടുത്തു. അൽശിഫയുമായുള്ള ആശയവിനിമയം പൂർണമായും നഷ്ടപ്പെട്ടെന്ന് ഗസ്സയിലെ ആശുപത്രികളുടെ ഡയറക്ടർ ജനറൽ മുഹമ്മദ് സകൂത് പറഞ്ഞു. വാർഡുകളിൽ ഇരച്ചെത്തിയ ഇസ്രയേൽ സൈനികർ ചോദ്യംചെയ്യുന്നതിനായി 16 വയസ്സിനു മുകളിലുള്ളവരോട് കൈപൊക്കാനാവശ്യപ്പെടുകയും ഇവരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹകരിക്കാത്തവരെ വെടിവെച്ചിട്ടെന്നും റിപ്പോർട്ടുണ്ട്.കവാടത്തിലുണ്ടായിരുന്ന നാല് ഹമാസ് അംഗങ്ങളെ വധിച്ചാണ് നൂറിലധികം സൈനികർ അകത്തെത്തിയത്. അൽശിഫ ആശുപത്രിയിൽ ഹമാസിന്റെ താവളങ്ങൾ കണ്ടത്താൻ ഇസ്രയേൽസൈന്യത്തിനായില്ലെന്നാണ് റിപ്പോർട്ട്.

 

എന്നാൽ, നിലവറകളിൽ നടത്തിയ തിരച്ചിലിൽ തോക്കുകളടക്കമുള്ള ആയുധങ്ങൾ ലഭിച്ചെന്ന് പ്രതിരോധസേന അറിയിച്ചു. എം.ആർ.ഐ. സ്‌കാനിങ് കേന്ദ്രത്തിൽനിന്ന് മൂന്നുബാഗുകൾ കണ്ടെടുത്തു. ഇതിൽ റൈഫിളുകളും ഗ്രനേഡുകളും ഹമാസുകാരുടെ യൂണിഫോമുമുണ്ടായിരുന്നെന്നാണ് വിവരം.ഇസ്രയേലിൽ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തെ പ്രമേയം അപലപിക്കാത്തതിനാലാണ് യു.എസും ബ്രിട്ടനും വിട്ടുനിന്നത്. വെടിനിർത്തൽ ആവശ്യം ഉന്നയിക്കാത്തതിനാൽ റഷ്യയും വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ഗസ്സയിൽ മാനുഷിക ഇടവേള പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മുമ്പ് രക്ഷാസമിതിയിൽ അവതരിപ്പിച്ച നാലുപ്രമേയങ്ങളും കടുത്ത അഭിപ്രായഭിന്നതയെത്തുടർന്ന് പരാജയപ്പെട്ടിരുന്നു. യു.എസ്. കൊണ്ടുവന്ന പ്രമേയം റഷ്യയും ബ്രസീൽ കൊണ്ടുവന്നത് യു.എസും വീറ്റോചെയ്യുകയായിരുന്നു. റഷ്യ കൊണ്ടുവന്ന രണ്ടുപ്രമേയങ്ങൾ വേണ്ടത്ര വോട്ടുലഭിക്കാത്തതിനാൽ തള്ളിപ്പോയി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (1 hour ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (2 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (2 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (2 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (2 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (2 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (2 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (3 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (3 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (3 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (6 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (6 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (6 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (7 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (7 hours ago)

Malayali Vartha Recommends