Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മോചിപ്പിക്കപ്പെട്ട ബന്ധികളിൽ പലർക്കും മയക്കുമരുന്ന് നല്‍കി ഹമാസ് ലൈംഗിക പീഡനത്തിനിരയാക്കി:- കുട്ടികൾക്കും, കൗമാരക്കാർക്കും മയക്കു മരുന്ന് നൽകി നിശ്ശബ്ദരാക്കി: തടവിലാക്കപ്പെട്ട ബന്ദികള്‍, സ്വയം ഉപദ്രവിച്ചതായി റിപ്പോർട്ടുകൾ...

12 DECEMBER 2023 03:36 PM IST
മലയാളി വാര്‍ത്ത

ഹമാസിന്റെ ആക്രമണത്തിനിടെ ഗാസയില്‍ ബന്ദികളാക്കിയവരെ, മയക്കുമരുന്ന് നല്‍കി മാനസികവും ലൈംഗികവുമായ പീഡനത്തിന് വിധേയരാക്കിയതായി ഇസ്രായേല്‍ ഡോക്ടര്‍. ഹമാസ് വിട്ടയച്ച 14 മുന്‍ ബന്ദികളെ കേന്ദ്രത്തിന് ലഭിച്ചു, അവരില്‍ ചിലര്‍ക്ക് മയക്കുമരുന്ന് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. വാലിയം പോലുള്ള മരുന്നുകള്‍ ഉള്‍പ്പെടുന്ന സെഡേറ്റീവ് ഇഫക്റ്റുള്ള ഡിപ്രസന്റുകളുടെ ഒരു വിഭാഗമായ ബെന്‍ സോഡിയാസെപൈന്‍സ് ആണ് ഇതെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു. കുട്ടികളെയും, കൗമാരക്കാരെയും നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍ മയക്കുമരുന്ന് നല്‍കിയാല്‍ അവര്‍ നിശബ്ദരാകുമെന്ന് ഹമാസുകള്‍ക്ക് അറിയാം. മോചിപ്പിക്കപ്പെട്ട

പെണ്‍കുട്ടികളിലൊരാള്‍ക്ക് ഏതാനും ആഴ്ചകളോളം കെറ്റാമൈന്‍ നല്‍കിയിരുന്നതായി കണ്ടെത്തി. ബന്ദികളെ മാനസികമായി പീഡിപ്പിക്കാന്‍ ക്രൂരമായ വീഡിയോകള്‍, കാണിച്ചും, ഭാര്യയും, ഉറ്റവരും കൊല്ലപ്പെട്ടുവെന്ന് പറഞ്ഞ് ഭയപ്പെടുത്തുകയും ചെയ്തതായി സൈക്യാട്രിക് വിഭാഗം ഡയറക്ടര്‍ റെനാന ഈറ്റന്‍ പറയുന്നു. നാല് ദിവസത്തിലധികം ഇരുട്ടില്‍ കിടന്നുവെന്ന് മോചിപ്പിക്കപ്പെട്ട മറ്റൊരു ബന്ദിയും വെളിപ്പെടുത്തി. തടവിലാക്കപ്പെട്ട ബന്ദികള്‍, സ്വയം ഉപദ്രവിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, മടങ്ങിയെത്തിയ ചിലര്‍ക്ക് ആത്മഹത്യാ ചിന്തകള്‍ ഉണ്ടെന്ന് അവര്‍ പറഞ്ഞു.

ഡിസംബര്‍ 1 ന് അവസാനിച്ച ഒരാഴ്ചത്തെ ഉടമ്പടി പ്രകാരം, 105 ബന്ദികളെ ഗാസയില്‍ നിന്ന് മോചിപ്പിച്ചു, അവരില്‍ 80 ഇസ്രായേലികള്‍ ഉണ്ടായിരുന്നു. കൂടുതലും സ്ത്രീകളും കുട്ടികളും ആയിരുന്നു. ഇസ്രായേല്‍ തടവിലാക്കിയ 240 ഫലസ്തീനികളെയും മോചിപ്പിച്ചിരുന്നു. 137 ബന്ദികളെങ്കിലും ഇപ്പോഴും ഹമാസിന്റെ പിടിയിലുണ്ടെന്നാണ് കരുതുന്നത്.

18,200-ലധികം പേരുടെ മരണത്തിനിടയാക്കിയ ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി വന്‍തോതിലുള്ള വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായേല്‍ പ്രതികരിച്ചതെന്ന് പ്രദേശത്തെ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതിനിടെ, ഹമാസിനെ തോല്‍പ്പിക്കാന്‍ മാസങ്ങളോ അതിലധികമോ യുദ്ധം ചെയ്യാന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.

വ്യോമാക്രമണങ്ങളിലൂടെയും വെടിവെപ്പിലൂടെയും ഗാസയ്ക്കെതിരെയുള്ള കരയാക്രമണം ശക്തമാകുന്നതിനിടെയാണ് ഇസ്രായേലിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (25 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (33 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (40 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

Malayali Vartha Recommends