Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ദൈവദൂതനായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍; പണമില്ലാതെ പാതിരാത്രിയില്‍ പെരുമഴയത്ത് നടുറോഡില്‍ നിന്ന യുവാവിന് ടിക്കറ്റ് നല്‍കിയത് സ്വന്തം കൈയില്‍ നിന്ന് പണമെടുത്ത്

13 JULY 2018 08:16 AM IST
മലയാളി വാര്‍ത്ത

More Stories...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

യാത്രാവേളയില്‍ നല്ല സമരായക്കാരനായി അവതരിക്കുന്നവര്‍. സത്യത്തില്‍ അവര്‍ തന്നെയല്ലേ ദൈവദൂതര്‍. നിസഹായരാകുന്ന സമയത്ത് ദൈവദൂതന്മാരെ പോലെ ചിലര്‍ നമുക്ക് മുന്‍പില്‍ എത്തുമെന്ന് പറയാറില്ലേ ?. വാകത്താനം സ്വദേശിയായ ടിനു ജോണിനാണ് തന്റെ ജീവിതത്തില്‍ ഇത്തരത്തിലുള്ളൊരു സംഭവം ഉണ്ടായത്. കോട്ടയത്തെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടറായ കെ.ആര്‍ മധുരാജ് എന്ന നല്ല മനുഷ്യനെക്കുറിച്ചാണ് ടിനു പറയുന്നത്. 
പാതിരാത്രിയില്‍ പെരുമഴയത്ത് റോഡില്‍ നാട്ടിലേക്ക് തിരിച്ചുപോകാന്‍ പണമില്ലാതെ എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുന്ന ടിനുവിനെ അവിടെ നിര്‍ത്തിപ്പോകാതെ സ്വന്തം പോക്കറ്റില്‍ നിന്ന് പണമെടുത്ത് ടിക്കറ്റ് നല്‍കിയാണ് മധുരാജ് വ്യത്യസ്തനായത്. ചൊവ്വാഴ്ചയാണ് സംഭവമുണ്ടാകുന്നത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ടിനു കമ്പനിയുടെ പരിപാടിക്കായാണ് എറണാകുളത്തെത്തിയത്. കോട്ടയത്തേക്കുള്ള ബസ് പിടിക്കാനായി സുഹൃത്തിന്റെ കാറില്‍ ടിനു പെരുമ്പാവൂര്‍ സ്റ്റാന്‍ഡില്‍ എത്തി. എന്നാല്‍ സുഹൃത്തു പോയിക്കഴിഞ്ഞപ്പോഴാണ് പേഴ്‌സില്‍ പണമില്ലെന്ന് മനസിലായത്. അര്‍ധരാത്രി പെരുമഴയത്ത് ടിനു എടിഎമ്മില്‍ കയറിയിറങ്ങി. മൂന്ന് എടിഎമ്മില്‍ പോയെങ്കിലും പണം കിട്ടിയില്ല.
നാട്ടിലേക്കുള്ള ടിക്കറ്റ് എടുക്കാനുള്ള പണം പോലും പഴ്‌സില്‍ അവശേഷിച്ചിരുന്നില്ല. തിരിച്ച് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ കൊയമ്പത്തൂരില്‍ നിന്ന് കോട്ടയത്തേക്കുള്ള കോട്ടയം ഡിപ്പോയിലെ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് കിടക്കുന്നു. വണ്ടി കണ്ടപ്പോള്‍ തന്നെ ടിനു മധുരാജിനോട് കാര്യം പറഞ്ഞു. എല്ലാം കേട്ടതിന് ശേഷം പണം എപ്പോള്‍ തരും എന്നു പോലും ചോദിക്കാതെ 72 രൂപയുടെ ടിക്കറ്റ് നല്‍കി. ഈ സമയത്ത് ടിനു തന്റെ സുഹൃത്തിനെ വിളിച്ച് പണവുമായി വരാന്‍ പറഞ്ഞു. 
പുലര്‍ച്ചെ കോട്ടയത്ത് എത്തിയപ്പോള്‍ പണം എപ്പോള്‍ തരും എന്നുപോലും ചോദിക്കാതെ മധുരാജ് ഓഫീസിലേക്ക് നടന്നു. മധുരാജിന്റെ പിന്നാലെ ഓടിയാണ് സുഹൃത്ത് കൊണ്ടുവന്ന പണം ടിനു അദ്ദേഹത്തിന് നല്‍കിയത്. പേരുപോലും പറയാതെ തന്റെ ജോലിയിലേക്ക് നീങ്ങിയ കണ്ടക്റ്ററെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീടാണ് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനിലെ നിന്ന് വിലാസം തപ്പിയെടുക്കുകയായിരുന്നു. പ്രതിസന്ധി സമയത്ത് തന്റെ സഹായിക്കാനെത്തിയ നല്ല മനസിന്റെ ഉടമയ്ക്കായി സമ്മാനവുമായി കാത്തിരിക്കുകയാണ് ടിനു. പണമില്ലാതെ ബസില്‍ കയറുന്നവര്‍ക്ക് ഇതിന് മുന്‍പു സഹായം നല്‍കിയിട്ടുണ്ടെന്നാണ് മധുരാജ് പറയുന്നത്. ഭൂരിഭാഗം പേരും ടിക്കറ്റിന്റെ പണം മടക്കിത്തരാറുണ്ടെന്നും അഞ്ച് ശതമാനം മാത്രമാണ് പണം തരാതെ മുങ്ങുന്നതെന്നും മധുരാജ് ചിരിച്ചുകൊണ്ട് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (12 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (24 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (33 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (43 minutes ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (53 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (3 hours ago)

Malayali Vartha Recommends