ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കും കടല്‍ക്ഷോഭവും ... പൊന്നാനി, കുട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട 15ഓളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപോയി

മലപ്പുറം ജില്ലയിലെ പൊന്നാനി, കുട്ടായി അഴിമുഖങ്ങളില്‍ നങ്കൂരമിട്ട 15ഓളം ബോട്ടുകള്‍ കടലിലേക്ക് ഒഴുകിപോയി. ഭാരതപ്പുഴയിലെ ശക്തമായ ഒഴുക്കും, കടല്‍ക്ഷോഭവും കാരണമാണ് ബോട്ടുകള്‍ ഒഴുകിപോയത്. എല്ലാം ബോട്ടുകളും ഭാഗികമായി തകര്‍ന്നിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha



























