Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മെട്രോയുടെ ലോട്ടറി... 395 രൂപാ മുടക്കിയാല്‍ കൊച്ചിയില്‍ എസി റൂമില്‍ ഉറങ്ങാം; രാജ്യത്തെ ആദ്യ മെട്രൊ റെയില്‍ ഡോര്‍മെറ്ററിക്ക് തുടക്കം

13 JULY 2018 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

മെട്രോ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ഇന്ത്യയിലെ ആദ്യ മെട്രൊ റെയില്‍ ഡോര്‍മെറ്ററി സംവിധാനം എം ജി റോഡ് മെട്രോ സ്‌റ്റേഷനില്‍ ആരംഭിച്ചു . എസി ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിട്ടുള്ള മെട്രോ റെയില്‍ ഡോര്‍മെറ്ററിയില്‍ 200 കിടക്കകളും, 40 ശുചിമുറികളുമാണ് ഉള്ളത്. കൂടാതെ മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, റീഡിംഗ് ലൈറ്റ് തുടങ്ങിയവ എന്നീ സൗകര്യങ്ങളും എല്ലാ ബെഡുകളിലും നല്‍കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്തുവാനും സ്ത്രീകളുടെ സംരക്ഷണത്തിനുമായി യി പ്രത്യേകം കംപാര്‍ട്ട്‌മെന്റ് മുറികളും ഡോര്‍മെറ്ററിയില്‍ സജ്ജമാക്കിയിട്ടുണ്ട്. രാത്രി ഏഴു മണിക്ക് ചെക്ക് ഇന്‍ ചെയ്യുന്ന ഒരാള്‍ക്കു രാവിലെ എട്ടു മണിവരെയാണു താമസത്തിനുള്ള അനുവദനീയ സമയം. പകല്‍ സമയ വിശ്രമത്തിനും മെട്രോ റെയില്‍ ഡോര്‍മെറ്ററി സൗകര്യം ഒരുക്കുന്നുണ്ട്. 395 രൂപയാണ് ഡോര്‍മെറ്ററിയിലെ രാത്രി സമയ താമസത്തിന്. മൂന്നാര്‍, വാഗമണ്‍, കുമരകം, ഗുരുവായൂര്‍ എന്നിവിടങ്ങളിലേക്കു യഥാക്രമം 3900, 3100, 2750 രൂപകളിലുള്ള ഡേ ടൂര്‍ പാക്കേജുകളും രണ്ടു രാത്രികളില്‍ സൗജന്യ താമസ സൗകര്യവും ഇവര്‍ ഉപഭോക്താക്കള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലത്ത് സ്വച്ഛമായ വിശ്രമമാണു മെട്രോ റെയില്‍ ഡോര്‍മെറ്ററിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പീറ്റേഴ്‌സ് ഇന്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഫ്രാന്‍സിസ് മുക്കാണിക്കല്‍ പറഞ്ഞു. ഡോര്‍മെറ്ററി സംവിധാനം വിജയകരമായാല്‍ മറ്റു സ്‌റ്റേഷനുകളിലേയ്ക്കു കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിവാഹ ആവശ്യങ്ങള്‍ക്കായും യാത്രാപരിപാടികള്‍ക്കായും എത്തുന്നവര്‍ക്കു ചെലവ് കുറഞ്ഞ രീതിയില്‍ ഒന്നിച്ചു താമസിക്കുവാനും 900 രൂപയ്ക്ക് കൊച്ചിയിലെ കാഴ്ചകള്‍ ആസ്വദിക്കുവാനും മെട്രൊ റെയില്‍ ഡോര്‍മെറ്ററി സംവിധാനം ഒരുക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (10 minutes ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (22 minutes ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (31 minutes ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (41 minutes ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (51 minutes ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (1 hour ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (2 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (2 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (2 hours ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (3 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (3 hours ago)

Malayali Vartha Recommends