കാര്‍ഡ് ഉടമകള്‍ക്ക് ഏതു കടയില്‍ നിന്നും റേഷന്‍ വാങ്ങാം... റേഷന്‍വിതരണം സംബന്ധിച്ച പരാതികള്‍ ഉടനടി അറിയിക്കാന്‍ സംവിധാനമായി

റേഷന്‍വിതരണം സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തനസജ്ജമായതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കൊടുവള്ളി നഗരസഭ, നരിക്കുനി, കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിലെ കാര്‍ഡുടമകള്‍ 9188527826, താമരശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ എന്നിവിടങ്ങളിലുള്ളവര്‍ 9188527824, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, ഓമശ്ശേരി എന്നിവിടങ്ങളിലുള്ളവര്‍ 9188527827 പനങ്ങാട്, ഉണ്ണികുളം പഞ്ചായത്തുകളിലുള്ളവര്‍ 9188527825 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ട് അറിയിക്കാം. താലൂക്ക് സപ്ലൈ ഓഫീസറെ 9188527399 എന്ന നമ്പറിലും അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറെ 9188527498 എന്ന നമ്പറിലും വിളിച്ച് പരാതി അറിയിക്കാം.
കാട്ടാക്കട താലൂക്കിലെ റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൊബൈല്‍ നമ്പരുകള്‍ സജ്ജമാക്കിയതായി സപ്ലൈ ഓഫീസര്‍ അറിയിച്ചു. സപ്ലൈ ഓഫീസര്‍ 88527330, അസി. സപ്ലൈ ഓഫീസര്‍ 88527418, റേഷനിങ് ഇന്‍സ്‌പെക്ടര്‍ കാട്ടാക്കട ഫര്‍ക്ക(കാട്ടാക്കട, അമ്പൂരി, ഒറ്റശേഖരമംഗലം പഞ്ചായത്തുകള്‍) 88527529, പൂവച്ചല്‍( പൂവച്ചല്‍, കുറ്റിച്ചല്‍, കള്ളിക്കാട്), മാറനല്ലൂര്‍(ആര്യങ്കോട്, മാറനല്ലൂര്‍) 885275531, മലയിന്‍കീഴ്(വിളപ്പില്‍, വിളവൂര്‍ക്കല്‍, മലയിന്‍കീഴ്) 88527532.
https://www.facebook.com/Malayalivartha


























