Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

വിവാഹസംഘത്തിന്റെ കാര്‍ അടിച്ചു തകർത്ത സംഭവം ഏറ്റെടുത്തു സോഷ്യൽ മീഡിയ... കനത്ത മഴയില്‍ പാലയിൽ രൂപം കൊണ്ട വെള്ളക്കെട്ടില്‍ കാറുമായി യാത്ര ചെയ്ത കുടുംബത്തിന് നേരെയുണ്ടായ ഗുണ്ടാക്രമണം പോലീസ് കേസെടുത്തു

19 JULY 2018 09:33 AM IST
മലയാളി വാര്‍ത്ത

കനത്ത മഴയില്‍ രൂപം കൊണ്ട വെള്ളക്കെട്ടില്‍ കാറുമായി യാത്ര ചെയ്ത കുടുംബത്തിന് നേരെയുണ്ടായ ഗുണ്ടാക്രമണത്തില്‍ പോലീസ് കേസെടുത്തു. പാലാ കോട്ടയം റോഡില്‍ കടയത്തുവെച്ചാണ് ആള്‍ക്കുട്ടം വാഹനം തടയുകയും സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരോട് അസഭ്യം പറയുകയും ചെയ്തു.

തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വിവാഹശേഷം വരനും വധുവും വധുവിന്റെ അമ്മയും വരന്റെ സുഹൃത്തും ഉള്‍പ്പെടുന്ന സംഘത്തിന് നേരെയാണ് അക്രമികളുടെ അഴിഞ്ഞാട്ടമുണ്ടായത്. തൃശ്ശൂരില്‍ നിന്നും കാഞ്ഞിരപ്പള്ളിയിലെത്തി തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. കടയത്ത് വെള്ളത്തില്‍ കളിച്ചുകൊണ്ടിരുന്ന ആള്‍ക്കൂട്ടം വാഹനം തടയുകയും അസഭ്യം പറയുകയുമായിരുന്നു.

കൂവി വിളിച്ചുകൊണ്ട് വന്ന അവര്‍ വാഹനത്തിലേക്ക് വെള്ളം കോരി ഒഴിക്കുകയും അസഭ്യം പറയുകയും ചെയ്തു. വാഹനം നിന്നു പോകാതിരിക്കാന്‍ വേഗത്തില്‍ പോയതാണ് അക്രമികളെ ചൊടിപ്പിച്ചത്. വാഹനത്തിന്റെ നമ്പർപ്ലേറ്റ് ഊരി എറിയുകയും ബോണറ്റിലും വാതിലും അടിച്ചു ചളുക്കുകയും ചെയ്തു.

ഭയന്ന് ഒപ്പമുള്ള സ്ത്രീകള്‍ കരഞ്ഞുവിളിക്കുന്നതും കേള്‍ക്കാന്‍ സാധിക്കും. ഗ്ലാസ് തുറന്നപ്പോള്‍ സ്ത്രീകള്‍ അടക്കമുള്ളവരുടെ ദേഹത്തേക്ക് വെള്ളം കോരി ഒഴിക്കുകയും ചെയ്തുവെന്നും ശരത്ത് പറയുന്നു.

കാറിന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞതിനെത്തുടര്‍ന്നാണ് ഇവരെ തിരിച്ചറിഞ്ഞ് കേസെടുത്തിരിക്കുന്നത്. തുടര്‍നടപടികള്‍ നടന്നുവരികയാണെന്നും വൈകാതെ തന്നെ അറസ്റ്റുണ്ടാകുമെന്നും പാലാ പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ ചര്‍ച്ചയായതിന് ശേഷം മാത്രമാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (29 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (53 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (1 hour ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (3 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (4 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends