Widgets Magazine
16
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ


സങ്കടക്കാഴ്ചയായി... പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്


‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

സമാന്തരങ്ങളില്ലാത്ത ചരിത്രം ; കസ്റ്റഡി മരണത്തിന് വധശിക്ഷ വിധിച്ച രാജ്യത്തെ ആദ്യകേസ് ; കേരളം ,ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി രണ്ടുതവണ പോലീസുകാർക്ക് വധശിക്ഷ വിധിക്കുന്ന സംസ്ഥാനം

26 JULY 2018 12:32 PM IST
മലയാളി വാര്‍ത്ത

ഉദയകുമാർ ഉരുട്ടിക്കൊലകേസിൽ രണ്ട് പോലീസുകാർക്ക് വധശിക്ഷ വിധിക്കുമ്പോൾ സമാന്തരങ്ങളില്ലാത്ത ചരിത്രമാണ് കേരളത്തിന് ലഭിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് രണ്ടുതവണ പോലീസുകാർക്ക് വധശിക്ഷ വിധിക്കുന്നത്. ഈ രണ്ടുതവണയും ശിക്ഷ വിധിച്ചത് കേരളം സംസ്ഥാനത്ത് നിന്നുള്ള കേസുകളിലായിരുന്നു. സർവീസിലിരിക്കുന്ന പോലീസുകാർക്ക് ശിക്ഷ ലഭിക്കുന്ന സംഭവം രാജ്യത്ത് സംഭവിച്ചത് രണ്ടുതവണ. ഇത് രണ്ടും കേരളത്തിലാണ്. 1983 ൽ ആയിരുന്നു ആദ്യ സംഭവം. ഇപ്പോൾ ഉദയകുമാറിന്റെ മരണം രണ്ടാം സംഭവവും. സർവീസിലിരിക്കെ പോലീസുകാർക്ക് വധ ശിക്ഷ വിധിക്കുന്ന രണ്ടാമത്തെ കേസാണ് ഉദയകുമാർ ഉരുട്ടിക്കൊല. കസ്റ്റഡി മരണത്തിന് വധശിക്ഷ വിധിച്ച രാജ്യത്തെ ആദ്യകേസും കേരളത്തിലേത് തന്നേ.

1983 ൽ തൃശൂർ ജില്ലയിലെ മലക്കപാറയിലെ കസ്റ്റഡി മരണത്തിലാണ് പോലീസുകാരന് ആദ്യ വധശിക്ഷ ലഭിച്ചത്. മലക്കപാറ പോലീസ് സ്റ്റേഷനിലെ റൈറ്ററായിരുന്ന ബാലകൃഷ്ണനാണ് ശിക്ഷ ലഭിച്ചത്. പക്ഷെ പിന്നീട് ഹൈക്കോടതി ഇടപെട്ട് ഇത് ജീവ പര്യന്തമാക്കുകയും സുപ്രീംകോടതി വെറുതെ വിടുകയും ചെയ്തു. 1982 സെപ്റ്റംബർ 23 നാണ് സംഭവം. വെറ്റിലപ്പാറ സ്വദേശി ആദിവാസി രാമനെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ ഇട്ട് മർധിച്ചുകൊന്നു എന്നായിരുന്നു കേസ്. കൊലപാതകം ഉൾപ്പെടെയുള്ള പല കേസുകളിലും പോലീസുകാർ ശിക്ഷിക്കപ്പെടുകയും ജയിലിൽ കിടക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡി മരണത്തിലും അല്ലാതെയുമായി മൂന്ന് കേസുകളിൽ പോലീസുകാർ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. എറണാകുളത്തെ പ്രവീൺ വധക്കേസിൽ ഡിവൈഎസ്പി ഷാജി ജീവ പര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ട് ഇരിക്കുകയാണ്. പലിനൂർ സോമൻ കേസിലും പോലീസ് ഉദ്യോഗസ്ഥന് ശിക്ഷ ലഭിച്ചു.

ഒരാളെ പോലീസ് അറസ്റ് ചെയ്‌താൽ അടുത്ത ബന്ധുക്കളെ അറിയിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. നിയമ സഹായം തേടാൻ അനുവാദവും നൽകണം. എന്തിനാണ് പിടികൂടിയതെന്ന കാര്യം അയാളെ അറിയിക്കണം. അറസ്റ് രേഖപ്പെടുത്തി ഇരുപത്തിനാല് മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം. പലപ്പോഴും ഇത്തരം കർശനമായ നിർദ്ദേശങ്ങൾ നിലനിൽക്കെത്തന്നെ ഇതൊന്നും പോലീസുകാർ പാലിക്കാറില്ല. തുടരെത്തുടരെയുള്ള വീഴ്ചകളിൽ നിന്ന് പാഠം പഠിക്കാതെ നിൽക്കുന്ന പോലീസുകാർക്ക് കൃത്യമായ താക്കീത് നൽകുന്നതാണ് ഈ വിധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് വി ഡി സതീശൻ  (9 minutes ago)

സീസണിലെ നിർണായക മത്സരത്തിൽ ജയം കൈവിട്ട് ചെന്നൈ സൂപ്പർ കിങ്‌സ്.... ലക്നൗവിനായി അർധ സെഞ്ച്വറി നേടി മിച്ചൽ മാർഷ്  (20 minutes ago)

ആൽബം ഷൂട്ടിങ്ങിന് ചെന്നെയിൽനിന്നും എത്തിയ യുവാവ് മുങ്ങി മരിച്ചു....  (51 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് നടത്തും..... പരീക്ഷാസമയം 15 മിനിട്ട് ദീർഘിപ്പിച്ചു.... അടുത്ത വർഷം മുതൽ ഓൺലൈൻ പരീക്ഷ  (1 hour ago)

സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ അവസരമൊരുങ്ങുന്നു  (1 hour ago)

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നിയമസഭയിൽ നടത്തും... സ്പീക്കർ തിരഞ്ഞെടുപ്പ് 22ന്  (1 hour ago)

ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 117 ആയി ... 200 ലധികം പേർക്ക് പരുക്ക്....  (1 hour ago)

കരിമണൽ കർത്തയുടെ 1.72 കോടി  സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം  മന്ത്രിമുഹമ്മദ്  റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി...  ഇന്ന് (ശനിയാഴ്ച)  മെയ് 16 ന് (ഉത്തരവ്) പറയും   (1 hour ago)

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.... ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം.... വാഹനത്തിലുണ്ടായിരുന്ന ഗർഭിണിക്ക് ദാരുണാന്ത്യം, ഭർത്താവിന് ​ഗുരുതര പരുക്ക്  (2 hours ago)

‌യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരാരൊക്കെ? ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും.... രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന, തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക  (2 hours ago)

സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും  (10 hours ago)

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (11 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (12 hours ago)

Malayali Vartha Recommends