ടെക്‌നോളജിയുടെ മണ്ണിലേക്ക് കാര്‍ഷിക കേരളത്തിന്റെ മുഖമുദ്രയായ കാളവണ്ടി എത്തുന്നു...

ടെക്‌നോളജിയുടെ മണ്ണിലേക്ക് കാര്‍ഷിക കേരളത്തിന്റെ മുഖമുദ്രയായ കാളവണ്ടി എത്തുന്നു... മലയാളം പള്ളിക്കൂടവും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുമായി ചേര്‍ന്നാണ് കുട്ടികള്‍ക്കായി ഈ അസുലഭ അവസരം ഒരുക്കുന്നത്. ഒ എന്‍ വിയുടെ 'ഒരു കാളവണ്ടിക്കാരന്റെ പാട്ട് ' പാടി കൊണ്ടായിരിക്കും കുട്ടികള്‍ കാളവണ്ടിയില്‍ യാത്ര ചെയ്യുക. പാര്‍ക്ക് സെന്ററില്‍ നാളെ രാവിലെ 9.30ന് മേയര്‍ വി. െപ്രശാന്ത് കാളവണ്ടി ഫ്‌ളാഗ് ഓഫ് ചെയ്യും
https://www.facebook.com/Malayalivartha

























