Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

പണി പാളുമെന്നുറച്ച് സര്‍ക്കാരും... കേന്ദ്ര മന്ത്രിയെ അധിക്ഷേപിച്ചതും ഭക്തരെ പേടിപ്പെടുത്തുന്നതും ശക്തമായി ഉന്നയിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി, ഭക്തിക്കു പകരം ഭയം നിലനിര്‍ത്തുന്ന അവസ്ഥ ഉണ്ടാകരുതെന്ന് ഗവര്‍ണറുടെ കര്‍ശന നിര്‍ദ്ദേശം

23 NOVEMBER 2018 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...

കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ അധിക്ഷേപിച്ചും ഭക്തരെ മുള്‍മുനയില്‍ നിര്‍ത്തിയും ശബരിമല വിഷയം ചൂടാറാതെ നിര്‍ത്തിയാല്‍ കേരള സര്‍ക്കാനെതിരെ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് അറിയുന്നു. ഇക്കാര്യം മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ സൂചിപ്പിച്ചുവെന്നാണ് കേള്‍ക്കുന്നത്.

എന്നാല്‍ അത്തരം നടപടികള്‍ ഭാവിയിലുണ്ടാകാതെ ശ്രദ്ധിക്കാമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കി. ശബരിമലയില്‍ നിരോധനാജ്ഞ തുടരുന്നത് എന്തിനാണെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. ഭക്തിക്ക് പകരം ഭയമാണ് സന്നിധാനത്തുള്ളതെന്നും ഇത്തരം നീക്കങ്ങള്‍ ഗുണപ്രദമാകില്ലെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നതായാണ് റിപ്പോര്‍ട്ട്.

ജസ്റ്റിസ് സദാശിവത്തിന് പകരം ബിജെപി നേതാവായ മറ്റൊരു ഗവര്‍ണറാണ് കേരളത്തിലുണ്ടായിരുന്നതെങ്കില്‍ സ്ഥിതി ഗതികള്‍ സ്‌ഫോടനാത്മകമാകുമായിരുന്നു.

ജസ്റ്റിസ് സദാശിവം കേരള ഗവര്‍ണര്‍ മാത്രമല്ല. അദ്ദേഹം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു. നിയമവിഷയങ്ങളില്‍ ഒരു സര്‍ക്കാരിനെ ഉപദേശിക്കാന്‍ തീര്‍ത്തും പ്രാപ്തനാണ് ജസ്റ്റിസ് സദാശിവം .മുമ്പില്ലാത്ത വിധത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിക്കുന്നുണ്ട്. മുമ്പില്ലാത്ത സംഭവമാണ് ഇത്. മുഖ്യമന്ത്രിമാരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് ഗവര്‍ണര്‍ മാര്‍ വിളിക്കാറുള്ളത് . ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്ന ഘട്ടങ്ങളെ അതിവന ഭരവമായാണ് പരിഗണിക്കുന്നത്. സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ഗവര്‍ണറുടെ റിപ്പോര്‍ട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കാറുള്ളത്. കേരളസര്‍ക്കാരിനെ പിരിച്ചു വിടാന്‍ കേന്ദ്രം തയ്യാറാവില്ല. അങ്ങനെ സംഭവിച്ചാല്‍ സി പി എമ്മിന് സഹതാപം വര്‍ധിക്കും.

ഗവര്‍ണര്‍ പി. സഭാഗിതത്തിന്റെ നാട്ടുകാരനാണ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. വളരെ മാന്യതയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നയാളാണ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍. അദ്ദേഹത്തെ അപമാനിച്ചതില്‍ ഗവര്‍ണര്‍ക്ക് വിഷമമുണ്ട്. രണ്ട് ഉദ്യോഗസ്ഥരാണ് മന്ത്രിയെ അപമാനിച്ചത്. ഇരുവര്‍ക്കുമെതിരെ കേന്ദ്രം നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ശശികല ടീച്ചറെ അപമാനിച്ചതിലും ഗവര്‍ണര്‍ക്ക് വിഷമമുണ്ട്. പൊന്‍ രാധാകൃഷ്ണനെതിരെ സര്‍ക്കാര്‍ ഒരു അജണ്ട നടപ്പിലാക്കി എന്ന ചിന്തയാണ് ബിജെപിക്കുള്ളത്.

ജസ്റ്റിസ് സദാശിവം വളരെ മാന്യമായി പെരുമാറുന്ന വ്യക്തിയാണ്. മുഖ്യമന്ത്രിയോട് കടുപ്പത്തില്‍ അദ്ദേഹം സംസാരിച്ചില്ല. എന്നാല്‍ തനിക്ക് ശബരിമലയില്‍ നടത്തുന്ന കാര്യങ്ങളില്‍ ശരിയായ പ്രതിഷേധമുണ്ടെന്ന് ഗവര്‍ണര്‍ മിതമായ ഭാഷയില്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ശബരിമലയിലെ പോലീസ് നടപടിയെ പോലീസിന്റെ സാധാരണ നടപടിയായാണ് മുഖ്യമന്ത്രി കണ്ടത്. ശബരിമല വിഷയത്തില്‍ നിരവധി പരാതികളാണ് ഗവര്‍ണര്‍ക്ക് ലഭിച്ചു കൊണ്ടിരിതുന്നത്. പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ ഗവര്‍ണറെ നേരിട്ട് കണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അത്തരം പ്രതിഷേധങ്ങള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ഏതായാലും ഗവര്‍ണറുടെ വാക്കുകള്‍ ശ്രദ്ധയോടെ അനുസരിച്ചില്ലെങ്കില്‍ വിശ്വാസികളോട് കാണിക്കുന്ന ഹുങ്ക് പോലെ അത് നിസാരമാകണമെന്നില്ല. കാരണം കേരള സര്‍ക്കാരിനെ അടിക്കാനുള്ള വടിക്ക് വേണ്ടിയാണ് കേന്ദ്രം കാത്തിരിക്കുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (7 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (10 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (23 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (37 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (48 minutes ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (59 minutes ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (2 hours ago)

ഇന്നും നാളെയും റേഷന്‍ കടകള്‍ അവധിയായിരിക്കുമെന്ന് ഭക്ഷ്യവിതരണ വകുപ്പ്...  (2 hours ago)

Malayali Vartha Recommends