ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ആവേശ ജയം...

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിന് ആവേശ ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ബുഖായോ സാക്കയാണ് ആഴ്സണലിന് വേണ്ടി ഗോൾ നേടിയത്.
മത്സരത്തിൻറെ 59-ാം മിനിറ്റിലാണ് ബുഖായോ സാക്ക ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ആഴ്സണലിന് ആറ് പോയിൻറായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ആഴ്സണലുള്ളത്.
https://www.facebook.com/Malayalivartha
























