Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്നെ മൗനിയെന്ന് വിളിച്ച മോദിയെ തരത്തിനു ട്രോളി മൻമോഹൻ; മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ൻ താല്പര്യം കാണിക്കാത്ത പ്ര​ധാ​ന​മ​ന്ത്രിയാണ് ന​രേ​ന്ദ്ര മോ​ദി​യെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്

19 DECEMBER 2018 07:18 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ൻ താല്പര്യം കാണിക്കാത്ത പ്ര​ധാ​ന​മ​ന്ത്രിയാണ് ന​രേ​ന്ദ്ര മോ​ദി​യെന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്. തനിക്ക് മാധ്യമങ്ങളോട് സംസാരിക്കാൻ ഭയമില്ലെന്നും മുൻ പ്രധാനമന്ത്രി മൻമോ​ഹൻസിം​ഗ് വ്യക്തമാക്കി.

ചെ​യ്ഞ്ചിം​ഗ് ഇ​ന്ത്യ' എ​ന്ന ത​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ലാ​ണ് മാധ്യമപ്രവർ‌ത്തകരോട് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മടി കാണിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു മൻമോഹൻസിം​ഗ്. വിവാദവിഷയങ്ങളിൽ പോലും പ്രതികരിക്കാതെ മോദി നോക്കി നിൽക്കുമ്പോൾ ഒന്നും മിണ്ടാത്ത പ്രധാനമന്ത്രി എന്ന് തന്നെ പരിഹസിക്കുന്നത് ശരിയല്ലെന്നും മൻമോഹൻസിം​ഗ് പറഞ്ഞു.

താ​ന്‍ മൗ​നി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ആ​യി​രു​ന്നു​വെ​ന്നാ​ണ് ചിലർ പ​റ​യു​ന്നത്. ‌എന്നാൽ മോദിയെപ്പോലെ മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ മാടി കാണിച്ചിട്ടുള്ള പ്രധാനമന്ത്രിയായിരുന്നില്ല താനെന്നും മൻമോഹൻസിം​ഗ് പറഞ്ഞു. വിദേശപര്യടനം കഴിഞ്ഞ് വന്നാൽ പത്രസമ്മേളനം വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. 2014 ൽ അധികാരത്തിൽ എത്തിയതിന് ശേഷം മോദി ഒറ്റ പത്രസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. റഫാൽ അടക്കമുള്ള വിവാദ വിഷയങ്ങളിൽ പോലും പത്രസമ്മേളനം വിളിക്കാൻ മോദി തയ്യാറാകാത്തതിനെ കുറിച്ച് വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് മൻമോഹൻസിം​​ഗ് മോദിക്കെതിരെ സംസാരിച്ചത്.

സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും പത്ത് വര്‍ഷത്തെ യുപിഎ ഗവണ്‍മെന്റിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച സിംഗിന്റെ ജീവിത കഥ പറയുന്ന പുസ്തകമാണ് ചെയ്ഞ്ചിങ് ഇന്ത്യ. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിന്റെ സാമ്പത്തിക സാധ്യതയെക്കുറിച്ച് മൻമോഹൻ സിംഗ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതായും മൻമോഹൻ പറഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം കോൺഗ്രസ് അധ്യക്ഷൻ രാ​ഹു​ല്‍ ഗാ​ന്ധി ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ല്‍ മോ​ദി​യെ പ​രി​ഹ​സി​ച്ച് രം​ഗ​ത്ത് വ​ന്നി​രു​ന്നു. മോ​ദി ഒ​രി​ക്ക​ലെ​ങ്കി​ലും പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച് നോ​ക്കൂ, ന​മു​ക്ക് നേ​രെ വ​രു​ന്ന ചോ​ദ്യ​ങ്ങ​ളെ നേ​രി​ടു​ന്ന​ത് ര​സ​ക​ര​മാ​ണ് എ​ന്നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞ​ത്. തിരക്കുപിടിച്ച തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിനാൽ തന്റെ പാർട്ട്ടൈം ജോലിയായ പ്രധാനമന്ത്രിയുടെ ജോലി ചെയ്യാൻ മോദി സമയം കണ്ടെത്തണമെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞത്. രാജസ്ഥാനിലും തെലങ്കാനയിലും തിരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ച വേളയിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ട്വീറ്റ് ചെയ്തത്.

ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ 'തെറ്റായ പാത'യിലാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് മുൻപ് പ്രതികരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളും നടപടികളും കാരണം രാജ്യത്തിന്‍റെ സ്വാതന്ത്ര്യം ഭീഷണിയുടെ നിഴലിലാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്ത്യയുടെ ചരിത്രത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെ വീണ്ടും അപകടപ്പെടുത്തുന്നതാണ്.ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പലവട്ടം അടച്ചുപൂട്ടപ്പെട്ട, 1919 ല്‍ മഹാത്മാ ഗാന്ധി രാജ്യത്തിന് സമര്‍പ്പിച്ച നവജീവന്‍ പത്രം പുനരാരംഭിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഏതുവിധമാണ് തെറ്റായ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ മനസിലാക്കണം. ഈ പ്രവണതക്കെതിരെ കരുത്തുറ്റ പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends