വയനാട് കമ്പളക്കാട് പുലി സാന്നിധ്യം... വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം. കൊഴിഞ്ഞങ്ങാട് മേഖലയിലാണ് പുലിയെ കണ്ടത്. ഇന്നലെ പകലും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. റോഡിനോട് ചേർന്നുള്ള തോട്ടത്തിലാണ് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു.
https://www.facebook.com/Malayalivartha


























