Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല; അവിശ്വാസികളെയാണ് സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചു ദര്‍ശനം നടത്തിച്ചത്; സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി

04 JANUARY 2019 03:46 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി മീനാക്ഷി ലേഖി ലോക്‌സഭയില്‍. ശബരിമലയെ സംഘര്‍ഷഭൂമിയാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. മതവിരോധികളെ ക്ഷേത്രത്തിലെത്തിച്ച് സംസ്ഥാനത്തെ ഹിന്ദുക്കളുടെ വികാരം വൃണപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.

വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് രണ്ടു യുവതികളെ പൊലീസ് സന്നിധാനത്തെത്തിച്ചത്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആണെന്നാണു പൊലീസ് പറഞ്ഞത്. ആംബുലന്‍സ് പോലും ഇതിനായി ഉപയോഗിച്ചു. അവര്‍ അയ്യപ്പ വിശ്വാസികള്‍ ആയിരുന്നില്ല. അവിശ്വാസികളെയാണ് സര്‍ക്കാര്‍ ശബരിമലയിലെത്തിച്ചു ദര്‍ശനം നടത്തിച്ചതെന്നും മീനാക്ഷി ലേഖി പറഞ്ഞു. മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്നു മീനാക്ഷി ലേഖി പറഞ്ഞു. 41 ദിവസം വ്രതമെടുത്തു വേണം ശബരിമലയ്ക്കു പോകാന്‍. ഇതിന്റെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കോടതിക്കു കഴിയുമോ. ക്രിസ്തു ജനിച്ച സ്ഥലം സുപ്രീംകോടതിക്കു നിശ്ചയിക്കാന്‍ കഴിയുമോ എന്നും വിശ്വാസികള്‍ ഉപവാസം നടത്തുന്നതിനിടെ അവരെ ചായയും മറ്റും കുടിക്കാന്‍ നിര്‍ബന്ധിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നും അവര്‍ ചോദിച്ചു.

ശബരിമല വിഷയത്തില്‍ കേരളത്തിലെ സംഘര്‍ഷം യുഡിഎഫ്, ഇടത് എം.പിമാര്‍ പാര്‍ലമെന്‍റില്‍ ഉന്നയിച്ചു. ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം വേണമെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. സുപ്രിം കോടതി വിധിയെ മാനിക്കണമെന്ന് പി.കരുണാകരനും ആവശ്യപ്പെട്ടു.

ശൂന്യവേളയില്‍ കെ.സി വേണുഗോപാല്‍ എം.പിയാണ് ശബരിമല വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. ശബരിമലയില്‍ സര്‍ക്കാര്‍ വിശ്വാസികളെ വ്രണപ്പെടുത്തിയതായി കെ.സി വേണുഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ ബിജെപി കേരളത്തില്‍ അക്രമം നടത്തുകയാണെന്നും പ്രശ്ന പരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ലോക്സഭയില്‍ ആവശ്യപ്പെട്ടു. കോടതിവിധി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് പി.കരുണാകരന്‍ പറഞ്ഞു. കേരളത്തില്‍ ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഇടത് എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിച്ചു. അതേസമയം വിശ്വാസികള്‍ക്ക് നേരെ പൊലീസും സി.പി.എമ്മുമാണ് അക്രമം നടത്തിയതെന്നാരോപിച്ച് ഗാന്ധി പ്രതിമക്ക് മുന്നില്‍ ബി.ജെ.പി എം.പിമാരും പ്രതിഷേധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends