Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമല നടയടച്ച തന്ത്രി കണ്ഠരര് രാജീവരെ മാറ്റണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍, ശുദ്ധിക്രീയ നടത്താന്‍ തന്ത്രിക്ക് എന്ത് അവകാശമെന്നും മന്ത്രി ചോദിച്ചു

04 JANUARY 2019 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമല നടയടച്ച തന്ത്രി കണ്ഠരര് രാജീവരെ മാറ്റണമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. ശുദ്ധിക്രീയ നടത്താന്‍ തന്ത്രിക്ക് എന്ത് അവകാശമെന്നും മന്ത്രി ചോദിച്ചു. സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ മാറ്റണം. തന്ത്രി തല്‍സ്ഥാനത്ത് തുടരുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി. ദേവസ്വംബോര്‍ഡ് ഇടപെട്ട് തന്ത്രിയെ മാറ്റണം. തന്ത്രിയെ മാറ്റുന്ന കാര്യത്തില്‍ മന്ത്രിസഭയില്‍ ഏക അഭിപ്രായമാണെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

യുവതീപ്രവേശനത്തെ തുടര്‍ന്ന് ശുദ്ധിക്രീയ നടത്തിയ തന്ത്രിക്കെതിരെ ആദ്യമായാണ് ഒരു മന്ത്രി രൂക്ഷവിമര്‍ശനം നടത്തുന്നത്. വിധി നടപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ തന്ത്രിസ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടത് എന്നാണ് മുഖ്യമന്ത്രി പോലും പറഞ്ഞത്. എന്നാല്‍ അതിന്റെ ഒരു പടി കൂടി കടന്നാണ് കൃഷി മന്ത്രി രംഗത്തെത്തിയത്. 

ഭരണഘടനയേയും കോടതിവിധിയേയും സര്‍ക്കാരിനേയും രണ്ടാം തവണയാണ് തന്ത്രി വെല്ലുവിളിച്ചത്. മണ്ഡലകാലത്ത് യുവതികള്‍ ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍ നടയടച്ച് താക്കോല്‍ കൈമാറുമെന്ന് തന്ത്രി കണ്ഠരര് രാജീവര്‍ പ്രഖ്യാപിച്ചിരുന്നു. യുവതികള്‍ വലിയനടപ്പന്തലില്‍ എത്തിയപ്പോള്‍ തന്ത്രി തന്നെ വിളിച്ചെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേ എന്ന് ചോദിച്ചിരുന്നെന്നും അങ്ങനെ സംഭവിക്കില്ലെന്നും ഞാനടക്കം പതിനായിരങ്ങള്‍ അങ്ങേയ്ക്ക് ഒപ്പമുണ്ടെന്നും നിര്‍ദ്ദേശം നല്‍കിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള വെളിപ്പെടുത്തിയിരുന്നു. ഇതോടെ തന്ത്രിയും ആര്‍.എസ്.എസും ബി.ജെ.പിയും ഒത്തുകളിക്കുകയാണെന്ന് വ്യാപകമായ ആക്ഷേപം ഇടത്പക്ഷം ഉന്നയിച്ചു. 

തന്ത്രിയുടെ കോന്തലത്തുമ്പില്‍ വച്ച് കൊണ്ടുപോകാനുള്ള തല്ല ശബരിമല ക്ഷേത്രത്തിന്റെ താക്കോലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. അത് ശരിവയ്ക്കുന്ന രീതിയിലാണ് തന്ത്രി പിന്നീട് പെരുമറിയത്. കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയപ്പോള്‍ ശുദ്ധികലശം നടത്തിയ തന്ത്രി പക്ഷെ, നടഅടച്ച് താക്കോല്‍ കൈമാറാന്‍ തയ്യാറായില്ല. പകരം ഒരു മണിക്കൂര്‍ കൊണ്ട് ശുദ്ധിക്രീയകള്‍ നടത്തി നടതുറന്നു. ദര്‍ശനത്തിനായി പതിനായിരങ്ങളാണ് അന്ന് ദര്‍ശനത്തിനായി ഒരു മണിക്കൂര്‍ കാത്ത് നിന്നത്. അടുത്ത ദിവസത്തെ മന്ത്രിസഭാ യോഗത്തിന് ശേഷം കോടതി വിധി അംഗീകരിക്കാതിരിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ടെന്നും അദ്ദേഹം കൂടി കക്ഷിയായ കേസിലെ വിധി നടപ്പാക്കാനാകുന്നില്ലെങ്കില്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് പോകുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends