Widgets Magazine
01
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചൊവ്വാഴ്ച ഭാഗ്യാനുഭവങ്ങളും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!


ഇനി നൽകാൻ ബാക്കിയൊന്നുമില്ല.... അര്‍ജന്റീന നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുവർണ അധ്യായത്തിനാണ് വിരാമമാകുന്നു....


ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...


കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...


ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...

ഇതേ താങ്കളാണ് ഒരു മഹാവിഡ്ഢി ഭരണാധികാരി നോട്ട് നിരോധിച്ചപ്പോള്‍ ബിവറേജില്‍ ക്യൂ നില്‍ക്കുന്നുണ്ടല്ലോ, എ ടി എമ്മിലും ബാങ്കിലും ക്യൂനിന്നാലെന്തെന്ന് രാജ്യത്തോട് ചോദിച്ചത്; വോട്ടെടുപ്പ് ദിനത്തില്‍ എങ്ങിനെ പെരുമാറണമെന്ന് മോഹൻലാലിനോട് ഹൈക്കോടതി അഭിഭാഷകന്‍

25 APRIL 2019 07:52 PM IST
മലയാളി വാര്‍ത്ത

More Stories...

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മണിക്കൂര്‍ നേരം വരിയില്‍ നിന്ന് വോട്ട് ചെയ്ത മോഹൻലാലിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷകനായ ജഹാംഗീര്‍ റസാഖ് പാലേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ രോഷം കുറിച്ചത്. വോട്ടെടുപ്പ് ദിനത്തില്‍ എങ്ങിനെ പെരുമാറണമെന്നത് മഹാനടനായ മോഹന്‍ലാല്‍ ഫഹദ് ഫാസിലിനോടും മമ്മൂട്ടിയോടും ടൊവീനയോടുമെല്ലാം ചോദിച്ച്‌ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ജഹാംഗീര്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അത്രമേല്‍ പ്രിയപ്പെട്ട ലാലേട്ടാ, Mohanlal

താങ്കള്‍ ഹിമാചല്‍ പ്രദേശിലെ ശ്യാം സരണ്‍ നേഗിയെ അറിയുമോ? താങ്കളെപ്പോലെ താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോള്‍ വയസ് 102. പതിനേഴാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യുന്നു. നേഗിയെ ഭാരതരത്‌നം നല്‍കി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാള്‍. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.!

അന്‍പത്തിയെട്ടു വയസ്സുള്ള, സ്‌ക്രീനില്‍ മഹാനടനായിട്ടുള്ള ഒരു കലാകാരനായ താങ്കള്‍ ജീവിതത്തിലെ കന്നിവോട്ട് ഇന്ന് ചെയ്തുവത്രേ. അത് ഉളുപ്പില്ലാതെ മാധ്യമക്യാമറകളെ നോക്കി പറയുകയും ചെയ്തിരിക്കുന്നു. അതാവട്ടെ, അതിരാവിലെപോയി ഒരു സിവില്‍ സമൂഹത്തില്‍ പാലിക്കേണ്ട ജനാധിപത്യമര്യാദകളെല്ലാം പൊലീസിന്റെ സഹായത്തോടെ നിഷേധിക്കാന്‍ ശ്രമിച്ചുകൊണ്ട്. അവകാശബോധമുള്ള മനുഷ്യര്‍ ആ ക്യൂവില്‍ ഉള്ളതിനാല്‍ പിറകില്‍പ്പോയി നില്‍ക്കുവാന്‍ പറയുകയും താങ്കള്‍ തിരികെ വരിയില്‍പോയിനിന്ന് വോട്ട് ചെയ്തു. രണ്ടുമണിക്കൂറോളം കാത്തുനിന്ന് വോട്ട് ചെയ്തുവെന്ന് വരുത്തേണ്ട ഗതികേടിന്റെ അസ്വസ്ഥതയും താങ്കളുടെ മുഖത്തുകണ്ടു. താങ്കള്‍ക്ക് വഴിയുണ്ടാക്കാന്‍ പൊതുജനങ്ങളുടെമേല്‍ മെക്കിട്ടുകേറുന്ന പോലീസുകാരന്റെ ധാര്‍ഷ്ട്യവും കൗതുകമുണ്ടാക്കി.

ഇതേ താങ്കളാണ് ഒരു മഹാവിഡ്ഢി ഭരണാധികാരി നോട്ട് നിരോധിച്ചപ്പോള്‍ ബിവറേജില്‍ ക്യൂ നില്‍ക്കുന്നുണ്ടല്ലോ, ATM ലും ബാങ്കിലും ക്യൂനിന്നാലെന്തെന്ന് രാജ്യത്തോട് ചോദിച്ചത്. പ്രത്യേക പ്രിവിലേജുകളാല്‍ അനാവശ്യ കിരീടംചാര്‍ത്തിക്കിട്ടുന്ന താങ്കളെപ്പോലെയുള്ളവര്‍ ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ മരപ്പാഴുകള്‍ (Floccinaucinihilipilification) ആകുന്നത് ഇങ്ങിനെയാണ്. അത് ഞങ്ങളെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ബോധ്യപ്പെടുന്നത്, വിമാനം പിടിച്ചെത്തി വോട്ട് ചെയ്യുന്ന ഞങ്ങളില്‍ ചിലരുടെ രാഷ്ട്രീയ ജാഗ്രത കാണുമ്ബോഴും, വോട്ടിങ് മെഷീനിലെ കൃതിമത്വവാര്‍ത്ത കേള്‍ക്കുമ്ബോള്‍ നെഞ്ചുപിടച്ച്‌ ആഹാരം കഴിക്കാന്‍പോലും മനസ്സില്ലാതെയാകുമ്ബോഴുമാണ്.!

ഈ യാഥാര്‍ഥ്യത്തിന്റെ മറുവശമെന്തെന്നാല്‍ താങ്കളെപ്പോലെയുള്ള ആളുകള്‍ രാഷ്ട്രത്തിന്റെ സിവിലിയന്‍ ബഹുമതികളാല്‍ 'ആദരിക്കപ്പെടുന്നു' എന്നുള്ളതാണ്. മറ്റൊരുഭാഷയില്‍ പറഞ്ഞാല്‍ പത്മശ്രീയും പത്മവിഭൂഷണും ഭരതും ലെഫ്റ്റനെന്റ് കേണല്‍ പദവിയുമെല്ലാം താങ്കള്‍ക്ക് നല്‍കപ്പെട്ടുകൊണ്ട് ആ ബഹുമതികള്‍ അനാദരിക്കപ്പെടുന്നു എന്നുമാണര്‍ത്ഥം. എന്തിനേറെ ആറു പതിറ്റാണ്ട് കാലത്തോളം ഭൂമിയില്‍ ജീവിച്ചിരുന്നിട്ട് വോട്ട് ചെയ്യുക എന്ന മിനിമം രാഷ്ട്രീയ അഭ്യാസംപോലും ചെയ്തിട്ടില്ലാത്ത താങ്കളെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ പാര്‍ലമെന്റിലേക്കയക്കാന്‍ വ്യഗ്രതപ്പെടുന്നു എന്നതും മേല്‍പ്പറഞ്ഞ പ്രിവിലേജിന്റെ ഭാഗമായ രാഷ്ട്രീയ അശ്ലീലമാണ്.

പൂജാമുറിയില്‍ ഫോട്ടോവച്ചു ആരാധിക്കുകയും, താരത്തിനായി ക്ഷേത്രം പണിയുകയും, പാലഭിഷേകം നടത്തുകയും വേണ്ടിവന്നാല്‍ തീകൊളുത്തി മരിക്കുകയും ചെയ്യുന്ന തമിഴ്‌നാട്ടില്‍പ്പോലും അവരുടെ താരദൈവങ്ങളായ രജനീകാന്തും, ജോസഫ് വിജയും, വിജയ് സേതുപതിയും, തല അജിത്തുമെല്ലാം പൊരിവെയിലില്‍ ക്യൂ നിന്നുകൊണ്ട് വര്ഷങ്ങളായി വോട്ടുകള്‍ ചെയ്യുന്നു.

എന്തായാലും അഞ്ചുവര്‍ഷം കൂടുമ്ബോള്‍ തിരഞ്ഞെടുപ്പ് പോളിംഗ് ബൂത്തില്‍ എത്തുന്നില്ലെങ്കിലും, എല്ലാ വര്‍ഷവും ഏഷ്യാനെറ്റിന്റേയും സൂര്യയുടെയും മറ്റും അവാര്‍ഡ് നിശയില്‍ ദിവസങ്ങള്‍നീണ്ട പരിശീലനത്തിനടക്കം മുറ തെറ്റാതെ എത്തുന്ന ആ ശുഷ്‌കാന്തിക്ക് ശുഭാശംസകള്‍. നല്ല ഭംഗിയുള്ള താടിയും മീശയുമുള്ള, ലോകത്തിലെതന്നെ മികച്ച അഭിനയ പാടവമുള്ള യാതൊരു നിലപാടും ജനാധിപത്യബോധവുമില്ലാത്ത ഒരു കലാകാരന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ജനാധിപത്യ രാജ്യത്തിലെ പ്രജകളായിരുന്നു ഞങ്ങളെന്നു കാലം അടയാളപ്പെടുത്താതിരിക്കില്ല.

ഞങ്ങളെപ്പോലെ ക്യൂ നില്‍ക്കാനും വെയിലുകൊള്ളാനുമൊക്കെ സൗകര്യമുണ്ടെങ്കില്‍ വീണ്ടും ജനാധിപത്യ ഉത്സവങ്ങളിലേക്ക് സ്വാഗതം. കാരണം അറുപത് വര്ഷം താങ്കള്‍ പോളിംഗ് ബൂത്തില്‍ വരാതിരുന്നിട്ടും ഇന്ത്യന്‍ ജനാധിപത്യം മനോഹരമായി തുടരുന്നുണ്ട്. മാത്രമല്ല ഒരു സിവില്‍ സമൂഹത്തില്‍, വോട്ടെടുപ്പ് ദിവസങ്ങളിലോക്കെ എങ്ങിനെ പെരുമാറണമെന്ന് ഫഹദ് ഫാസിലും മമ്മൂട്ടിയും ടോവിനോയുമൊക്കെ
പറഞ്ഞുതരും.

സബറോം കി സിന്ദഗി ജോ കഭി നഹി ഖതം ഹോ ജാതീ ഹേ…! താങ്കള്‍ക്കു മുകളിലെ ആകാശം നിറയെ സ്‌നേഹാശംസകളോടെ…വോട്ട് ചെയ്യുന്ന, നികുതി നല്‍കുന്ന, ഒരു പൗരന്‍…
-അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി-

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകര ​ഗോപന്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്....കേസ് അവസാനിപ്പിച്ച് പോലീസ്  (5 minutes ago)

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ആ​ഴ്സ​ണ​ലി​ന് ആ​വേ​ശ ജ​യം...  (15 minutes ago)

സിപിഎം വിശാലസമിതി നിയന്ത്രിക്കാന്‍ പി.ബി കോഴിക്കോട്ടേക്ക്; പിണറായി വിജയന്റെ ഏകാധിപത്യത്തിന് അന്ത്യം കുറിക്കും; ജനറൽ സെക്രട്ടറി എം.എ.ബേബി ഉൾപ്പെടെ ഒൻപത് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ വിശാല സംസ്ഥാന സമിതി ന  (18 minutes ago)

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു...  (31 minutes ago)

എല്ലാം ഒരു കഥ പോലെ... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസ്സി വിരമിച്ചു, ഹൃദയം പറിഞ്ഞുപോരുന്ന വേദനയെന്ന് താരം, മെസ്സി ഒരും തരം​ഗമായിരുന്നു  (45 minutes ago)

ഛത്തീസ്ഗഢിൽ നദിയിൽ മുങ്ങി മരിച്ച മാവേലിക്കര സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും...  (56 minutes ago)

ഇഡി നടത്തിയ പരിശോധനയില്‍ വീണ തായ്ക്കണ്ടി 20 കോടി രൂപയുടെ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി; മൂന്നാമതും ചോദ്യം ചെയ്യാന്‍ ഇന്നോ നാളെയോ ഇഡി നോട്ടീസ്; അറസ്റ്റുണ്ടാകാൻ സാധ്യത?  (1 hour ago)

ജനങ്ങൾക്ക് ഇരുട്ടടി.. രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്  (1 hour ago)

ശാസ്ത്രീയ പരിശോധനയിൽ ദ്വാരപാലക ശിൽപത്തിലെ ചെമ്പുപാളിക്ക് ഏഴ് വർഷം മാത്രം കാലപ്പഴക്കമേയുള്ളുവെന്ന് കണ്ടെത്തൽ...  (1 hour ago)

40,000 അടി ഉയരത്തിൽ AIR INDIA വിമാനത്തിൽ പെട്ടെന്ന് നിലവിളിയും കരച്ചിലും..! ആ ടിഷ്യൂ പേപ്പറിൽ..ഫ്ലൈറ്റിൽ അടി  (1 hour ago)

"തിരുവനന്തപുരത്തെ വീട്ടിൽ ആന്റെ വിഡിയോ കോൾ നാലാം മണിക്കൂറിൽ അച്ഛന്റെ സമനില തെറ്റി... നിലവിളിച്ച് അനില!"  (1 hour ago)

താൻ ആരെയാടോ പേടിപ്പിക്കുന്നേ...! തളിപ്പറമ്പിലിട്ട് പിണറായിയുടെ അന്നനാളത്തിൽ അടിച്ച് ഗോവിന്ദൻ... കുടഞ്ഞ് കുഞ്ഞിക്കൃഷ്ണനും  (1 hour ago)

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) മാനേജിങ് ഡയറക്ടറായി എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക ചുമതലയേറ്റു...  (1 hour ago)

സംസ്ഥാനത്തെ ജനജീവിതത്തെ സംരക്ഷിക്കുന്ന സേനയാണ് കേരള പൊലീസെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇരട്ട​ഗോളുമായി സൂപ്പർതാരം ലമീൻ യമാലും ക്യാപ്റ്റൻ റഫീന്യയും... സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ വീണ്ടും അഞ്ചു​ഗോൾ പ്രകടനവുമായി ബാഴ്‌സലോണ  (2 hours ago)

Malayali Vartha Recommends