Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

രണ്ടാമത് അന്താരാഷ്ട്ര കുട്ടി ചലച്ചിത്രമേളയ്ക്ക് ആരംഭം; കുഞ്ഞുങ്ങളെ അടിമകളെ പോലെ കാണുകയും അവര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചവരുന്നതായി മന്ത്രി കെ.കെ ഷൈലജ

10 MAY 2019 06:23 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

തിരുവനന്തപുരം: കുഞ്ഞുങ്ങളെ അടിമകളെ പോലെ കാണുകയും അവര്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന പ്രവണത സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുകയാണെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ ഷൈലജ. ഇതിനെതിരെ സാമൂഹ്യമായ മാറ്റം ഉണ്ടാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് അന്താരാഷ്ട്ര ബാല ചലച്ചിത്രമേള ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉയര്‍ന്ന സാംസ്‌കാരിക മൂല്യമുള്ള കേരളത്തില്‍ കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങളുണ്ടാകുന്നത് അസഹനീയമായ രീതിയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. നിലവിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഇതിനെ നേരിടണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.

കുഞ്ഞുമനസ്സുകളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് കഴിയും. സിനിമയും ടി.വി പരിപാടികളും കേവലം വിനോദ ഉപാധികള്‍ മാത്രമല്ല, മനുഷ്യമനസ്സിനെ നന്നാക്കിയെടുക്കാനും ഇവയ്ക്ക് കഴിയും. അതിഭാവുകത്വം സിനിമയുടെ ഭാഗമാണ്. അത് അവതരിപ്പിക്കുമ്പോഴും ജീവിതമൂല്യങ്ങള്‍ പറയാന്‍ കഴിയണം. അതിന് ശ്രദ്ധിക്കണം. സാംസ്‌കാരികലോകം അക്കാര്യങ്ങളില്‍ ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ശരീരംകൊണ്ടും ശബ്ദം കൊണ്ടും സിനിമകളില്‍ ആസുരത കാണിക്കുന്നത് വര്‍ദ്ദിച്ചുവരുകയാണ്. സിനിമകളില്‍ പ്രതികാരം കാണിക്കുന്നത് നല്ലതാണ്. പക്ഷെ, അത് ആസുരമായാല്‍ യുവതലമുറയെ വഴിതെറ്റിക്കും. നമ്മുടെ സിനിമകളുടെ സെന്‍സര്‍ഷിപ്പ് നന്നായി നടപ്പാക്കുന്നില്ല. വിവേകമുള്ളവര്‍ സെന്‍സര്‍ ബോര്‍ഡില്‍ ഉണ്ടാകണം. അശഌലം കൂടുന്നു. അത് നഗ്നത മാത്രമല്ല. ബന്‍ഡിറ്റ് ക്വീന്‍ എന്ന സിനിമയില്‍ ഒരു സ്ത്രീയെ നഗ്നമായി കാണിക്കുന്നുണ്ട്. അത് പക്ഷെ അശഌലമായി പ്രേക്ഷകന് തോന്നില്ലെന്നും മന്ത്രി പറഞ്ഞു. അതിനാല്‍ ഈ ചലച്ചിത്രമേളയിലൂടെ കുട്ടികളില്‍ നല്ല ആസ്വാദന ശീലം വളര്‍ത്തിയെടുക്കാനാവണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി അഡ്വ. എസ്.പി ദീപക് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ എം.മുകേഷ് എം.എല്‍.എ ആമുഖപ്രഭാഷണം നടത്തി. മേയര്‍ വി.കെ പ്രശാന്ത്, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, ഫിലിം പ്രോഗ്രാമര്‍ മോണിക്കവാഹി, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ സി.ഇ.ഒ പ്രശാന്ത് പത്രേബ്, സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍, നടന്‍ സുധീര്‍ കരമന, നടി ഐശ്വര്യാ ലക്ഷ്മി, നടന്‍ നീരജ് മാധവ്, മികച്ച ബാലനടിക്കുള്ള സംസ്ഥാന അവാര്‍ഡ് കിട്ടിയ അഭിനി ആദി, കുട്ടികളുടെ പ്രധാനമന്ത്രി ദേവകി ഡി.എസ്, ശിശുക്ഷേമസമിതി ട്രഷറര്‍ ജി. രാധാകൃഷ്ണന്‍, വൈസ്പ്രസിഡന്റ് അഴീക്കോടന്‍ ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി പി.എസ് ഭാരതി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എം.കെ പശുപതി, ഒ.എം ബാലകൃഷ്ണന്‍, ആര്‍ രാജു എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ശിശിക്ഷേമ സമിതി, ചലച്ചിത്ര അക്കാദമി, കെ.എഫ്.ഡി.സി എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (23 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (38 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (51 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (57 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

Malayali Vartha Recommends