Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ബീവറേജസ് കോര്‍പറേഷന്റെയും മദ്യശാലകളിലേയും അഴിമതി തുടച്ചു നീക്കും; രണ്ടും കൽപ്പിച്ച് ഋഷിരാജ് സിങ് കളത്തിലിറങ്ങുന്നു

10 MAY 2019 08:06 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

കണ്‍സ്യൂമര്‍ഫെഡിന്റെയും ബീവറേജസ് കോര്‍പറേഷന്റെയും മദ്യശാലകളിലെ അഴിമതി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍. അഴിമതി തുടച്ചുനീക്കാന്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് നേരിട്ട് രംഗത്തിറങ്ങുകയാണ്. തിങ്കളാഴ്ച മുതലാണ് ഋഷിരാജ് സിങ് നേതൃത്വം നല്‍കുന്ന ടീം ഓരോ ജില്ലയിലെയും സംശയം ഉള്ള ഷോപ്പുകളില്‍ പരിശോധന നടത്താനൊരുങ്ങുന്നത്. മറ്റുള്ള ഷോപ്പുകളില്‍ അസി.കമ്മിഷണറുടേയും ഡെപ്യൂട്ടി കമ്മിഷണറുടേയും നേതൃത്വത്തിലായിരിക്കും പരിശോധന നടത്തുക. ഈ മാസം 31നകം പരിശോധനാ റിപ്പോര്‍ട്ട് നല്‍കാനും തുടര്‍ച്ചയായ നിരീക്ഷണങ്ങള്‍ നടത്താനാണ് കമ്മിഷണര്‍ കര്‍ശനം നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പെട്ടെന്നുള്ള ഈ നടപടി.

പല തരത്തിലാണ് അവിടെ ക്രമക്കേടുകള്‍ നടക്കുന്നത്. വിലകൂടിയ മദ്യ ബ്രാന്‍ഡുകള്‍ പൊട്ടിപോയതായി കാണിച്ചു കരിഞ്ചന്തയില്‍ വില്‍ക്കുക ചെറുകിട കച്ചവടക്കാര്‍ക്കു കൂടുതല്‍ മദ്യം വിതരണം ചെയ്യു എന്നിവയാണ് പ്രധാനമായും കണ്ടെത്തിയ ക്രമക്കേട്. ബില്ലുകളില്‍ തുക വ്യക്തമാകാത്ത തരത്തില്‍ പഴയ ടോണര്‍ ഉപയോഗിച്ചു പ്രിന്റ് ചെയ്തും, തുക പ്രിന്റ് ചെയ്ത ഭാഗം കീറി കളഞ്ഞും വെട്ടിപ്പ് നടക്കുന്നണ്ട്. അധികം പണം വാങ്ങി കൗണ്ടറുകളിലൂടെയല്ലാതെ മദ്യം വില്‍പന നടത്തുന്ന സംഭവങ്ങളും ശ്രദ്ധയില്‍ പെടുന്നുണ്ട്.

വിജിലന്‍സ് സംഘം സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളില്‍ ഇത്തരത്തിലുള്ള ഗുരുതരമായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് എക്‌സൈസിന്റെ ഇത്തരത്തിലുള്ള പരിശോധന. എക്‌സൈസിന്റെ മേല്‍നോട്ടത്തിലാണു മദ്യശാലകളിലേക്കു മദ്യമെത്തിക്കുന്നത്.

കഴിഞ്ഞ മാസം 29നാണ് ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഉപഭോക്താക്കള്‍ മദ്യം വാങ്ങുമ്പോള്‍ ബാക്കി തുക കൃത്യമായി മടക്കി നല്‍കുന്നില്ലെന്നും ഇതിലൂടെ ജീവനക്കാര്‍ക്ക് 3000 രൂപവരെ പ്രതിദിനം ലഭിക്കുന്നതായും കണ്ടെത്തി. വിലയേക്കാള്‍ കൂടുതല്‍ തുക ജീവനക്കാര്‍ വാങ്ങുന്നതായും സ്റ്റോക്കുണ്ടായാലും കമ്മിഷന്‍ കുറവുള്ള മദ്യം സ്റ്റോക്കില്ലെന്നു പറഞ്ഞ് ഉപഭോക്താക്കളെ പറ്റിക്കുന്നതായും കണ്ടെത്തി. കമ്മിഷന്‍ കൂടുതലുള്ള മദ്യം വില്‍ക്കാനാണു ജീവനക്കാര്‍ക്കു താല്‍പര്യം.

ബവ്‌റിജസ് കോര്‍പറേഷനിലെ മദ്യശാലകളില്‍ മദ്യം പൊതിയാനുള്ള കടലാസ് 1 മാസത്തേക്ക് 6000 രൂപയ്ക്കാണു വാങ്ങുന്നത്. എന്നാല്‍ ആവശ്യത്തിനു കടലാസ് ഉപഭോക്താക്കള്‍ക്കു നല്‍കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ബവ്‌റിജസ് കോര്‍പറേഷന്റെ 66 ഷോപ്പുകളിലാണ് വിജിലന്‍സ് പരിശോധന നടന്നത്. 338 ഔട്ട്‌ലറ്റാണ് ബവ്‌റിജ്‌സ് കോര്‍പറേഷനുള്ളത്.

തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകുമെന്നും ഷോപ്പുകളിലെ അഴിമതി ഇല്ലാതാകുന്നതുവരെ പരിശോധന തുടരുമെന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പ്രതികരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (23 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (38 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (51 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (57 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

Malayali Vartha Recommends