Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

മുല്ലപ്പള്ളിക്ക് പിന്നാലെ ഉണ്ണിത്താന്റെ പണവും ഖദർധാരികൾ അടിച്ചുമാറ്റി

10 MAY 2019 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം

കെ. പി. സി. സി അധ്യക്ഷൻ മുല്ലപള്ളി രാമചന്ദ്രന് പിന്നാലെ രാജ് മോഹൻ ഉണ്ണിത്താനും തെരഞ്ഞടുപ്പ് ഫണ്ട് അടിച്ചുമാറ്റിയെന്ന പരാതിയുമായി പോലീസിന് മുന്നിൽ.

തെരഞ്ഞെടുപ്പ് ഫണ്ടിലെ പണം മോഷണം പോയെന്ന പരാതിയുമായാണ് കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തിയത് . തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തിയ കോൺഗ്രസ് നേതാവ് എട്ട് ലക്ഷം രൂപ മോഷ്ടിച്ചു എന്നാരോപിച്ചാണ് രാജ്മോഹൻ ഉണ്ണിത്താൻ പൊലീസിനെ സമീപിച്ചത്. കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്കാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താന്‍ താമസിച്ച കാസര്‍ഗോഡ് മേല്‍പറമ്പിലെ വീട്ടില്‍ നിന്നും പണം മോഷണം പോയെന്നാണ് ഉണ്ണിത്താന്‍റെ പരാതി.

രാജ്മോഹൻ ഉണ്ണിത്താനുവേണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൊല്ലത്തു നിന്ന് എത്തിയ പ്രാദേശിക കോൺഗ്രസ് നേതാവിന് എതിരായാണ് പരാതി. ജില്ലാ പോലിസ് മേധാവിക്ക് ഉണ്ണിത്താൻ നൽകിയ പരാതി അന്വേഷണത്തിനായി മേൽപ്പറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. പരാതിയെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഉണ്ണിത്താന്‍ തയ്യാറായിട്ടില്ല.

കോൺഗ്രസിൽ ഫണ്ട് അടിച്ചു മാറ്റൽ പുതുമയുള്ള സംഭവമല്ല. പണ്ടും ഇത്തരത്തിൽ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. മുല്ലപ്പളളി വടകരയിൽ നിന്നും ലോകസഭയിലേക്ക് മത്സരിച്ചപ്പോഴാണ് ഡൽഹിയിൽ നിന്നും വന്ന ലക്ഷങ്ങളുടെ ഫണ്ട് മോഷ്ടിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്ന് മുല്ലപ്പള്ളി അന്ന് പരാതി നൽകിയിരുന്നു. എന്നാൽ പോലീസിൽ നൽകിയ പരാതിയിൽ അദ്ദേഹം ഉറച്ചുനിന്നില്ല. ഹൈകമാന്റ് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലും മുല്ലപ്പള്ളി നിശബ്ദത പാലിച്ചു. മുല്ലപ്പള്ളിക്ക് കേസിന് പിന്നാലെ പോകരുതെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ നിർദ്ദേശം നൽകിയിരുന്നു എന്നാണ് വിവരം

എന്നാൽ കഴിഞ്ഞ കുറെ നാളുകളായി രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസുമായി പ്രതിഷേധത്തിലാണ്. താൻ കാസർകോട് നിന്നും തോൽക്കുമെന്ന് അദ്ദേഹം സുഹൃത്തുക്കളോട് പറയുന്നുണ്ട്. കാസർകോട് കോൺഗ്രസ് നേതാക്കൾ തനിക്കെതിരെ നീങ്ങിയെന്നാണ് ഉണ്ണിത്താന്റെ ആക്ഷേപം. ഫലം വരുമ്പോൾ തോൽവി ഉറപ്പായാൽ ഉണ്ണിത്താൻ പൊട്ടിത്തെറിക്കുമെന്ന കാര്യം ഉറപ്പാണ്. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ സാന്ത്വനപ്പെടുത്താൻ നോക്കുന്നുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. ഉന്നത കോൺഗ്രസ് നേതാക്കൾക്കും കാസർക്കോട് കൈവിട്ടു എന്നത് ഉറപ്പായിട്ടുണ്ട്.

ഇത്തവണ കേന്ദ്രത്തിൽ നിന്നും എത്തിയ ഫണ്ട് നാമമാത്രമാണ്. അതിൽ നിന്നാണ് 8 ലക്ഷം കൊണ്ടു പോയത്. അതാണ് ഉണ്ണിത്താന്റെ വിഷമം . ഉണ്ണിത്താനുമായി ബന്ധപ്പെട്ടവർ തന്നെയാണ് പണം കൊണ്ടുപോയത്.

ഇത് മുൻകൂട്ടി കണ്ട് ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാർത്ഥി അടൂർപ്രകാശ് സ്വന്തം ബിസിനസ് മാനേജർമാരെയാണ് പണം കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്. ഓരോ ബൂത്തിലും പണം നൽകിയത് ബൂത്ത് പ്രസിഡന്റുമാരുടെ സാന്നിധ്യത്തിൽ പ്രകാശിന്റെ മാനേജർമാരാണ്. പ്രകാശിന് ഒരു കോൺഗ്രസുകാരനെയും വിശ്വാസമില്ലാത്തതു കൊണ്ടാണ് ഇത്തരത്തിൽ പ്രവർത്തിച്ചത്. ഇതേ മാതൃക മറ്റ് ചില കോൺഗ്രസ് സ്ഥാനാർത്ഥികളും പിന്തുടർന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 minutes ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (23 minutes ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (38 minutes ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (51 minutes ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (57 minutes ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (1 hour ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (1 hour ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (1 hour ago)

US NAVY പട്ടായ വീണ്ടും ഉണർന്നു..  (1 hour ago)

ഓണക്കാലത്ത് 13 അരി മില്ലുകളും 873 മൊത്തവ്യാപാര സ്ഥാപനങ്ങളും 8041 ചില്ലറ വില്‍പ്പനശാലകളും പരിശോധിച്ചു; ഓപ്പണ്‍ മാര്‍ക്കറ്റ് പരിശോധന കര്‍ശനമായി തുടരുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (1 hour ago)

ലൈഫ് ഭവനപദ്ധതിയിലെ പണം തട്ടിയ കേസില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കസ്റ്റഡിയില്‍  (1 hour ago)

കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...  (1 hour ago)

മഴ തുടരും: ഡൽഹിയിൽ ഇന്ന് റെഡ് അലേർട്ട്;  (1 hour ago)

സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...  (1 hour ago)

മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് എപി സമസ്തയുടെ ബഹുജന സംഘടനയായ കേരള മുസ്ലിം ജമാ അത്ത്  (1 hour ago)

Malayali Vartha Recommends