Widgets Magazine
02
Jul / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല! ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിയില്ല; വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി നടന്‍ ബാലയുടെ വെളിപ്പെടുത്തൽ


രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍! കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്... തന്റെ കുട്ടിയെവെച്ച്‌ എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല... രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍


കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്! കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു


ബഷീറുമായി പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെയാണ്.. വീട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണ് തലയില്‍ തട്ടമിട്ട് മതം മാറിയെന്നു കാണിച്ചത്... ബഷീറിനെതിരെയുള്ള ആരോപണത്തില്‍ തുറന്നടിച്ച് ആദ്യ ഭാര്യ സുഹാന


വർഷങ്ങൾ നീണ്ട പ്രണയം; വിവാഹം ചെയ്തത് 22 ദിവസം മുന്‍പ്! ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍; ചങ്ക് തകർന്ന് ഭാര്യ

കണ്ണൂർ റെയിൽവേ സ്റ്റേഷനും ബസ് സ്റ്റോപ്പിലുമൊക്കെ കറങ്ങി നടക്കും; ഫ്രീക്കന്മാരെ കണ്ടപ്പോൾ തോന്നിയ ചെറിയ സംശയം; പോലീസ് പിടിച്ചൊന്ന് കുടഞ്ഞപ്പോൾ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.. മൂ​ന്നു യുവാക്കളും മൂന്ന് സ്കൂള്‍ വിദ്യാര്‍ഥികളും പിടിയില്‍

19 JULY 2019 10:18 AM IST
മലയാളി വാര്‍ത്ത

More Stories...

മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി; വിമര്‍ശന ഉയരുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥനൊപ്പം, അഴിമതിക്കാരാനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് വകുപ്പ് മന്ത്രിയും

ഭയത്തിന്റെ നാളുകളിലൂടെ കടന്നു പോയ ഗൗരിയമ്മ; മദ്രാസിലെ മോനെ പേടിച്ച് വിറച്ചു; എന്നാൽ .....ഗൗരിയമ്മ യാത്രയാകുമ്പോൾ

മൂർഖനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; ഒന്നേ മുക്കാൽ കോടിയുടെ 1.8 കിലോ ഹാഷിഷ് കള്ളക്കടത്ത് കേസിൽ സാക്ഷി വിസ്താരം ഒക്ടോബർ 12 മുതൽ 19 വരെ

രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍! കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്... തന്റെ കുട്ടിയെവെച്ച്‌ എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല... രഹ്ന ഫാത്തിമയ്ക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കായംകുളം നഗരസഭ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍! കോവിഡ് രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി...

പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് വ​ച്ച്‌ ക​ഞ്ചാ​വ് ബീ​ഡി വ​ലി​ച്ച അ​സീ​ദ്, അ​ഫ്‌​സ​ല്‍, മു​ഹ​മ്മ​ദ്, മി​ന്‍​ഷാ​ദ് എ​ന്നി​വ​രും പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് വ​ച്ച്‌ ക​ഞ്ചാ​വ് ബീ​ഡി വ​ലി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഷ്റ​ഫ്,ആ​രി​ഫ്, സ​മീ​ര്‍ എ​ന്നി​വ​രും ര​ണ്ട് സ്‌​കൂ​ള്‍ വി​ദ്യ​ര്‍​ഥി​ക​ളെ​യു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ബീ​ഡി വാ​ങ്ങി പു​ക​യി​ല നീ​ക്കി​യ ശേ​ഷം ക​ഞ്ചാ​വ് നി​റ​ച്ച്‌ ന​ല്‍​കു​ന്ന സം​ഘം ന​ഗ​ര​ത്തി​ല്‍ സ​ജീ​വ​മാ​ണ്. ഒ​രു ബീ​ഡി​ക്ക് നൂ​റു രൂ​പ വ​രെ​യാ​ണ് വാ​ങ്ങു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ ക​ഞ്ചാ​വ് ബീ​ഡി വി​ല്‍​ക്കു​ന്ന സം​ഘം വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ സ​ജീ​വ​മാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. മും​ബൈ​യി​ല്‍ നി​ന്ന് ബ്രൗ​ണ്‍ ഷു​ഗ​ര്‍ എ​ത്തി​ച്ച്‌ ക​ണ്ണൂ​ര്‍ ആ​യി​ക്ക​ര​യി​ല്‍ ഉ​ള്‍​പ്പെ​ടെ വി​ല്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മൂ​ന്നു​പേ​രെ സി​റ്റി പോ​ലീ​സും എ​സ്പി​യു​ടെ ക്രൈം ​സ്ക്വാ​ഡും ചേ​ര്‍​ന്ന് അ​റ​സ്റ്റു​ചെ​യ്തു. ഇ​വ​രി​ല്‍ നി​ന്ന് മൂ​ന്നു​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 20 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​ര്‍ ക​ണ്ടെ​ടു​ത്തു.

നേ​ര​ത്തെ ക​ള​വു​കേ​സി​ലും ക​ഞ്ചാ​വ് കേ​സി​ലും പ്ര​തി​യാ​യ മ​ര​ക്കാ​ര്‍​ക​ണ്ടി​യി​ലെ സ​ജാ​ദ് (23), താ​യ​ത്തെ​രു ജം​ഗ്ഷ​നി​ലെ മു​ഹ​മ്മ​ദ് ന​ബ്ഹാ​ന്‍ (20), ബം​ഗ​ളൂ​രു​വി​ല്‍ ബി​ടെ​ക് വി​ദ്യാ​ര്‍​ഥി​യാ​യ മ​ര​ക്കാ​ര്‍​ക​ണ്ടി​യി​ലെ കെ.​ബി​ലാ​ല്‍ (20) എ​ന്നി​വ​രെ​യാ​ണ് സി​റ്റി എ​സ്‌ഐ സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ക​ണ്ണൂ​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ വ​ച്ച്‌ ഒ​രാ​ളെ പി​ടി​കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. മും​ബൈ​യി​ല്‍ നി​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗ​മാ​ണ് ഇ​വ​ര്‍ ക​ണ്ണൂ​രി​ല്‍ നി​ന്ന് മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത്.

നേ​ര​ത്തെ ക​ണ്ണൂ​ര്‍ റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഒ​രാ​ള്‍ പി​ടി​യി​ലാ​യ​തോ​ടെ ഇ​വ​ര്‍ മും​ബൈ​യി​ല്‍ നി​ന്ന് മം​ഗ​ളൂ​രു​വി​ല്‍ ഇ​റ​ങ്ങി ട്രെ​യി​ന്‍ മാ​റി​ക്ക​യ​റി ക​ണ്ണൂ​രി​ന് അ​ടു​ത്തു​ള്ള സ്റ്റേ​ഷ​നി​ലി​റ​ങ്ങി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ക​ണ്ണൂ​രി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി; വിമര്‍ശന ഉയരുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥനൊപ്പം, അഴിമതിക്കാരാനായ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് വകുപ്പ് മന്ത്രിയും  (9 minutes ago)

ഭയത്തിന്റെ നാളുകളിലൂടെ കടന്നു പോയ ഗൗരിയമ്മ; മദ്രാസിലെ മോനെ പേടിച്ച് വിറച്ചു; എന്നാൽ .....ഗൗരിയമ്മ യാത്രയാകുമ്പോൾ  (11 minutes ago)

മൂർഖനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു; ഒന്നേ മുക്കാൽ കോടിയുടെ 1.8 കിലോ ഹാഷിഷ് കള്ളക്കടത്ത് കേസിൽ സാക്ഷി വിസ്താരം ഒക്ടോബർ 12 മുതൽ 19 വരെ  (27 minutes ago)

രഹ്ന ഫാത്തിമക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍! കലയുടെ പേരിലാണെങ്കിലും അമ്മ സ്വന്തം കുട്ടികളെ കൊണ്ട് ഇത്തരം പ്രവൃത്തികള്‍ ചെയ്യിക്കരുത്... തന്റെ കുട്ടിയെവെച്ച്‌ എന്തും ചെയ്യാമെന്ന നില വരാന്‍ പാടില്ല.  (28 minutes ago)

കായംകുളം നഗരസഭ പൂര്‍ണമായും കണ്ടെയ്ന്‍മെന്റ് സോണ്‍! കോവിഡ് രോഗബാധയുടെ ഉറവിടം കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി...  (35 minutes ago)

രക്തത്തിൽ കുളിച്ച് കിടക്കുന്ന 60കാരന്‍റെ നെഞ്ചിലിരുന്ന് കരയുന്ന 3 വയസുകാരന്‍‍‍; മുത്തച്ഛനെ വെടിവെച്ചത് പൊലീസെന്ന് മൂന്ന് വയസ്സുകാരന്‍, നിഷേധിച്ച് പൊലീസ്  (40 minutes ago)

പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് എന്‍.ഒ.സി നല്‍കാതെ പൊതുമരാമത്ത് വകുപ്പിന്റെ ഒളിച്ചുകളി, തടസപ്പെടുന്നത് 3500 കോടി നിക്ഷേപം, 35000ത്തോളം തൊഴിലവസരങ്ങള്‍; കോറോണ പ്രതിസന്ധിയില്‍ യുവാക്കള്‍ക്ക് ആശ്വാസമാകുമായ  (40 minutes ago)

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്! കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (41 minutes ago)

പ്രവാസികളുടെ പുനരധിവാസവും സംസ്‌ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യമിട്ട്‌ ഡ്രീം കേരള പദ്ധതി  (51 minutes ago)

വർഷങ്ങൾ നീണ്ട പ്രണയം; വിവാഹം ചെയ്തത് 22 ദിവസം മുന്‍പ്! ഭാര്യയെ പരീക്ഷ എഴുതാനായി കോളേജില്‍ എത്തിച്ച ശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍; ചങ്ക് തകർന്ന് ഭാര്യ  (58 minutes ago)

നടന്‍ പ്രഭാകരനും നടി ഹരികൃഷ്ണയ്ക്കും പിന്നാലെ സീരിയല്‍ താരം നവ്യ സ്വാമിക്ക് കൊറോണ!  (1 hour ago)

ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു... ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്.. പക്ഷേ സത്യം അതല്ല!  (1 hour ago)

ചൈനയുടെ കഷ്ടകാലം തുടങ്ങി; ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യന്‍ മോഡല്‍ സജിക്കല്‍ സ്‌ട്രൈക്ക് ഏര്‍പ്പെടുത്താന്‍ അമേരിക്കയും ഒരുങ്ങുന്നു; നടപടികള്‍ കടുപ്പിക്കാന്‍ അണിയറയില്‍ നീക്കം  (1 hour ago)

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് സഹ സംവിധായകന്‍ ഒരു വര്‍ഷത്തോളം നിരന്തരമായി പീഡിപ്പിച്ചു; കൂടെ കൂടിയത് ബന്ധുവും; പരാതിയുമായി 18കാരിയായ മേക്ക്‌അപ്പ് ആര്‍ട്ടിസ്റ്റ്  (1 hour ago)

നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിക്ക് കഷ്ടകാലമാണ്; ഇന്ത്യയെ തൊട്ടതിന് അത്രമാത്രം അനുഭവിക്കുന്നുണ്ട് അദ്ദേഹം; തിരിച്ചടിയായി നെഞ്ചുവേദനയും ഹണി ട്രാപ്പ് ആരോപണവും  (1 hour ago)

Malayali Vartha Recommends