Widgets Magazine
24
Aug / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒറ്റദിവസം പെയ്ത മഴയില്‍ കോഴിക്കോട് വെള്ളത്തിനടിയില്‍.. കക്കൂസ് മാലിന്യമടക്കം റോഡിലൊഴുകി ...

19 JULY 2019 05:43 PM IST
മലയാളി വാര്‍ത്ത

More Stories...

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യിലേക്ക്; കൃ​ത്യം ഒ​രു മാ​സ​ത്തി​നു​ശേ​ഷം മും​ബൈ​യി​ലെ പ്ര​ശ​സ്​​ത​മാ​യ റെ​ക്കോ​ഡി​ങ്​ സ്​​റ്റു​ഡി​യോ​യി​ല്‍ പാടി; റാ​നു മ​രി​യ മൊ​​ണ്ഡ​ലിന്റേത്പ്ലാ​റ്റ്​​ഫോ​മി​ലെ പാ​ട്ടി​ല്‍ ട്രാ​ക്ക്​ മാ​റി​യ ജീ​വി​തം....!

മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു

അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരം രമ്യ ഹരിദാസ് എം പിക്ക് ... പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിക്കുന്നു ... അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയില്‍നിന്നു കണ്ടെത്താനുള്ളത്

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണ്ണക്കടത്ത്.... ചായപ്പൊടി പാക്കറ്റുകളില്‍ പൊതിഞ്ഞ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍... മലപ്പുറം സ്വദേശി പിടിയില്‍

ഒറ്റ ദിവസം പെയ്ത മഴയില്‍ കോഴിക്കോട് മാവൂര്‍ റോഡും പരിസരവും വെള്ളത്തിലായി. മാവൂര്‍റോഡ്, പുതിയ ബസ്റ്റാന്‍ഡ് പരിസരം, സ്‌റ്റേഡിയം ജംഗ്ഷന്‍, ശ്രീകണേ്ഠശ്വരം റോഡ് എന്നിവിടങ്ങളില്‍ മുട്ടോളം ഉയരത്തിലാണ് വെള്ളം കെട്ടികിടന്നത്. സ്‌റ്റേഡിയം ജംഗ്ഷനിലെ പല കടകളിലേക്കും വെള്ളം കയറിയിട്ടുണ്ട്. മാവൂര്‍ റോഡിലെ കടകളിലും സമാനമായ അവസ്ഥയാണുള്ളത്. പുലര്‍ച്ചെ മുതലാണ് ജില്ലയുടെ വിവിധ മേഖലകളില്‍ മഴ ശക്തി പ്രാപിച്ചത്. അരമണിക്കൂര്‍ തുടര്‍ച്ചയായി മഴപെയ്തതോടെ നഗരം വെള്ളക്കെട്ടിലായി. ഇതോടെ ഗതാഗതവും ഭാഗികമായി തടസപ്പെട്ടു. വലിയ വാഹനങ്ങളല്ലാതെ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും നഗരത്തിലെ പ്രധാന റോഡുകളില്‍ കൂടി പോലും പോകാന്‍ പറ്റാത്ത വിധം വെള്ളമുയര്‍ന്നിരുന്നു.

ഓരോ മഴക്കാലത്തും റോഡുകള്‍ വെട്ടിപ്പൊളിച്ചും കലുങ്കുകള്‍ പുനര്‍നിര്‍മിച്ചും കോര്‍പറേഷന്‍ കരാറുകാര്‍ പേരിന് ചില പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും വെള്ളപ്പൊക്കത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. രാവിലെ ഒന്നര മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത മഴ നഗരത്തെ പൂര്‍ണമായും വെള്ളത്തിനടിയിലാക്കി. വെള്ളപ്പൊക്കം. പല കെട്ടിടങ്ങളുടെയും പാര്‍ക്കിംഗ് പ്രദേശം വെള്ളത്തില്‍ മുങ്ങിപ്പോയി. ഒപ്പം സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിന്യം പോലും മാവൂര്‍റോഡിലെ ഓടകളിലേക്ക് ഒഴുകി വന്ന് മഴവെള്ളത്തിനൊപ്പം കലര്‍ന്നു. പാവമണി റോഡ്, സ്‌റ്റേഡിയം ജംഗ്ഷന്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് നഗരത്തിന്റെ തീരാശാപമാണ്. പലയിടങ്ങളിലും കടകള്‍ക്കുള്ളിലേക്ക് വെള്ളം കയറിയതോടെ മണിക്കൂറുകളോളം കട പൂട്ടിയിടേണ്ടിയും വന്നു.

സെന്‍ട്രല്‍ മാര്‍ക്കറ്റും വലിയങ്ങാടിയുമടങ്ങുന്ന നഗരത്തിന്റെ ഹൃദയ ഭാഗങ്ങളെല്ലാം വെള്ളക്കെട്ടില്‍ പെട്ടു. പലയിടത്തും മാലിന്യം കുന്നുകൂടി കിടക്കുന്നത് പലകുറി അറിയിച്ചിട്ടും കോര്‍പറേഷന്‍ അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതാണ് പ്രശ്‌നം ഇത്രത്തോളം വഷളാവാന്‍ കാരണമെന്ന് നഗരവാസികള്‍ ചൂണ്ടിക്കാട്ടുന്നു. ചീഞ്ഞ മീനിന്റെയും ഇറച്ചിയുടേയുമെല്ലാം അവശിഷിടങ്ങളാണ് മഴവെള്ളത്തിനൊപ്പം റോഡിലേക്ക് ഒഴുകി വന്നത്. ഇത് വലിയ ആരോഗ്യ ഭീഷണിയുമാണുണ്ടാക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെ​രു​വു​പാ​ട്ടു​കാ​രി​യി​ല്‍​നി​ന്ന്​ ബോ​ളി​വു​ഡ്​ പി​ന്ന​ണി​ഗാ​യി​ക​യിലേക്ക്; കൃ​ത്യം ഒ​രു മാ​സ​ത്തി​നു​ശേ​ഷം മും​ബൈ​യി​ലെ പ്ര​ശ​സ്​​ത​മാ​യ റെ​ക്കോ​ഡി​ങ്​ സ്​​റ്റു​ഡി​യോ​യി​ല്‍ പാടി; റാ​നു മ​രി​യ മ  (3 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയില്‍... അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ ഏറ്റുവാങ്ങും; മഹാത്മാഗാന്ധിയുടെ  (8 minutes ago)

മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു  (23 minutes ago)

അയ്യങ്കാളി കര്‍മശ്രേഷ്ഠ പുരസ്‌കാരം രമ്യ ഹരിദാസ് എം പിക്ക് ... പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്  (30 minutes ago)

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് പുത്തുമലയില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ദേശീയ ദുരന്തനിവാരണസേന അവസാനിപ്പിക്കുന്നു ... അഞ്ചു പേരെയാണ് ഇനിയും ദുരന്തഭൂമിയില്‍നിന്നു കണ്ടെത്താനുള്ളത്  (38 minutes ago)

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വീണ്ടും സ്വര്‍ണ്ണക്കടത്ത്.... ചായപ്പൊടി പാക്കറ്റുകളില്‍ പൊതിഞ്ഞ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍... മലപ്പുറം സ്വദേശി പിടിയില്‍  (54 minutes ago)

കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലപാതകം... കെവിന്‍ വധക്കേസിലെ ശിക്ഷാവിധിയിന്‍ മേലുള്ള വാദം കോടതി ഇന്ന് കേള്‍ക്കും... പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്റെ ആവശ്യം, നീനുവിന്റെ സഹോദരനടക്കം പത്തു പേര്‍  (1 hour ago)

രാഹുല്‍ഗാന്ധി ഇന്ന് ജമ്മുകാശ്മീര്‍ സന്ദര്‍ശിക്കും.... ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നിരയിലെ ഒന്‍പത് നേതാക്കളോടൊപ്പമാണ് രാഹുല്‍ സന്ദര്‍ശനം നടത്തുന്നത്, ജമ്  (1 hour ago)

ഭാവനയുടെ രാധ ലുക്ക് വൈറലാകുന്നു  (10 hours ago)

മഞ്ജു വാര്യര്‍ നായികയാകുന്ന ധനുഷ് ചിത്രം 'അസുരന്‍' ലെ പുതിയ പോസ്റ്റര്‍ എത്തി  (10 hours ago)

കാജല്‍ അഗര്‍വാളിന്റെ പാരിസ് പാരിസില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചു  (10 hours ago)

ഈ കമ്പനിയില്‍ ജോലികിട്ടാന്‍ അല്‍പം കടുക്കും... സാധാരണ നല്‍കുന്ന അവധികള്‍ക്ക് പുറമേ അധികമായി നാല് ദിവസം കൂടി അവധി നല്‍കുമെന്ന പ്രഖ്യാപനം ജിവനക്കാരെ ഞെട്ടിപ്പിച്ചു  (11 hours ago)

വഴക്കിടാത്ത, മര്‍ദിക്കാത്ത റൊമാന്റിക്കായ, സ്‌നേഹസമ്പന്നനായ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം അഭ്യര്‍ത്ഥിച്ച് യുവതി  (11 hours ago)

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫൈനല്‍ കടന്ന് പി.വി. സിന്ധു  (11 hours ago)

ജീവൻ കാക്കുന്ന ഇവരുടെ ജീവന് ഈ നാട്ടിൽ വില ഇല്ലേ ?അധികൃതരുടെ കരുണ കാത്ത് ഒരുകൂട്ടം വിഭാഗം  (11 hours ago)

Malayali Vartha Recommends