Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ബോംബ് ശേഖരത്തെ കുറിച്ച് രഹസ്യ വിവരം നല്‍കിയ ഓട്ടോഡ്രൈവറെ പോലീസ് ഒറ്റി! ഓട്ടോഡ്രൈവര്‍ വധഭീഷണി നേരിടുന്നു

14 MARCH 2020 06:03 PM IST
മലയാളി വാര്‍ത്ത

തലശേരിയില്‍ അതീവ രഹസ്യമായി മണ്‍ത്തിട്ടയില്‍ സൂക്ഷിച്ചിരുന്ന സ്റ്റീല്‍ ബോബ് ശേഖരം സംബന്ധിച്ച് രഹസ്യ വിവരം നല്‍കിയ ആളെ പോലീസ് ഒറ്റിക്കൊടുത്തു.

ബോംബ് ശേഖരിച്ചു വച്ചിരുന്ന ക്രിമിനല്‍ സംഘത്തിന്റെ വധഭീഷണിക്കു പുറമെ പുതുച്ചേരി പോലീസിന്റെ ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനും വിധേയനായ പ്രവാസി കൂടിയായ ഓട്ടോ ഡ്രൈവര്‍ നീതി തേടി ഉന്നത ഉദ്യാഗസ്ഥര്‍ക്ക് പരാതി നല്‍കി.

ചൊക്ലി-പള്ളൂര്‍ പോലീസ് സ്റ്റേഷനുകള്‍, അതിര്‍ത്തി പങ്കിടുന്ന സ്ഥലത്താണ് സംഭവം. വീടിനോട് ചേര്‍ന്നുള്ള മണ്‍ത്തിട്ടയുടെ ഒരു ഭാഗത്തിന്റെ കളര്‍ മാറ്റം പ്രദേശവാസിയായ ഓട്ടോറിക്ഷ ഡ്രൈവറുടെ മനസില്‍ അസ്വസ്ഥത സൃഷ്ടിച്ചു. മാസങ്ങള്‍ക്ക് മുമ്പ് പറമ്പ് വൃത്തിയാക്കുമ്പോള്‍ നടന്ന സ്ഫോടനം ഓര്‍മയിലുള്ള ഇയാള്‍ മണ്‍തിട്ട രഹസ്യമായി പരിശോധിച്ചു. സംശയം ബലപ്പെട്ടു കൊണ്ടിരിക്കെ മന്ത്രി ജി. സുധാകരന്‍ ഒരു ഉദ്ഘാടനത്തിനായി നാട്ടിലെത്തിയപ്പോള്‍ മന്ത്രിയോടൊപ്പം വന്ന പോലീസ് ഉദ്യോഗസ്ഥനോട് ആരും കാണാതെ വിവരം പറഞ്ഞു.

പള്ളൂര്‍ പോലീസ് പരിധിയിലാണ് മണ്‍ത്തിട്ട സ്ഥിതി ചെയ്യുന്നത് എന്നായി ഈ ഉദ്യോഗസ്ഥന്‍. എന്നാലും വിവരം തന്നയാളുടെ സമ്മര്‍ദ്ദത്തില്‍ കേരള പോലീസ് സ്ഥലത്തെത്തുകയും പള്ളൂര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ മണ്‍ത്തിട്ടക്കുള്ളില്‍ നിന്ന് പൈപ്പിനുളളില്‍ സൂക്ഷിച്ച നിലയില്‍ രണ്ട് സ്റ്റീല്‍ ബോംബ് കണ്ടെടുക്കുകയും ചെയ്തു.

തൊട്ടടുത്ത് നിന്ന് ബോംബ് നിര്‍മാണ സാമഗ്രികളും കണ്ടെടുത്തു. തുടര്‍ന്ന് പള്ളൂര്‍ പോലീസ് അന്വേഷണവും ആരംഭിച്ചു. ഇതിനിടയിലാണ് ചൊക്ലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍, ആരാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയതെന്ന കാര്യം പുറത്താക്കി. ഇതോടെ കൊലക്കേസ് പ്രതി ഉള്‍പ്പെടെയുള്ളവരില്‍ നിന്നും ഓട്ടോഡ്രൈവര്‍ക്ക് ഭീഷണിയും ഉയര്‍ന്നു. വിവരങ്ങള്‍ തേടി പള്ളൂര്‍ പോലീസ് വിളിപ്പിച്ച് ഒരു പകല്‍ മുഴുവന്‍ ചോദ്യം ചെയ്തു.

ബോംബ് വച്ചവരെക്കുറിച്ച് വിവരം നല്‍കണമെന്നും അല്ലെങ്കില്‍ നീ തന്നെയാണ് ബോബ് സൂക്ഷിച്ചതെന്ന് കരുതേണ്ടി വരുമെന്നും പോലീസ് ഭീഷണി മുഴക്കി. മാത്രവുമല്ല വിവരം കേരള പോലീസിനെ അറിയിച്ചതിന്റെ കലിപ്പും പുതുച്ചേരി പോലീസിനുണ്ട്.

നല്ലൊരു കാര്യം ചെയ്ത ഓട്ടോ ഡ്രൈവര്‍ക്ക് ഇപ്പോള്‍ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഓട്ടോ ഡ്രൈവറുടെ ബന്ധുക്കള്‍ നീതി തേടി ഉന്നത ഉദ്യോഗസ്ഥരുടെ പിറകെയാണിപ്പോള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (6 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (15 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (30 minutes ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (5 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (6 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (7 hours ago)

Malayali Vartha Recommends